താൾ:CiXIV258.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൩

എന്നുബഹുമാനിച്ചുവരുന്നമൊസ്കൌനഗരത്തെയുംവിട്ടുമൊ
ലൊക്കിന്നുഒത്തമാറ്റാൻ൧൮൧൨ാംക്രീ–അ–അതിൽപ്രവെശി
ക്കയുംചെയ്തു–ആപട്ടണത്തിൽഉടനെതീപിടിച്ചുരുസ്യരുടെ ശുഷ്കാ
ന്തികൊണ്ടുംഎട്ടുദിവസത്തെകാറ്റുകൊണ്ടുംവീടുകൊവിലകങ്ങ
ളിൽ൧൦ത്തിൽഒമ്പത്അംശംദഹിച്ചുപൊകയുംചെയ്തു–അന്നു
തൊട്ടുരുസ്യൎക്കഅടങ്ങാത്തവൈരംഉണ്ടായിസ്ത്രീകളുംകുട്ടികളുംആ
യുധംഎടുക്കുംമന്ത്രീകൾമാത്രംഇണങ്ങൂ അഭാവംനടിച്ചുനപൊ
ല്യൊനെശീതകാലത്തൊളംതാമസിപ്പിച്ചു(ഒക്തൊബരിൽ)ആ
പടമടങ്ങിപൊയാറെമഞ്ഞുംകുളിരുംപറ്റിതുടങ്ങിആയിരങ്ങ
ളുംകൈയുംകാലുംതരിച്ചുവിറച്ചുവീണുമരിച്ചുബരസീനനദി
യെകടന്നദിവസംഎണ്ണമില്ലാത്തആളുകൾപട്ടശെഷംപട്ടാളക്രമം
ഇല്ലാതെപൊയിനപൊല്യൊൻകഴിവുഒന്നുംകാണാതെചിലസ്നെ
ഹിതന്മാരൊടുകൂടഒടിവിരഞ്ഞുപരീസിൽഎത്തിപട്ടാളത്തിൽഅര
ക്കാൽഅംശത്തൊളംശെഷിച്ചില്ലഎന്നറിയിക്കയുംചെയ്തു–ഈവ
ൎത്തമാനംകെട്ടാറെദൈവംഉണൎന്നുവിധികല്പിച്ചപ്രകാരംഎ
ല്ലാജാതിക്കാൎക്കുംതൊന്നിയപ്പൊൾ൧൮൧൩ാംക്രീ–അ–പ്രുസ്യ
രാജാവ്‌ജന്മദെശത്തെരക്ഷിക്കെണ്ടതിന്നുഎല്ലാവരുംആയു
ധങ്ങളെഎടുക്കെണമെന്നുകല്പിച്ചഉടനെഎല്ലാവരുംബദ്ധപ്പെട്ടു
അഭ്യാസവ്യാപാരങ്ങളെവിട്ടുപടെക്കഒരുമ്പെട്ടുരുസ്യശ്വെദരൊടും
ബാന്ധവംചെയ്തശെഷംഫ്രാഞ്ചിക്കാരെഎല്ബെനദിക്കക്കരയൊ
ളംനീക്കിമുതലാളികൾധനങ്ങളെഎല്പിച്ചുസ്ത്രീകൾമുറിയെറ്റവരെ
രക്ഷിച്ചു കുട്ടികളുംപടെക്കഒടുംഅശ്വത്തലവനായ‌ബ്ലുകർഎല്ലാ
വൎക്കുംമുമ്പൻതെറ്റാലുംചടപ്പുകൂടാതെപിന്നെയുംപിന്നെയുംപടകൂ
ടുവാൻഉത്സാഹിക്കുന്നവൻഅപ്പൊൾനപൊല്യൊൻപുതുതായിചെ
ൎത്തപട്ടാളങ്ങളൊടുംഎത്തിഘൊരയുദ്ധങ്ങളെകൊണ്ടുജയിച്ചുഎ
ല്ബെയെകടന്നുഒദർവരെയുംനടന്നപ്പൊൾഔസ്ത്രീയന്റെതാമസംവി
ചാരിച്ചുരണ്ടുപക്ഷക്കാരുംആയുധസ്ഥിതിയെകല്പിച്ചുഔസ്ത്രീയ
മന്ത്രീയായമത്തൎന്നിൿനപൊല്യൊനെചെന്നുകണ്ടുകഴിഞ്ഞആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/391&oldid=196754" എന്ന താളിൽനിന്ന് ശേഖരിച്ചത്