താൾ:CiXIV258.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൬

ച്ചിട്ടുംതാമസം വന്നപ്പൊൾമൊറൊ(ദിസമ്പ്ര)ഹൊവൻലിന്ത
പൊൎക്കളത്തിൽവെച്ചുജയിച്ചതിനാൽഗൎമ്മാന്യൎക്കസന്ധിക്കെ
ണ്ടിവന്നു അന്നുലുനവിൽഇണങ്ങിവെച്ചപ്രകാരംറൈൻനദിയുടെ
പടിഞ്ഞാറെതീരംഎല്ലാം ഫ്രാഞ്ചിക്കുള്ളതുഅതിനാൽഛെദംവ
ന്നഗൎമ്മാന്യപ്രഭുക്കന്മാർരൊമസഭയുടെവകവിഭാഗിച്ചുഒത്തഅം
ശങ്ങളെഅടക്കുക–അപ്പൊൾഇങ്ക്ലിഷ്കാൎക്കുംസന്ധികാംക്ഷയുണ്ടാ
യിഅതിന്റെകാരണംപൌൽമല്താകൂറ്റിന്നുമൂപ്പനായിവന്ന
ശെഷംഇങ്ക്ലിഷ്കാർപിടിച്ചടക്കിയമല്താതുരുത്തിയെഎല്പിക്കെണ
മെന്നുചൊദിച്ചാറെഅവർകൊടാഞ്ഞപ്പൊൾബൊനവൎത്തപൌ
ലെവളരെബഹുമാനിച്ചുവശീകരിക്കകൊണ്ടുപൌൽദെനർശ്ചെദ
ർ പ്രുസ്യർഈമൂവരൊടുംഇങ്ക്ലിഷ്കാർകടൽഅതിക്രമിച്ചുവാഴുന്നത്
അസഹ്യമായല്ലൊനമ്മുടെകപ്പലുകളെയുംകണ്ടുനിറുത്തിശൊധനചെ
യ്‌വാനുംമറ്റുംഇനിസമ്മതിക്കാതെഇങ്ക്ലിഷ്അഹംഭാവത്തെതാഴ്ത്തെ
ണമെന്നുകല്പിച്ചുഅവരുംമറ്റുംഒരുമിച്ചുഇങ്ക്ലിഷ്കാരൊടുമത്സ
രഭാവംകാണിച്ചുആയതുകൊണ്ടുഇങ്ക്ലിഷ്‌കച്ചൊടത്തിന്നുവള
രെതാഴ്ചപറ്റുകകൊണ്ടുപ്രഭുക്കൾഐകമത്യപ്പെട്ടുരാജാവ്‌സന്ധി
ക്കെണമെന്നുചൊദിച്ചുചിലദിക്കിൽനിന്നുകലഹിച്ചുപൊകയും
ചെയ്തു–പിത്ത്‌മന്ത്രീമാത്രംഒട്ടുംഅടങ്ങാതെദെനരെതാഴ്ത്തുവാൻക
പ്പലുകളെഅയച്ചുരുസ്യരൊടുപടവിചാരിക്കുമ്പൊൾപൌൽ൧൮൦൧ാം
ക്രീ–അ–ചിലദുഷ്ടന്മാരുടെകൈയാൽഅന്തരിച്ചശെഷംമകനായ
അലക്ഷന്തർഇങ്ക്ലിഷ്കാരൊടുഇണങ്ങിഎന്നാറെയുംപിത്ത്‌സ്വവം
ശക്കാൎക്കഅനിഷ്ടനായിവന്നതുംഅല്ലാതെപലപ്പൊഴുംഫ്രാഞ്ചിസ
ഹായത്തൊടുംകൂടകലഹിച്ചുപൊയഐരരുടെഭാവംകുറക്കെണ
മെന്നുവിചാരിക്കകൊണ്ടുആമന്ത്രീരാജാവിന്നുംകൂടസമ്മതനായി
സ്ഥാനംവിടുകയുംചെയ്തു–പുതിയമന്ത്രീകൾഫ്രാഞ്ചിപട്ടാളത്തെമി
സ്രയിൽനിന്നുനീക്കിയപ്രകാരംകെട്ടഉടനെ൧൮൦൧ക്രീ–അ–ഫ്രാഞ്ചി
ക്കാരൊടുസന്ധിച്ചുഅപഹരിച്ചദ്വീപുകളെമടക്കികൊടുക്കയുംചെ
യ്തു—അതിൽഹയിത്തിദ്വീപുകൂടിയത്അവിടെകാപ്രീഅടിമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/384&oldid=196767" എന്ന താളിൽനിന്ന് ശേഖരിച്ചത്