താൾ:CiXIV258.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൮

ണ്ടിശിരശ്ഛെദനംവെഗത്തിൽകഴിക്കെണ്ടതിന്നുഗില്യൊതീൻഎന്ന
യന്ത്രംഎങ്ങുംകല്പിച്ചുതുറുങ്കുളിൽനിറഞ്ഞരാജസ്നെഹിതന്മാരെവിസ്ത
രിക്കാതെരാവുംപകലുംവെട്ടികൊന്നുഹൃദയംപറിച്ചുചൊരകുടിച്ചുകുട
ലുകളെമാലയാക്കിധരിച്ചു ഫ്രാഞ്ചിഅരാജകരാജ്യംഎന്നുകല്പിച്ചു
സൈന്യങ്ങൾ്ക്കധൈൎയ്യംകൂട്ടിയപ്പൊൾപ്രുസ്യർമഴയുംക്ഷാമവുംഅതി
സാരവുംസഹിയാതെമടങ്ങിഫ്രാഞ്ചിക്കാർവഴിയെചെന്നുമയഞ്ച്
പട്ടണംപിടിച്ചുചിലഗൎമ്മാന്യൎക്കുംപരിവൎത്തനംജനിപ്പിച്ചുദുമുതിയെ
ജമപ്പിൽവെച്ചുഔസ്ത്രീയരെകണ്ടാറെആൎത്തുപാടുന്നപടയാളികളൊ
ടുകൂടഅവരെക്കൊള്ളപാഞ്ഞുഒടിച്ചുബൽഗ്യനാടടക്കിശെഷമുള്ള
പട്ടാളംഇതല്യയിൽകടന്നുസവൊയിനിച്ചാനാടുകളെഅധീനമാ
ക്കുകയുംചെയ്തു–

൧൦൧., സമാഗമകൂട്ടം

സമാഗമകൂട്ടക്കാർഎന്തിയഉടനെഭൂമണ്ഡലത്തിലെവംശങ്ങളെല്ലാം
സഹൊദരൻആകയാൽഇങ്ങെഭാഗ്യംഎങ്ങുംവരുത്തെണംഎല്ലാ
കൊവിലകങ്ങളൊടുംപടയുംകുടികളൊടുചെൎച്ചയുംവെണംഎന്നുക
ല്പിച്ചറിയിച്ചുഎന്നാലുംഅവരിൽതന്നെഐക്യമില്ലവിവെകവും
ശാന്തതയുംഅല്പംശെഷിച്ചിട്ടുള്ളജീരൊന്തപക്ഷക്കാർപണിയിപ്പാ
നുംവിചാരിച്ചിരിക്കെയക്കൊബീനർഇരിപ്പാൻമാത്രംവട്ടംകൂട്ടും൨
വകക്കാരിൽരാജാവിന്റെകുറ്റംവിസ്തരിക്കുമ്പൊൾവൈരംഅ
ധികംമുഴുത്തു–മല്കെൎബ്ബമുതലായസജ്ജനങ്ങൾഅവന്റെപക്ഷം
പറഞ്ഞുഎങ്കിലുംലുദ്വിഗ്നൃശംസൻഎന്നുംവംശദ്രൊഹിഎന്നുംഉള്ള
കുറ്റങ്ങളെആരൊപിച്ചു൭൦൦സംഘക്കാരിൽഎകദെശം൩൬൦പെർ
മരണശിക്ഷവിധിച്ചു–അവനെ(൧൭൯൩.ക്രീ–അ–൨൧.ജനുവരി)ഗി
ല്യൊതീനിൽകയറ്റിയപ്പൊൾഅവൻഎല്ലാവരൊടുംക്ഷമിക്കു
ന്നുഎന്നുപറഞ്ഞുതുടങ്ങിയാറെപെരിമ്പറനാദങ്ങളാൽകെൾക്കാ
തെമരിച്ചുതലവീഴുന്നതുകണ്ടവർഎല്ലാംസ്വതന്ത്രവംശംവാഴുകഎ
ന്നാൎക്കയുംചെയ്തു–ആ വൎത്തമാനം‌പരദെശത്തിൽകെട്ടപ്പൊൾഎ
ല്ലാവരുംപരിഭ്രമിച്ചുപൊയിഇങ്ക്ലിഷ്കാരുംസ്പാന്യരുംവിമുഖരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/376&oldid=196780" എന്ന താളിൽനിന്ന് ശേഖരിച്ചത്