താൾ:CiXIV258.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൪

ണ്ടുകളിൽജയിച്ചടക്കിയതെല്ലാംഎല്പിക്കെണ്ടിവരുംഎന്നുഅ
റിയിച്ചതുകെട്ടാറെനപൊല്യൻചൊടിച്ചുഇങ്ക്ലന്തിൽനിന്നുനി
ങ്ങൾ്ക്കഎത്രകൈക്കൂലിവന്നുഎന്നുചൊദിച്ചുനടന്നുവരുമ്പൊൾത
ന്നെതൊപ്പിവീണുആയതുമന്ത്രീഎടുത്തുകൊടുക്കാതെനിവിൎന്നു
നിന്നുനപൊല്യൊൻശ്ലെസ്യനാടുഔസ്ത്രീയന്നുകൊടുപ്പാൻപറഞ്ഞു
മൊഹിപ്പിച്ചുഎങ്കിലുംമത്തന്നിൿപൊയിപ്രുസ്യരുടെപക്ഷത്തി
ൽചെരുകയുംചെയ്തു–ഔഗുസ്തമാസത്തിൽചിലലക്ഷംഔസ്ത്രീയ
ർശ്വൎച്ചമ്പൎഗ്ഗതലവനൊടുകൂടിബൊഹെമ്യയിൽനിന്നുഇറങ്ങി
യാറെനപൊല്യൊൻവെഗതകൊണ്ടുദ്രെസ്തന്നരികിൽവെച്ചുജ
യിച്ചുഎന്നാറെതെക്കുംവടക്കുംഉള്ളഅവന്റെനായകന്മാൎക്കകൂ
ടക്കൂട തൊല്വിഉണ്ടാകകൊണ്ടുകൈസർഎത്രയുംവെഗത്തിൽ
അങ്ങുംഇങ്ങുംഒടിശത്രുവലയെവെവ്വെറെതകൎപ്പാൻവിചാരി
ച്ചുഎങ്കിലുംഎണ്ണമില്ലാത്തസൈന്യങ്ങൾഅവനെചുറ്റികൊണ്ടു
ലിപ്സിയപൊൎക്കളത്തിൽ൧൪–൧൮–ഒക്തൊമ്പ്ര.൧꠱ലക്ഷം ഫ്രാ
ഞ്ചിക്കാർ൩꠰ലക്ഷംമാറ്റാന്മാരൊടുചെറുത്തുനിന്നശെഷം
൬൦൦൦൦ആളുകൾപട്ടുപൊയദിവസത്തിൽഫ്രാഞ്ചിക്കാർതൊറ്റു
ഗൎമ്മാന്യബന്ധുക്കളൊക്കയുംനപൊല്യനെഉപെക്ഷിച്ചുനവപൊ
ലിയിൽവാഴുന്നഅവന്റെഅളിയനുംകൂടഔസ്ത്രീയപക്ഷംതി
രിഞ്ഞുവെലിംഗ്‌ഡൻവിക്തൊരിയജയംകൊണ്ടുഫ്രാഞ്ചിയുടെതെ
ക്കെഅതിർആക്രമിക്കയുംചെയ്തു–൧൮൧൪ാംക്രീ–അ–ആണ്ടുപിറപ്പി
ൽതന്നെ൬ലക്ഷംശത്രുക്കൾഫ്രാഞ്ചിരാജ്യത്തിൽപ്രവെശിച്ച
ശെഷംനപൊല്യൊൻഈഒരുപ്രാവശ്യംപള്ളികളിൽവെച്ചുയുദ്ധ
ത്തിന്നുപ്രാൎത്ഥിക്കെണമെന്നുപരസ്യമാക്കികുറഞ്ഞൊരുപട്ടാളം
ചെൎത്തുഅതിശയമായിട്ടുശത്രുക്കളെഭെദിപ്പിച്ചുവെവ്വെറെഞെ
രുക്കിതുടങ്ങിയപ്പൊൾഅവർസന്ധിപ്പാനുംവിചാരിക്കുമ്പൊൾപ
രിസപട്ടണത്തിൽനിന്നുചിലദ്രൊഹികൾഒറ്ററിയിച്ചതിനാൽരുസ്യ
ർപ്രുസ്യരുംമടിക്കാതെചെന്നുപട്ടണത്തിന്റെവാതിലുകളിൽ
വെച്ചുപടവെട്ടിനഗരത്തിൽപ്രവെശിച്ചുനപൊല്യൊനെനീക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/392&oldid=196752" എന്ന താളിൽനിന്ന് ശേഖരിച്ചത്