താൾ:CiXIV258.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൮

പ്പിച്ചുമറ്റുംചിലരെശിക്ഷിച്ചുഭയംവരുത്തുകയുംചെയ്തു–അനന്ത
രംവിചാരിഅല്ലകൈസരാകെണമെന്നപ്രജാസമ്മതത്താലെസിംഹാ
സനംഎറിപിയൻപാപ്പാ൧൮൦൪ാംക്രീ–അ–പരിസിൽവന്നുകിരീടത്തി
ന്നുഅഭിഷെകംകഴിച്ചുനപൊല്യൊൻതനിക്കുംഭാൎയ്യെക്കുംതാൻപ
ട്ടംകെട്ടുകയുംചെയ്തു–

൧൦൪.,നപൊല്യൊൻകൈസരുടെ ശ്രീത്വം–

പിത്ത്എന്നമഹാമന്ത്രീകൈസരൊടുഎതിൎക്കെണ്ടതിന്നുപിന്നെ
യുംവട്ടം കൂട്ടിസ്പാന്യരെനാനാവിധെനഈടുമുട്ടാക്കിയശെഷംപു
തിയകൈസർഇതല്യരാജാവെന്നുപെർധരിക്കുമ്പൊൾതന്നെ
പിത്ത്‌രുസ്യരെയുംഔസ്ത്രീയരെയുംബന്ധുക്കളാക്കുവാൻഉത്സാഹി
ച്ചുഅപ്പൊൾനപൊല്യൊൻ വലിയസൈന്യംചെൎത്തുഇങ്ക്ലന്തിൽഇ
റക്കുവാൻഭാവിച്ചുഎറിയഅദ്ധ്വാനംകഴിച്ചശെഷംപ്രാപ്തിയുള്ളക
പ്പത്തലവനെകാണായ്കകൊണ്ടുംകിഴക്കെകൈസൎമ്മാർബദ്ധ
പ്പെട്ടുഎറിയസന്നാഹങ്ങളെകൂട്ടുകകൊണ്ടുംപട്ടാളങ്ങളൊടുംബുലൊ
ഞ്ഞിൽനിന്നുപുറപ്പെട്ടുഔസ്ത്രീയരൊടുപടയറിയിക്കയുംചെയ്തു–
സ്പാന്യഫ്രാഞ്ചിഈരണ്ടുകപ്പൽഗണങ്ങൾകൂടിഎങ്കിലുംനെല്ലൊ
ൻ ത്രഫല്ഗാർതൂക്കിൽവെച്ചുകണ്ടെത്തിയപ്പൊൾകപ്പല്ക്കപ്രബൊ
ധിപ്പിച്ചുമൂന്നണിയായിട്ടുഒടിപടകൂടിതാൻവെടിഎറ്റുമരിച്ചെ
ങ്കിലുംഇരട്ടകപ്പലുകളെതകൎക്കുകയുംചെയ്തു–൧൮൦൫ാംക്രീ–അ–ആസ
മയത്തിൽതന്നെഉത്മപട്ടണത്തൊളംചെന്നുഔസ്ത്രീയരെഫ്രാഞ്ചി
ക്കാർപ്രുസ്യനാട്ടിൽകൂടികടന്നുചുറ്റികൊണ്ടു൫൦൦൦൦ആളൊളംആശ്രി
തന്മാരാക്കിപിറ്റെമാസത്തിൽവിയന്നയിൽപ്രവെശിക്കയുംചെയ്തു
അനന്തരംരുസ്യർതുണയായിഎത്തിയശെഷംഔസ്തൎലിച്ചിൽവെച്ചു
കൈസൎമ്മാർമൂവരുംപടകൂടിനപൊല്യൊൻവെള്ളംഉറച്ചപൊയ്ക
കളെവെടിവെച്ചുതകൎത്തുഅതിൽകൂടിതിങ്ങികടക്കുന്നശത്രുക്കളെ
മുക്തിജയിച്ചുഔസ്ത്രീയരെസന്ധിപ്പാൻനിൎബ്ബന്ധിച്ചുരുസ്യർനാട്ടിൽ
വാങ്ങിപ്പൊയശെഷംപ്രുസ്യൎക്കസഹായിപ്പാൻമനസ്സുതൊന്നിഎ
ങ്കിലുംസമയംതെറ്റിപ്പൊയകാരണത്താൽനപൊല്യൊൻഅവ


48.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/386&oldid=196763" എന്ന താളിൽനിന്ന് ശേഖരിച്ചത്