താൾ:CiXIV258.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൮

ൎപ്പിച്ചുസ്വാതന്ത്ര്യക്കാരെമന്ത്രീകൾആക്കുകയുംചെയ്തു–സ്പാന്യവൎത്ത
മാനംകെട്ടാറെപൊൎത്തുഗാലിലെപടയും പ്രജകളുംമത്സരിച്ചുഈപ
തിമൂന്നസംവത്സരങ്ങളിലകംരാജാബ്രസില്യെക്കസൌഖ്യത്തെ
വൎദ്ധിപ്പിക്കുന്നതല്ലാതെനമ്മെഇക്ലീഷ്കാരിൽഎല്പിച്ചുകളയുന്നു
ണ്ടുഎന്നുസങ്കടപ്പെട്ടുപൊകയാൽരാജാവുലിസബൊനിൽമട
ങ്ങിസ്വാതന്ത്ര്യവ്യവസ്ഥയെകല്പിക്കെണ്ടിവന്നുഉടനെപ്രസില്യരും
രാജാവില്ലായ്കയാൽകലഹിച്ചുപുത്രനായപെതരിനെബ്രസില്യയിൽ
കൈസരാക്കിവാഴിക്കയുംചെയ്തു–നവവൊലിയിലുംസ്പാന്യകലഹംവ്യാ
പിച്ചുഅവിടെപുരുഷർമിക്കവാറുംകരിക്കാർഎന്നൊരുഗൂഢസം
ഘമായികൂടിപട്ടാളത്തെവശമാക്കിസ്പാന്യവ്യവസ്ഥഇവിടെയുംനട
ത്തെണമെന്നുകലഹിച്ചുചൊദിച്ചാറെരാജാവ്സമ്മതിച്ചുഅവരുടെ
മനസ്സുപൊലെമാറ്റംവരുത്തുകയുംചെയ്തു–ഇപ്രകാരംഉണ്ടായഅ
വസ്ഥകൾപരിശുദ്ധഅന്യൊന്യതക്കാരായകിഴക്കെരാജാക്കന്മാ
ർമൂവരുംകെട്ടഉടനെഭ്രമിച്ചുലൈബകിൽയൊഗംകൂടിനവപൊ
ലിരാജാവിനെവിളിച്ചുഅവൻവന്നെത്തിയശെഷം൧൮൨൧ാംക്രീ–
അ–ഒരുസ്ത്രീയരെനിയൊഗിച്ചയച്ചുഅല്പയുദ്ധംകൊണ്ടുപരിവൎത്ത
നക്കാരെജയിച്ചുമുമ്പെത്തഅവസ്ഥയെകല്പിച്ചുനടത്തുകയും
ചെയ്തു–ആമാസത്തിൽതന്നെപിയമൊന്തിലെപട്ടാളവുംസ്പാന്യസ്വാ
തന്ത്ര്യംആഗ്രഹിച്ചുരാജാവെഹെമിച്ചപ്പൊൽ൨൦൦൦൦ഔസ്ത്രീയർഅ
തിർകടന്നുപ്രയാസംകൂടാതെപരിവൎത്തനാന്നിയെകെടുത്തുഅന്നുമു
തൽഇതല്യരാജാക്കന്മാരെല്ലാവരുംപ്രജകളെപെടിച്ചുഔ സ്ത്രീയസ
ഹായംആശ്രയിക്കയുംചെയ്തു–ത്രീരാജാക്കന്മാർലൈബകിൽകൂടു
മ്പൊൾതന്നെപുതിയഒരുഭയശ്രുതിവന്നുഗ്രെക്കർതുൎക്കരുടെ കംസ
ഹിയാഞ്ഞുകരയിലുംകടലിലുംകൊടിയമത്സരംതുടങ്ങിയപ്രകാരം
കെട്ടുബുദ്ധിമുട്ടുണ്ടാകയുംചെയ്തു–രുസ്യൎക്കെല്ലാവൎക്കുംവെദസംബ
ന്ധംനിമിത്തംഗ്രെക്കരിൽ ശ്രദ്ധയുംതുൎക്കരിൽപുരാണവൈരവും
ഉണ്ടുഅലക്ഷന്തരൊയുരൊപയിൽഎങ്ങുംവ്യാപിച്ചിട്ടുള്ളപരിവ
ൎത്തനഭാവത്തൊടുചെറുക്കെണംസുല്താന്റെന്യായംകൂടതള്ളിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/396&oldid=196745" എന്ന താളിൽനിന്ന് ശേഖരിച്ചത്