താൾ:CiXIV258.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൭

കൾസമത്വവുംസ്വാതന്ത്യവുംഅറിയിച്ചപ്രകാരംഅനുസരിച്ചുവെള്ള
ക്കാരായയജമാനന്മാരെകൊന്നുകളഞ്ഞസംഗതിയാൽഫ്രാഞ്ചി
ക്കാൎക്കപിന്നെയുംഒരുപടവെണ്ടിവ്യാധികൊണ്ടുജയംവന്നു
തുമില്ല–ഇപ്രകാരംഫ്രാഞ്ചിക്കാർയുരൊപയിലെശത്രുക്കൾ്ക്കെല്ലാ
വൎക്കും താഴ്ചയുംആലസ്യവുംവരുത്തിഎങ്ങുംസന്ധികല്പിച്ചശെഷം
പ്രധാനവിചാരിപരിവൎത്തനവാക്കുകളെയുംവംശപട്ടാളങ്ങളെയും
മറ്റുംനിഷെധിച്ചുഹൊല്ലന്ത്ഇതല്യസ്വിച്ച്ഈരാജ്യങ്ങളിലുംഹി
തമായവ്യവസ്ഥകല്പിച്ചുസുവിശെഷക്കാരെഉപദ്രവിക്കാതെഎഴാം
പിയൻഎന്നപാപ്പാവെചെത്തുകൊണ്ടുരൊമസഭയെനാട്ടിൽസ്ഥാപി
ച്ചുകാനൂൽപുസ്തകംഉണ്ടാക്കിച്ചു൧।।ലക്ഷംരാജ്യഭ്രഷ്ടന്മാരെപി
ന്നെയുംചെൎത്തുകൊണ്ടുരാജ്യത്തിന്നുസ്വസ്ഥതവൎദ്ധിപ്പിഒച്ചുവന്നുസ
മത്വംഎന്നവ്യൎത്ഥവാക്ക്ഇനിവെണ്ടാഒരൊരുത്തന്റെപ്രാപ്തി
പൊലെഅവനവന്നുസ്ഥാനമാനങ്ങളുംവെണംഎന്നുവെച്ചു
പുതിയമഹാജനവകയെസ്ഥാപിച്ചുസാമൎത്ഥ്യംകണ്ടവരെരസിപ്പി
ച്ചുമഹാജനങ്ങൾഎല്ലാംവിചാരിച്ചുഈവിചാരിജീവപൎയ്യന്തംന
മ്മെരക്ഷിക്കെണമെന്നു൧൮൦൨ാക്രീ–അ–കല്പിക്കയുംചെയ്തു–ഇങ്ക്ലി
ഷ്കാർആയത്കെട്ടപ്പൊൾപരിഹസിച്ചതുമല്ലാതെഅവന്റെശ്രീത്വ
ത്തിൽഅസൂയപ്പെട്ടുമല്താദ്വീപിനെനിശ്ചയിച്ചകാലത്തെക്ക്എല്പി
ച്ചുവെച്ചില്ലഅത് നിമിത്തംവിചാരിഅവരുടെദൂതനൊടുചൊദിച്ചു
വാദിച്ചുനിങ്ങൾ്ക്കതനിയെപൊരാടുവാൻകഴികയില്ലഎന്നൊരുവാ
ക്ക്പറകയാൽഇങ്ക്ലിഷ്കാർഎകമനസ്സാലെ൧൮൦൩ാംക്രീ–അ–പു
തുതായിപടകല്പിച്ചുഫ്രാഞ്ചിക്കപ്പൽപിടിച്ചുഅക്കരദ്വീപുകളെ
ക്രമത്താലെഅടക്കുകയുംചെയ്തു–അതിന്നുവിചാരിപ്രതിക്രീയ
ചെയ്തുഹന്നൊവർനാടുപിടിച്ചുഹൊല്ലന്തസ്പാന്യരെയുംബന്ധുക്കളാ
ക്കിചെൎത്തപ്പൊൾഈവിചാരിയെകൊന്നാലെമതിയാവുഎന്നു
ശത്രുക്കൾവിചാരിച്ചുബുൎബ്ബൊൻസ്വരൂപത്തിന്നായിട്ടുവളരെഅ
ദ്ധ്വാനിക്കുമ്പൊൾവിചാരിപരദെശത്തിൽപാൎക്കുന്നഅംഘിയൻ
എന്നബുൎബ്ബൊന്യബലാല്ക്കാരമായിപിടിച്ചുഉടനെവെടിവെ


48.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/385&oldid=196765" എന്ന താളിൽനിന്ന് ശേഖരിച്ചത്