താൾ:CiXIV258.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൪

ഘംപരിസിൽചെന്നുപ്രജകളെല്ലാവരുംഅവനെവംശരക്ഷി
താവെന്നുസ്തുതിക്കയുംചെയ്തു–൧൭൯ാംക്രീ–അ–അക്കാലംഇ
ങ്ക്ലിഷ്കാർകടലിന്നുഅക്കരെയുള്ളഫ്രാഞ്ചിഹൊല്ലന്തദ്വീപുക
ളെഒക്കയുംഅപഹരിച്ചിരിക്കകൊണ്ടുബൊനപൎത്തവിചാരി
ച്ചുശൎക്കരകാപ്പിമുതലായദ്വീപസാധനങ്ങൾവിളയിക്കെണ്ടതി
ന്നുമിസ്രനാടുസമീപംതന്നെആയത്അടക്കിയാൽഹിന്തുസ്ഥാനി
ലുള്ളകുമ്പഞ്ഞിയാൎക്കവളരെഛെദംഉണ്ടാക്കാംഎന്നുനിരൂ
പിച്ചുഅധികാരരുടെഅനുവാദത്തൊടുകൂട൧൭൯൮ാംക്രീ–അ–
൨൯൦൦൦ഭടന്മാരെകപ്പലെറ്റിമല്തദ്വീപിനെപിടിച്ചടക്കിമിസ്ര
യിൽഇറങ്ങിയാറെഅലക്ഷന്ത്ര്യകൊട്ടയിൽകയറിമരുഭൂമി
യെകടന്നുഫരയൊനന്മാർഉണ്ടാക്കിയമഹാഗൊപുരങ്ങളുടെഅ
രികെമമലൂക്കരുടെഅശ്വബലത്തെജയിച്ചുകഹിരനഗരം
പുക്കുമുസല്മാനായിനടിച്ചതിനാൽനാട്ടുകാൎക്കസമ്മതനാകയും
ചെയ്തു–എങ്കിലുംഇങ്ക്ലിഷ്‌കപ്പത്തലവനായനെല്സൊൻ ഫ്രാഞ്ചി
കപ്പലുകളെഎങ്ങുംഅന്വെഷിച്ചുകൊടുങ്കാറ്റിൽഎങ്കിലുംമിസ്ര
ക്കരികിൽഎറ്റുവെടിവെച്ചുമുടിച്ചുപിന്നെഫ്രാഞ്ചിബന്ധുവായ
ഠിപ്പുസുല്താൻ൧൭൯൧ാംക്രീ–അ–മലയാളത്തെഇങ്ക്ലിഷ്കാരെടുത്ത
തുസഹിയാഞ്ഞുഫ്രാഞ്ചിയൊടുതുണവാങ്ങിഅകാലമായിയുദ്ധം
തുടങ്ങി(൪മെയിമാസം൧൭൯൯ാംക്രീ–അ)ശ്രീരംഗപട്ടണവാതി
ല്ക്കൽനാടുംജീവനുംകളകയുംചെയ്തു–തുൎക്കരുംകൂടെപടെക്കഒരു
മ്പെടുകകൊണ്ടുബൊനവൎത്തക്ലെശിച്ചു൧൭൯൯ാംക്രീ–അ–അക്കൊ
കൊട്ടയെകൈക്കാലാക്കുവാൻകഴിയാഞ്ഞുമടങ്ങിപൊയിമിസ്രയി
ൽകരയെറിയതുൎക്കരെനീക്കിയശെഷംഒരുവൎത്തമാനംകെട്ട
തെന്തെന്നാൽഅധികാരർഅസഹ്യഢംഭംകാണിച്ചുഒരൊവാഴ്ചക
ളെനീക്കിമാറ്റിയശെഷംനവപൊലിരാജഭാൎയ്യനെല്സൊനെഅ
നുസരിച്ചുഔസ്ത്രീയപക്ഷംചെൎന്നാറെഫ്രാഞ്ചിക്കാർപിയമൊന്ത്യ
നെആട്ടിനവപൊലിയൊളംവന്നുരാജാവെപിഴുക്കിസിക്കില്യയി
ലെക്ക്ഒടിച്ചുനാടടക്കിതൊസ്ക്കാന്യനെയുംനീക്കി൬ാംപിയൻഎന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/382&oldid=196770" എന്ന താളിൽനിന്ന് ശേഖരിച്ചത്