താൾ:CiXIV258.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൧

സർകല്പിച്ചു–ഇതൊക്കയുംസഹിക്കാതഡംഭുള്ളസ്പാന്യവംശംഫ്രാ
ഞ്ചിക്കാരെകൊന്നാൽസ്വൎഗ്ഗപ്രാപ്തിയുണ്ടുഎന്നുപാതിരിവാക്കു
അനുസരിച്ചുഒരൊരൊകാട്ടിലുംചുരത്തിലുംവെച്ചുപടതുടങ്ങിഅ
നന്തരംആളുകളെകൊന്നുസാമാനവണ്ടികളെപിടിച്ചുചിലനാ
ട്ടിൽനിന്നുംഫ്രാഞ്ചിപട്ടാളംഇല്ലാതെആക്കിയപ്പൊൾപൊൎത്തുഗീസ
രുംഅപ്രകാരംചെയ്തു–വെലിംഗ്‌ഡൻവരുത്തിയഇങ്ക്ലിഷ്സഹാ
യത്തൊടുംകൂട ഫ്രാഞ്ചിക്കാരെനീക്കി–നപൊല്യൊൻഈവൎത്തമാന
ങ്ങളെവിചാരിച്ചു൧൮൦൮ാംക്രീ–അ–എൎഫുത്തിൽവെച്ചുഅലക്ഷന്ത
രെകണ്ടുയുരൊപയിൽകിഴക്കെപാതിനിണക്കുംപടിഞ്ഞാറെപാതി
ഇനിക്കുംആവുഎന്നുകല്പിച്ചുമമതയെഉറപ്പിച്ചശെഷംസ്പാന്യയി
ൽചെന്നുവെലിംഗ്‌ഡനെയുംനാട്ടുകാരെയുംഒതുങ്ങിപ്പൊകുമാറാക്കി
അന്നുഔസ്ത്രീയർപടവെട്ടെണ്ടതിന്നുഇത്‌സമയംഎന്നുവെച്ചുഎ
ല്ലാകുടിയാന്മാരെകൊണ്ടുംആയുദ്ധംഎടുപ്പിച്ചു൧൮൦൯ാംക്രീ–അ–
അതിരാക്രമിച്ചപ്പൊൾനപൊല്യൊൻഉടനെവന്നുഗൎമ്മാന്യബന്ധുക്ക
ളെചെൎത്തു൫ദിവസംദനുവനദീതീരത്തുഇടവിടാതെപടകൂട്ടിജയിച്ചു
വിയന്നയിലും പ്രവെശിച്ചുതിരൊലരുംമറ്റുംചിലഗൎമ്മാന്യരുംഅന്നു
കലഹിച്ചെങ്കിലുംകൈസരെതടുപ്പാൻകഴിഞ്ഞില്ലഅനന്തരംപാപ്പാ
വിന്നുരാജ്യംവെണ്ടാഎന്നുകല്പിച്ചുരൊമയെയുംഫ്രാഞ്ചിയൊടു
ചെൎത്തപ്പൊൾപാപ്പാശാപത്തെപരസ്യമാക്കിയതിന്നുശിക്ഷയായി
ഫ്രാഞ്ചിയിലെക്ക്ഇഴപ്പിച്ചുഅതിൽപിന്നെയുംഔസ്ത്രീയനെവഗ്രാ
മിൽവെച്ചുജയിച്ചു൧൮൦൯ാംക്രീ–അ–വിയന്നസന്ധിയെകല്പിച്ചുക
ടപ്പുറത്തുള്ളനാടുകളൊക്കയുംപൊലൎക്കുംരുസ്യൎക്കുംവെണ്ടുന്നതൊക്ക
യുംഎടുത്തുരാജ്യത്തെതാഴ്ത്തിയശെഷംമച്ചിയായഭാൎയ്യയെനീക്കി
ഔസ്ത്രീയപുത്രീയായമറിയലുവിസിനെ൧൮൧൦ാക്രീ–അ–പരിഗ്ര
ഹിക്കയുംചെയ്തു–അവളിൽഒരുപുത്രൻജനിച്ചപ്പൊൾരൊമരാജാ
വെന്നപെർ കല്പിച്ചതുമല്ലാതെനമുക്കൊരുത്രാണകൎത്താവ്‌ജനി
ച്ചുഎന്നുംദൈവംസ്വൎഗ്ഗത്തിൽഎതുപ്രകാരംഅപ്രകാരംഭൂമിയിൽ
നപൊല്യൊൻതന്നെഎന്നുംസ്തുതിപാഠകന്മാർപ്രശംസിക്കയുംചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/389&oldid=196758" എന്ന താളിൽനിന്ന് ശേഖരിച്ചത്