താൾ:CiXIV258.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൯

രെനന്നബുദ്ധിമുട്ടിച്ചുഇങ്ക്ലിഷ്കാരൊടുഇടയുമാറാക്കിപ്രെസ്ബുൎഗ്ഗസന്ധി
നിൎണ്ണയപ്രകാരംവനെത്യതിരൊൽഈരണ്ടുനാടും൪കൊടിരൂപ്പീകയും
കിട്ടിയശെഷംനപൊല്യൊൻഇങ്ക്ലിഷ്കാരിൽഈൎഷ്യഭാവിച്ചുയുരൊ
പകരയിൽഎങ്ങുംഅവരുടെകപ്പൽഅണപ്പിച്ചുകൊള്ളരുത്എന്നു
പരസ്യമാക്കിനവപൊലിരാജാവ്അതിന്നുവിപരീതമായിനടക്കകൊ
ണ്ടുതന്റെജ്യെഷ്ഠനായയൊസെഫിനെഅവന്റെസ്ഥാനത്തിലാ
ക്കിഭാൎയ്യാപുത്രനായയുഗെനെഇതല്യയിൽഇളമഎന്നുകല്പിച്ചു
ലുദ്വിഗ്അനുജനെഹൊല്ലന്തിൽവാഴിച്ചുബവൎയ്യവിൎത്തമ്പൎഗ്ഗബാദ
ൻമുതലായവരെഗൎമ്മാന്യസംസ്ഥാനത്തൊടുവെൎവ്വിടുത്തുറൈൻ
കൂറുഎന്നനാമംചൊല്ലി ഫ്രാഞ്ചിക്കുവാലാക്കിഇങ്ങിനെഗൎമ്മാന്യരാ
ജ്യത്തിന്നു൧൮൦൬ാംക്രീ–അ–ഒടുക്കംവരുത്തുകയുംചെയ്തു–ഇങ്ക്ലിഷ്കാ
ർഇതെല്ലാംവിചാരിച്ചുപിത്ത്മരിച്ചഉടനെഇണക്കത്തിന്നുംഒരു
മ്പെട്ടപ്പൊൾനപൊല്യൊൻപ്രുസ്യൎക്കകൊടുത്തുപൊയഫന്നൊവ
ർനാടുഇങ്ക്ലിഷ്കാരിൽസമൎപ്പിച്ചുവെപ്പാൻമനസ്സുള്ളവനെപൊ
ലെകാണിച്ചുഈഅപമാനം പ്രുസ്യർസഹിയാഞ്ഞു൨ാംഫ്രീദ്രീക്കി
ന്റെദിഗ്ജയംഒൎത്തുഡംഭിച്ചുപൊരിന്നായിപുറപ്പെട്ടുഎന്നാറെ
കൈസർനിനയാത്തവഴികളിൽഅവരെചുറ്റികൊണ്ടുയെനാ
പൊൎക്കളത്തിൽവെച്ചുരണ്ടുപട്ടാളങ്ങളെയുംമുടിച്ചുഅനായാസമാ
യിമഗ്ദമ്പുൎഗ്ഗമുതലായകൊട്ടകളെപിടിച്ചുവടക്കെഗൎമ്മാന്യഭാഗവുംഅട
ക്കിപൊലയതിരൊളംനടക്കയുംചെയ്തു–ആയതിനാൽപൊലർസ
ന്തൊഷിച്ചുകലഹിച്ചുപ്രുസ്യരെആട്ടിക്കളഞ്ഞുവിഭാഗത്തിന്റെദൊ
ഷത്തിന്നായിപകവീളുകയാൽരുസ്യൻഭയപ്പെട്ടുനപൊല്യൊനെതടു
പ്പാൻനിശ്ചയിച്ചുഎന്നാലുംജയംവന്നില്ല൧൮൦൭ാംക്രീ–അ–ഫ്രീദ്ലന്ത
പൊൎക്കളത്തിൽവെച്ചുതൊറ്റശെഷംഇണങ്ങെണ്ടിവന്നു തില്സിത്തി
ൽവെച്ചുകൈസൎമ്മാരിരുവരുംസംസാരിക്കുമ്പൊൾനപൊല്യൊൻ
അലക്ഷന്തരെക്ഷണത്തിൽവശീകരിച്ചുനാംഇരുവരുംകൂടികടൽവാ
ഴികളായഇങ്ക്ലിഷ്കാരെതുറമുഖങ്ങളിൽനിന്നുനീക്കിതാഴ്ചവരുത്തെ
ണംഎന്നുസമ്മതിപ്പിച്ചു പ്രുസ്യരിൽനിന്നെടുത്തൊരുഅംശവുംകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/387&oldid=196761" എന്ന താളിൽനിന്ന് ശേഖരിച്ചത്