താൾ:CiXIV258.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൩

ഐവരുംരാജ്യദ്രവ്യംമൊഹിച്ചുവംശഹുണ്ടികഅത്യന്തംഉണ്ടാക്ക
കൊണ്ടുഒടുക്കം ആകടലാസ്സിന്നുവിലഇല്ലാതെയുംപൊയിപ്രജകളെ
ല്ലാവരുംവാഴ്ചയെനിന്ദിക്കയുംചെയ്തുയുദ്ധത്തിൽശ്രീത്വംകുറഞ്ഞു
പൊയില്ലതാനുംഹൊഷഎന്നൊരുശൂരൻരാജാനുജന്മാരുണ്ടാ
ക്കിയ൨ാംവാന്ദെപടയെതീൎത്തതിന്റെശെഷംകൎന്നൊത്ത്൧൭൯൬ാം
ക്രീ–അ–ഔസ്ത്രീയരുടെനെരെമൂന്നുപട്ടാളങ്ങളെഅയച്ചുഅതിൽ
ഒന്നുനടുഗൎമ്മാന്യയിൽ പ്രവെശിച്ചുനായകന്റെദൊഷംകൊണ്ടുതൊ
റ്റശെഷംമൊറൊതെക്കെഗൎമ്മാന്യയിൽനടത്തിയരണ്ടാമത്തെ
പടയുംവാങ്ങിപൊകെണ്ടിവന്നുഇതല്യയിൽഉള്ളമൂന്നാമത്തെ
പടെക്കത്രെബൊനവൎത്തയുടെസമൎത്ഥ്യത്താൽകാൎയ്യസാദ്ധ്യം
വന്നുള്ളുആയവൻപണമില്ലാതെപുറപ്പെട്ടുപട്ടാളത്തിൽഎത്തി
യപ്പൊൾഅവരെനഗ്നന്മാരുംവലഞ്ഞവരുംഎന്നുകണ്ടുഉടനെഉ
ത്സാഹിപ്പിച്ചുജയവുംതൃപ്തിയുംപറഞ്ഞുകൊടുത്തുതുരീനിൽപ്ര
വെശിച്ചുസവൊയനൊടുവളരെധനവുംനാടുംവാങ്ങിസന്ധികല്പി
ച്ചുലൊദിയിൽവെച്ചുഉണ്ടചൊരിയുമ്പൊൾഅദ്ദപാലം കടന്നു
ലൊമ്പൎദ്ദനാടടക്കിമൊദന–പൎമ്മ–വനെത്യ–ഗെനുവ–നവ പൊലി
ഇവഎല്ലാറ്റിന്നുംഭയംവരുത്തിഎറിയമുതൽഹെമിച്ചുകൊടു
പ്പിച്ചുഅധികാരരൊടുസിപ്പായികളെമാത്രംഅപെക്ഷിച്ചുപൊ
ന്നുകൊടുത്തയച്ചുസൈന്യത്തെമുഴുവനുംവശത്താക്കിവാഴ്ച
യിൽനിന്നുകല്പിച്ചതൊന്നുംബഹുമാനിക്കാതെയുംനടന്നുകൊ
ണ്ടിരുന്നുമന്തുവാമഹാകൊട്ടയെരക്ഷിക്കെണ്ടതിന്നുഔസ്ത്രീയ
രണ്ടുമൂന്നുസൈന്യങ്ങളെനിയൊഗിച്ചിട്ടുംകരൽഎന്നജയശാ
ലിയെഅയച്ചിട്ടുംബൊനപൎത്തഎട്ടാംമാസത്തിൽആകൊട്ട
യെപിടിച്ചുആരുംതടുക്കാതെഔസ്ത്രീയനാടൊളംസഞ്ചരി
ച്ചു അപ്പൊൾഔസ്ത്രീയർകമ്പുഫൊൎമ്മിയിൽവെച്ചുസന്ധിച്ചു
ബല്ഗ്യലൊമ്പൎത്തനാടുകളെഎല്പിച്ചുഅതിന്നുപകരംവനെത്യനാ
ടുവാങ്ങുകയുംചെയ്തു–ബൊനവൎത്തഇതല്യനാടുകൾരണ്ടിന്നുംഫ്രാ
ഞ്ചിമാതിരിപ്രകാരംനടക്കെണ്ടുംവ്യവസ്ഥകളെകല്പിച്ചശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/381&oldid=196771" എന്ന താളിൽനിന്ന് ശേഖരിച്ചത്