താൾ:CiXIV258.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൫

ബഹുമാനത്തൊടെഎല്ബൊതുരുത്തിയിൽപാൎപ്പിച്ചു–അനന്തരം
കൊന്നുപൊയരാജാവിന്റെഅനുജൻഇങ്ക്ലിഷ്കാരുടെമതപ്രകാ
രം ഫ്രാഞ്ചിയിൽമടങ്ങിചെന്നു൧൮ാംലുദ്വിഗ്എന്നു പെർധരിച്ചുരാ
ജാക്കന്മാരൊടിണങ്ങിഇങ്ക്ലിഷ്കാർമൂന്നുവൎഷംഅമെരിക്കയൊടു
സനുദ്രത്തിന്നായിപൊരുതുകൊണ്ടുസന്ധിച്ചതിനാൽപടഎല്ലാട
വുംഅമൎന്നുപൊയി–ശെഷംസംശയങ്ങളെല്ലാംതീൎക്കെണ്ടതിന്നുരാജാ
ക്കന്മാർഎല്ലാവരുംവിയന്നയിൽകൂടിമണ്ഡലസഭയായിരുന്നു
കവൎച്ചവിഭാഗംവിചാരിക്കുമ്പൊൾരുസ്യർപൊലനാടുംപ്രുസ്യർസഹ്സ
നാടുംഖണ്ഡിച്ചുചൊദിച്ചതിനാൽശെഷമുള്ളവർഅസൂയപ്പെട്ടുതങ്ങ
ളിൽയുദ്ധത്തിന്നുഒരുമ്പെടുകയുംചെയ്തു–അനന്തരംരാജാക്കന്മാ
ർപ്രജകളുടെഅനിഷ്ടവുംചെലവിൻപൊരായ്കയുംവിചാരിച്ചുതമ്മി
ൽഇണങ്ങിപ്രുസ്യന്നുറൈൻനാടുസഹ്സപാതിയുംരുസ്യന്നുപൊലനാടു
മിക്കതും‌ഔസ്ത്രീയന്നുവടക്കെഇതല്യയുംമല്താഹെല്ഗൊലന്ത് യൊന്യ
തുരുത്തികളെബ്രീത്ത്യന്നും‌വിധിച്ചുസമൎപ്പിച്ചുഫ്രാഞ്ചിയൊടുതെക്കും
വടക്കുംഎതിരിടുവാൻ പ്രാപ്തിഉണ്ടാകെണ്ടതിന്നുഗെനുവനാടുസൎദ്ദിന്യ
ന്റെശാസനയിൽഎല്പിച്ചുബല്ഗ്യനാടുഹൊല്ലതൎക്കകൊടുത്തുൎമ്മൊ
ന്യൎക്കഒരുരാജാവല്ലമുപ്പത്‌ച്ചില്വാനംവാഴ്ചകൾകൂടിഅന്യൊന്യംസ
ത്യംചെയ്തുഐക്യംവരുത്തെണമെന്നു കല്പിച്ചുഉത്തമനായവില്ബ
ഫൊൎസ്സകാപ്രീയുടെസങ്കടംഇടവിടാതെബൊധിപ്പിക്കകൊണ്ടുഅഫ്രീ
ക്കയിലെഅടിമക്കച്ചൊടംഇനിമെലാൽആൎക്കുംഅരുത്എന്നുനി
ശ്ചയംവരുത്തുകയുംചെയ്തു–ഇപ്രകാരമെല്ലാംവെച്ചുതീൎത്തതിന്നുമു
മ്പെനപൊല്യൊൻഫ്രാഞ്ചിപടകളുടെമാറാത്തരഞ്ജനനിനെച്ചു
൧൮൧൫ാംക്രീ–അ–കപ്പലെറി ഫ്രാഞ്ചിയിൽഇറങ്ങിപടകൂടാതെ൨൦
ദിവസത്തിന്നകംപരീസപട്ടണത്തൊളംഒടിപ്രവെശിച്ചുമുമ്പെ
പൊലെകൈസരായിവാണുയുരൊപയിൽഒക്കയുംഭയംനിറെക്ക
യുംചെയ്തു–അവന്നുഎകബാന്ധുവായമുരത്ത്ഇതല്യയിൽഅകാ
ലമായയുദ്ധംതുടങ്ങുമ്പൊൾഔസ്ത്രീയർജയിച്ചുസിക്കില്യനെവാ
ഴിക്കയുംചെയ്തു–ശെഷമുള്ളവർഒരുമിച്ചുനപൊല്യൊനെ


49.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/393&oldid=196750" എന്ന താളിൽനിന്ന് ശേഖരിച്ചത്