താൾ:CiXIV258.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൨

൧൦൫.,നപൊല്യൊന്റെഅധഃപതനം

നപൊല്യൊന്നുതാഴ്ചവന്നതുരാജാക്കന്മാരുടെസാമൎത്ഥ്യംകൊ
ണ്ടല്ലപ്രജകളുടെമനസ്സയുരൊപയിൽഎങ്ങുംഭെദിച്ചുപൊയതി
നാലത്രെആകുന്നുഫ്രാഞ്ചിയിൽസ്വാതന്ത്ര്യംഒട്ടുംഇല്ലപടയാളികൾ
ക്കരാജ്യങ്ങളിൽനിന്നുധനംകവൎന്നുസ്വരൂപിക്കെണ്ടതിന്നത്രെമനസ്സു–
തൊറ്റിട്ടുള്ളജാതികളിൽഇവൽഅന്തിക്രീസ്തെന്നുഒരുഭയംപരന്ന
തുമല്ലാതെപകരംശിക്ഷകഴിക്കെണ്ടതിന്നുഎല്ലാവരുംതക്കം
നൊക്കിഅവൎക്കസ്പാന്യർതന്നെകലഹക്കൊടിയെഉയൎത്തികാ
ണിച്ചുഅവർപലദിക്കിലുംവെവ്വെറെകൂട്ടംആയിപൊരുതുജയിച്ച
ശെഷം൧൮൧൦ാംക്രീ–അ–കാദിസിൽകൂടി പ്രജകൾ്ക്കസ്വാതന്ത്ര്യംഎ
റീട്ടുള്ളഒരുവ്യവസ്ഥയെകല്പിച്ചു൧൮൧൨ാംക്രീ–അ–ആദൃഷ്ടാന്തംഗ
ൎമ്മാന്യരുംഇതല്യരുംവിചാരിച്ചുകവൎച്ചക്കാരുടെനുകത്തെതള്ളെണ്ടതി
ന്നുപലപ്രകാരംകൂട്ടംകൂടിസ്വകാൎയ്യമായിഒരുമ്പെട്ടിരുന്നുപിന്നെ
നപൊല്യൊൻഅനുജനെനീക്കിഹൊല്ലന്ത്‌രാജ്യത്തെയുംഎല്ബപ
ൎയ്യന്തമുള്ളഗൎമ്മാന്യകടപ്പുറത്തുള്ളനാടുകളെയുംഫ്രാഞ്ചിയൊടുചെൎത്ത
ടക്കിഅന്നുവിഴുകിപ്പൊയരാജാക്കന്മാരിൽഅലക്ഷന്തരുടെ
അളിയനായഒല്ദമ്പുൎഗ്യനുംകൂടി‌ഇരിക്കകൊണ്ടുംഇങ്ക്ലിഷ്‌കച്ചൊട
ത്തെമുഴുവനുംമുടക്കുവാൻരുസ്യൎക്കമനസ്സില്ലായ്കകൊണ്ടുംരണ്ടു
കൈസൎമ്മാർതമ്മിൽഅപ്രീയംഭാവിച്ചു൧൮൧൨ാംക്രീ–അ–യുദ്ധ
ത്തിന്നുവട്ടംകൂട്ടുകയുംചെയ്തു–രുസ്യൻതുൎക്കൎക്കകൈക്കൂലികൊടു
ത്തുശ്വെദൎക്കഭിന്നനാട്ടിന്നുപകരംനൊൎവ്വെപറഞ്ഞുകൊടുത്തുഇ
ങ്ങിനെതെക്കുംവടക്കുമുള്ളഅയല്ക്കാരബന്ധുക്കളാക്കിചെ
ൎത്തശെഷംനപൊല്യൊൻഔസ്ത്രീയപ്രുസ്യരിൽനിന്നുചിലപട്ടാ
ളങ്ങളെജാമ്യമായിട്ടുകൂട്ടിയതുമല്ലാതെഫ്രാഞ്ചിമുതലായവംശ
ക്കാരിൽ൫ലക്ഷംആയുധപാണികളൊളംചെൎത്തുപൊലരാജ്യ
ത്തെപുതുക്കിഒരുനാളുംകാണാത്തമഹാസൈന്യത്തൊടുകൂടമൊ
സ്കൌനഗരത്തെകൊള്ളചെന്നുതുടങ്ങിരുസ്യർകലങ്ങാതെഊരുക
ളെഭസ്മമാക്കിനാടുകാടാക്കികൊണ്ടുപൊരുതുപുതിയയരുശലെം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/390&oldid=196756" എന്ന താളിൽനിന്ന് ശേഖരിച്ചത്