താൾ:CiXIV258.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൦

ടുത്തുമറ്റൊരുഅംശംവൎഷൌപ്രഭുത്വംഎന്നുചൊല്ലിസഹ്സൎക്കുംപ
ടിഞ്ഞാറെനാടുകളെജരൊംഅനുജന്നുകൊടുത്തുപ്രുസ്യന്നുരാജ്യ
ത്തിന്റെപാതിമാത്രംശെഷിപ്പിച്ചുപിറ്റെകൊല്ലത്തിൽസ്തൈൻ
മന്ത്രീരാജ്യത്തിന്റെപിഴകളെതീൎത്തുഗൎമ്മാന്യൎക്കഒരുമയുംഉത്സാ
ഹവുംവൎദ്ധിപ്പിപ്പാൻഅദ്ധ്വാനിച്ചപ്പൊൾഅവരൊസ്ഥാനത്തി
ൽനിന്നുനീക്കിച്ചുമറ്റുംഎറിയനിന്ദകളെപ്രുസ്യനെഅനുഭവി
ക്കുമാറാക്കുകയുംചെയ്തു–കൈസർകരമെൽകാണിച്ചഡംഭുപൊ
ലെഇങ്ക്ലിഷ്കാർകടലിൽകാട്ടുംദെനരുടെകപ്പൽഫ്രാഞ്ചിക്കാരുടെവ
ശത്തിൽആകാതിരിക്കെണ്ടതിന്നുഅവൻ൧൮൦൭ാംക്രീ–അ–കൊപ്പൻ
ഫാഗനഗരത്തെവെടിവെച്ചുതകൎത്തു൪൦പടക്കപ്പലൊളം‌പിടിച്ചു
കൊണ്ടുപൊകയാൽദെനർകൈസരെആശ്രയിച്ചതുമല്ലാതെരുസ്യരും
കൂടഇങ്ക്ലന്തരൊടുപടയറിയിച്ചുഅന്നുശ്വെദരാജാവൊടുഇങ്ക്ലിഷ്കാ
രെതടുക്കെണമെന്നുചൊദിച്ചതിനെ൪ാംഇസ്താവ്അനുസരിക്കാ
തെഅറിയിപ്പിൽപറഞ്ഞജീവിനപൊല്യൻതന്നെഎന്നുനിശ്ച
യിച്ചുഇങ്ക്ലിഷ്സ്നെഹത്തെഅത്യന്തംവിടാതെകൊണ്ടിരുന്നപ്പൊ
ൾരുസ്യർശ്വെദരൊടുപടകൂടിഫിന്നനാടടക്കിഞെരുക്കിയതിനാൽ
ശ്വെദർആരാജാവെയുംസ്വരൂപത്തെയുംനീക്കികൈസറിന്റെ
പടയാളിയായബൎന്നദൊത്തെവാഴിക്കെണ്ടതിന്നുസംഗതിവന്നു
അക്കാലത്തിൽഎല്ലാംകൈസർചുറംചിറനദികളെയുംതുറമുഖപ്പ
ണിമുതലായതുമെടുപ്പിച്ചുയുരൊപയിൽമിക്കവാറുംഇങ്ക്ലിഷ്‌ക
ച്ചൊടത്തെവെരറുത്തുവന്നപ്പൊൾപൊൎത്തുഗാൽഈകല്പനബ
ഹുമാനിക്കുന്നില്ലെന്നുകണ്ടു൧൮൦൭ാംക്രീ–അ–പടയെലിസബൊ
നൊളംഅയച്ചുരാജവംശത്തെബ്രസില്യെക്ക്ഒടിച്ചുഅതിന്നായി
ഫ്രാഞ്ചിപട്ടാളംസ്പാന്യയിൽകൂടി പൊകുമ്പൊൾനിസ്സാനായരാ
ജാവിന്നുംപുത്രനായഫെൎദ്ദിനന്തിന്നുംഇടച്ചലുണ്ടാക്കിച്ചശെഷംന
പൊല്യൊൻഇരുവരെയുംചതിച്ചുബയൊന്നിൽവരുത്തികിരീട
ത്തെതരുവിച്ചുവെച്ചപ്പൊൾഅളിയനായമുരത്ത്നവപൊലിയെയും
ജ്യെഷ്ഠനായയൊസെഫ്‌സ്പാന്യയെയുംരക്ഷിക്കെണമെന്നുകൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/388&oldid=196759" എന്ന താളിൽനിന്ന് ശേഖരിച്ചത്