താൾ:CiXIV258.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൫

പാപ്പാവെതടവിലാക്കിഫ്രാഞ്ചിയിലെക്ക്ഇഴച്ചുകൊണ്ടുപൊയി
ഈവകഅതിക്രമങ്ങളെകാണിച്ചാറെഇങ്ക്ലന്തഔസ്ത്രീയനുംകൂടിക്കു
സ്യചാരിനെയുംസമ്മതിപ്പിച്ചുഭങ്കരസൈന്യങ്ങളെഅയക്കയും
ചെയ്തുഅന്നുവാഴുന്നപൌൽഅമ്മയായകത്തരീനയുടെദൊഷ
ത്താലെപാതിഭ്രാന്തൻഎങ്കിലുംലൊകത്തിൽഎങ്ങുംനീതിനട
ക്കെണമെന്നുവിചാരിച്ചുവരുന്നവൻതന്നെആയത്കൊണ്ടുക
രൽഗൎമ്മാന്യനാട്ടിൽഎങ്ങുംജയിക്കുംകാലംഅവൻ൧൭൯൯ാംക്രീ–അ–
സുവറൊവെനിയൊഗിച്ചുഇതല്യയിൽനിന്നുഫ്രാഞ്ചിക്കാരെപര
തിരൊളംനീക്കിഞെരുക്കുകയുംചെയ്തു–ഈഅവസ്ഥകളെബൊ
നവൎത്തവിചാരിച്ചുനാടുരക്ഷിക്കെണ്ടുന്നആൾഞാന്തന്നെഎന്നുനി
ശ്ചയിച്ചുചിലസ്നെഹിതന്മാരൊടുംകപ്പലെറിഅനെകംഇങ്ക്ലിഷ്
കപ്പലുകൾ്ക്കതെറ്റിഒടിഫ്രാഞ്ചിയിൽഇറങ്ങിപരിസിൽഎത്തുക
യുംചെയ്തു–മസന്നചുരിക്കിൽവെച്ചുരുസ്യരെതടുത്തുജയിച്ചപ്പൊ
ൾപൌൽപടയിൽനിന്നുഒഴിഞ്ഞുഎന്നിട്ടുംഫ്രാഞ്ചിയിൽഐക്യവും
സുഖവുംഇല്ലഎന്നുകണ്ടാറെബൊനവൎത്തസമ്മതന്മാരായപടനാ
യകരെകൂട്ടിഞങ്ങൾതന്നെവാഴ്ചെക്കഉറപ്പുവരുത്തെണംഎ
ന്നുകല്പിച്ചുവശത്താക്കി(൧൦നവമ്പ്രീൽ)അഞ്ഞൂറ്റവരുടെസഭയി
ൽചെന്നുമൂപ്പരെആട്ടിക്കളഞ്ഞുരാജ്യാധികാരംതന്നിൽഎന്നു
കല്പിച്ചുരാജനാമം എരല്ലശെഷം രണ്ടാളുകളൊടുംകൊഞ്ചുൽ
എന്നുപെർധരിച്ചുരാജ്യത്തിന്റെപ്രധാനവിചാരിയായികൊ
വിലകത്തുപാൎത്തുപരിവൎത്തനക്കാരെഹെമിച്ചടക്കികലങ്ങിയനാ
ട്ടിന്നുസ്വസ്ഥതവരുത്തുകയുംചെയ്തു–

൧൦൩–പ്രധാനവിചാരിയുടെവാഴ്ച

യുദ്ധംതീരെണ്ടതിന്നുരണ്ടുസൈന്യങ്ങളെചെൎത്തശെഷംബൊ
നവൎത്തഒന്നുഗൎമ്മാന്യരുടെനെരെഅയച്ചുതാൻമറ്റെതിനെകൂ
ട്ടിക്കൊണ്ടു൧൮൦൦ാംക്രീ–അ–ബൎഹ്നൎദ്ദചുരത്തെവിഷമിച്ചുക
ടന്നുആരുംനിനയാത്തതാഴ്വരയിൽകൂടിഇതല്യയിൽഇറക്കിഔ
സ്ത്രീയരെമരെങ്ങിൽവെച്ചുനിഗ്രഹിച്ചുഔസ്ത്രീയസന്ധിവിചാരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/383&oldid=196768" എന്ന താളിൽനിന്ന് ശേഖരിച്ചത്