താൾ:CiXIV258.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൯

യികണ്ടഉടനെയക്കൊബീനർഇങ്ക്ലന്ത്‌ഹൊല്ലന്ത്‌സ്പാന്യഈമൂന്നു
വംശങ്ങളൊടുംപടയറിയിച്ചു൫ലക്ഷംപൊരാളികളെഅയപ്പാൻ
കല്പിച്ചുഅനന്തരംപിത്ത്എന്നഇങ്ക്ലിഷ്‌മന്ത്രീയുരൊപവംശങ്ങ
ളെഎല്ലാംഇളക്കിച്ചുപടെക്ക്‌വെണ്ടുന്നചെലവുംകൊപ്പുംഅയച്ചുതരി
കയുംചെയ്തു–ഫ്രാഞ്ചിയുടെഅകത്തുനിന്നുംവാസ്തെനാട്ടുകാർരാജാ
വിന്നുംമാൎഗ്ഗത്തിന്നുംവെണ്ടികലഹിച്ചുസംഘക്കാരുടെപട്ടാളങ്ങളെതൊ
ല്പിക്കയുംചെയ്തു–ദുമുരിയെഹൊല്ലന്തിൽവെച്ചുജയിച്ചുനടന്നെങ്കി
ലുംപരിസിലെആസുരക്രീയകളെകെട്ടുകൊപിച്ചുഒൎലയാന്റെമക
നെരാജാവാക്കുവാൻവിചാരിച്ചുഎന്നാറെപടജ്ജനങ്ങൾസമ്മതി
ക്കായ്കകൊണ്ടുഒടിഔസ്ത്രീയരൊടുചെൎന്നു–ഉടനെപരീസിൽഇരുപ
ക്ഷക്കാർ‌ഇടഞ്ഞുനിങ്ങൾഅത്‌ചെയ്യിച്ചത്എന്നുഅന്യൊ
ന്യംവിവാദിച്ചുയക്കൊബീനർകാൎയ്യങ്ങളെനടത്തെണ്ടതിന്നു൯൧൦
രാക്ഷസന്മാരുള്ളഒരുപാലനസഭയെകല്പിച്ചുസൎവ്വാധികാരവും
എല്പിച്ചുജീരൊന്തപക്ഷക്കാരെ(ജൂനിൽ)ഇടിപൊടിആക്കുകയും
ചെയ്തു–ജീരൊന്തരിൽതെറ്റിപ്പൊയവർതാന്താങ്ങളുടെനാടുകളിൽ
മണ്ടിപരിസപട്ടണത്തിന്റെനെരെമത്സരങ്ങളെജനിപ്പിച്ചുഅവ
രിൽചെൎന്നഒരുകന്യാസ്ത്രീആസുരന്മാരിൽമുമ്പനായമരത്തിനെ
കുത്തികൊന്നുബുൎദ്ദൊ–ലിയൊൻ–തുലൊൻ–പട്ടണക്കാർപരീസ
രൊടുഎതിൎത്തുപരദെശപട്ടാളങ്ങൾഅതിരിൽഎങ്ങുംജയംനടത്തു
കയുംചെയ്തു–അപ്പൊൾപരിസർചിനാടുകളിലെമത്സരംഅമൎത്തു
വംശക്കാരെല്ലാവരുംപടെക്ക്‌സഹായിക്കെണംരാജ്യംഎല്ലാം
പാളയംആക യൌവനക്കാർപൊരുവുക–സ്ത്രീകളുംപുരുഷന്മാരും
പടക്കൊപ്പുകളെഉണ്ടാക്കിസ്വരൂപിച്ചയക്കഎല്ലാപള്ളിമണികളുംവാ
ൎത്തുതൊക്കുണ്ടാക്കുകഎല്ലാ കുതിരകളെയുംപടെക്കായിഎല്പിക്കഎ
ന്നിങ്ങിനെകല്പിക്കയുംചെയ്തു–അപ്പൊൾതുലൊനർപെടിച്ചുഫ്രാഞ്ചി
കപ്പലുകളെയും‌ഇങ്ക്ലിഷ്കാൎക്കഎല്പിച്ചുകൊടുത്തുഎന്നാറെപരീസർ
രാജ്യത്തെരക്ഷിക്കെണ്ടതിന്നുഒരുപായമെഉള്ളുഎല്ലാവരിലും
ഭയംജനിപ്പിക്കെണംഇനികീൎത്തിവിചാരിക്കുന്നതെന്തിന്നുദെ


47.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/377&oldid=196779" എന്ന താളിൽനിന്ന് ശേഖരിച്ചത്