താൾ:CiXIV258.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൨

നദിയൊളംഎത്തിയശെഷം പിശഗ്രു(ദശമ്പ്രമാസത്തിൽ)ഉറച്ചു
പൊയവെള്ളത്തിന്മെലെകടന്നുഹൊല്ലന്തെ പ്രവെശിച്ചപ്പൊ
ൾആരാജ്യത്തിന്നുംപരിവൎത്തനംഉണ്ടാക്കികപ്പലുകളെചെൎത്തു
കൊണ്ടുഇങ്ക്ലിഷ്കാരുടെനെരെപ്രയൊഗിക്കയുംചെയ്തു–ഉടനെ
സ്പാന്യരുംഫ്രാഞ്ചിക്കാരൊടിണങ്ങിഹൈത്തിദ്വീപുഎല്പിച്ചു
കൊടുത്തുഅന്യൊന്യതെക്കുംസത്യംചെയ്തു൧൭൯൫ാംക്രീ–അ–പ്രു
സ്യരുംകൂടഫ്രാഞ്ചിയുദ്ധത്തിൽനിന്നുഒഴിഞ്ഞിരിപ്പാൻസംഗ
തിവന്നു–പൊലർ൧൭൯൪ാംക്രീ–അ–അവൎക്കും രുസ്യൎക്കുംവിരൊ
ധമായിഎഴുനീറ്റുകൊശ്യുഷ്ക്കിനെആശ്രയിച്ചുജയിച്ചതാൽപ്രുസ്യ
ർനന്നവലഞ്ഞതിന്റെശെഷംകത്തരീനസുവറൊഎന്നസെ
നാപതിയെഅയച്ചുപൊലർചെറുത്തുനില്പാൻപാടില്ലാതെപൊരു
തുവാങ്ങുമ്പൊൾകൊശ്യുഷ്കൊമുറിയെറ്റുവീണുഇതാപൊന്യയു
ടെഅവസാനംഎന്നുവിളിച്ചുശത്രുകൈയിൽഅകപ്പെട്ടശെഷം
സുവരൊവൎഷൌനഗരംകവൎച്ചകുലകളാൽഭയംവരുത്തിപ്രു
സ്യർഔസ്ത്രീയർരുസ്യരുംഒന്നിച്ചുശെഷംരാജ്യത്തെവിഭാഗിച്ച
ടക്കി൧൭൯൫ാംക്രീ–അ–ദുൎമ്മൊഹിന്നിയായകത്തരീന൧൭൯൬ാം
ക്രീ–അ–മരിക്കയുംചെയ്തു–ഈലാഭംവിചാരിച്ചുപ്രുസ്യർഫ്രാഞ്ചി
ക്കാരൊടിണങ്ങിവടക്കെഗൎമ്മാന്യരെയുംകൈസർപടയെ
കൈവിടുമാറുആക്കിപിന്നെഫ്രാഞ്ചിക്കാർവാന്ദെനാട്ടിൽക്രീസ്തസെ
വെക്കിടംകൊടുത്തുഇണക്കംവരുത്തി–രാജ്യത്തിൽസമാധാനം
ഉണ്ടായിവൎദ്ധിച്ചപ്പൊൾസജ്ജനങ്ങൾചിലരുംവിശഗ്രുമുതലായപട
യാളികളുംബുൎബ്ബൊൻസ്വരൂപത്തെപിന്നെയുംവാഴിപ്പാൻതുനി
ഞ്ഞപ്പൊൾഅധികാരികൾനവൊലയൊനെവിളിച്ചുതൊക്കു
കൊണ്ടുകലക്കംഅമൎത്തുഒടുവിൽസമാഗമകൂട്ടം൧൭൯൫ാംക്രീ–അ–ഒ
ക്തൊബർപിരിഞ്ഞുപൊയി൫൦൦നിയുക്തന്മാരിലും൨൫൦മൂപ്പന്മാരിലും
അധികാരർഐവരിലുംരാജ്യശാസനയെഎല്പിക്കയുംചെയ്തു–

൧൦൨.,ഐവരുടെവാഴ്ച–

സമാഗമകൂട്ടക്കാർ പ്രാണഭയംവരുത്തിയത്‌പൊലെഅധികാരർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/380&oldid=196773" എന്ന താളിൽനിന്ന് ശേഖരിച്ചത്