താൾ:CiXIV258.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൧

ഇടയിൽപരിസർആണ്ടുമാസക്കണക്കുകളെമാറ്റിപത്താംനവമ്പ
രിൽക്രീസ്തുമാൎഗ്ഗത്തെനീക്കിഒരുകൂത്തിച്ചിയെബുദ്ധിദെവിയായി
എഴുന്നെള്ളിച്ചുവന്ദിച്ചുവിവാഹത്തെയുംവ്യാപാരധനങ്ങളെയുംവ
ലിയദൊഷങ്ങൾഎന്നുവെച്ചുമുടക്കിഒരുവിധവയെപ്രാൎത്ഥിച്ച
ത്‌നിമിത്തവുംമറ്റുചിലരെവിദ്യാഭ്യാസംമൂലവുംമരിപ്പാ
റാക്കിഅനന്തരംരൊബെസ്പിയർമനുഷ്യജാതിയെപുതുതാ
ക്കുവാൻദെവനിയുക്തൻഞാൻതന്നെഎന്നുറച്ചുപണ്ടെത്തെ
സ്നെഹിതന്മാരായനാസ്തികരെദുഷ്ടന്മാരെന്നുംഅതിപരിവൎത്ത
നക്കാരെന്നുംചൊല്ലിനിഗ്രഹിച്ചുദന്തൊൻമുതലായവരെപരി
വൎത്തനശ്രദ്ധകുറഞ്ഞുപൊയസംഗതിയാൽനിൎമ്മൂലമാക്കിസ്പൎത്ത
യിൽഎന്നപൊലെഫ്രാഞ്ചിയിലുംധാന്യവുംഇരിമ്പുംഭടന്മാരും
അല്ലാതെമറ്റൊന്നുംവെണ്ടാഎന്നുവ്യവസ്ഥവരുത്തിഅനന്ത
രം൧൭൯൪ാംക്രീ–അ–മൈമാസംപരമവസ്തുവുംആത്മനിത്യത്വവും
ഉണ്ടെന്നറിയിച്ചുബുദ്ധിദെവിയെനീക്കിപരമാത്മാവിന്റെമഹാ
ചാൎയ്യനായികൎമ്മംകഴിക്കയുംചെയ്തു–അക്കാലത്തിലൊക്കയുംമര
ണശിക്ഷഎന്നിയെശിക്ഷയില്ലതടവുകാർവിചാരംകൂടാതെഗില്യൊ
തീനെറുംലക്ഷംമരിച്ചാറെയുംഇനിപരിസിൽദിവസെ
ന൧൫൦തലവെണംഎന്ന്കല്പനകെട്ടനെരംകൎന്നൊത്ത്തലി
യൻതുടങ്ങിയരക്തക്കാർ തങ്ങളുടെജീവന്നുംപെടിച്ചുകൂട്ടം കൂടിസം
ഘത്തിൽവെച്ചുരൊബെസ്പിയെരിൽകുറ്റംആരൊപിപ്പാൻതുനി
ഞ്ഞു(൨൭ ജൂലി)വിറെക്കുന്നുഎന്നുകണ്ടാറെധൈൎയ്യപ്പെട്ടുതെരു
വീഥികളിലുള്ളകലഹക്കാരെജയിച്ചുപരിവൎത്തകശ്രെഷ്ഠനെയുംച
ങ്ങാതികളെയുംനില്യൊതീനിൽആക്കുകയുംചെയ്തു അന്നുതൊ
ട്ടുഭയങ്കരമായഒളംഇറക്കംവെച്ചുതടവിലുള്ളവരെവിട്ടയച്ചുപത്തു
വയസ്സുള്ളരാജപുത്രനെദുഷ്ടചെരിപ്പൂത്തിയുടെഅറയിൽഅ
ന്വെഷിച്ചുകണ്ടശെഷംനിത്യഭെദ്യംകൊണ്ടുമൂഢനായിപൊയ
പ്രകാരംഗ്രഹിച്ചുപൊറ്റിതുടങ്ങുമ്പൊൾ൧൭ാംലുദ്വിഗ്എന്നകുട്ടി
മരിച്ചു ഫ്രാഞ്ചിക്കാരുടെജയത്തിന്നിറക്കംവന്നില്ലതാനുംറൈൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/379&oldid=196775" എന്ന താളിൽനിന്ന് ശേഖരിച്ചത്