താൾ:CiXIV258.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൭

ഹായംഒന്നുംചെയ്യായ്കകൊണ്ടുപൊലരാജാവുംചഞ്ചലിച്ചുരുസ്യരെ
ചെൎന്നുപൊലർഎത്രവീൎയ്യംകാണിച്ചെങ്കിലുംരുസ്യപ്രവാഹത്തൊടുചെ
റുത്തുനില്പാൻപാടില്ലാതെദുഃഖിച്ചടങ്ങിശ്രെഷ്ഠന്മാർനാടുക
ടക്കയുംചെയ്തു–അനന്തരംരുസ്യർമാത്രമല്ലലജ്ജയില്ലാത്തപ്രുസ്യനും
കൂടആദുൎഭാഗ്യരാജ്യത്തിൽഇഷ്ടമുള്ളഅംശങ്ങളെപറിച്ചടക്കയും
ചെയ്തു–ഇപ്രകാരംകിഴക്കെരാജാക്കന്മാർമഹാദൊഷംചെയ്യുമ്പൊ
ൾപടിഞ്ഞാറെഫ്രാഞ്ചിപട്ടാളങ്ങൾഅനുസരണശിക്ഷപൊരായ്ക
കൊണ്ടുതൊറ്റുപ്രുസ്യരുംപരിസിനാമാറുപുറപ്പെടുകയുംചെയ്തു–
അതിനാൽരാജാവ്സന്തൊഷിച്ചുസംഘക്കാരുടെചിലവിധികളെ
തള്ളുവാൻതുനിഞ്ഞപ്പൊൾഅവർതെക്കുനിന്നുചുവപ്പുതൊപ്പിയി
ട്ടുകള്ളന്മാരെവരുത്തിഅവർ(ജൂൺമാസത്തിൽകൊവില്ക്കൽകയ
റിഅഞ്ചുമണിനെരത്തൊളംരാജാവെയുംരാജ്ഞിയെയുംഹിംസി
ച്ചുനീചതിക്കുന്നുനീകളവുംപറയുന്നുഎന്നുംമറ്റുംഅമ്മരംപറഞ്ഞു
രാജാവിങ്കൽശെഷിച്ചധൈൎയ്യംകെടുക്കയുംചെയ്തു–രാജാവിന്നു
അപായംവന്നാൽപരിസപട്ടണത്തെഇടിച്ചുകളയുംഎന്നുപ്രുസ്യൻ
പരസ്യമാക്കിനടന്നു രാജാവുകാത്തുകൊണ്ടിരിക്കുമ്പൊൾദന്തൊ
ൻമുതലായവർഇടച്ചൽതീരാത്തവണ്ണമാക്കിവെക്കെണമെന്നും
൧൦ഔഗുസ്തിൽ രാജാവെകൈക്കൽആക്കെണമെന്നുകല്പിച്ചു
പരിസപട്ടണത്തിലെഅധികാരികൾസൎവ്വാധികാരംഅതിക്രമി
ച്ചുകൊവിലകത്തെവളഞ്ഞപ്പൊൾസജ്ജനങ്ങൾചെൎന്നുരാജാവിന്നാ
യിപൊരാടിതുടങ്ങുംനെരംആചതിയന്മാർവന്നുരക്തംചിന്നിക്കരുതു
എന്നപെക്ഷിച്ചുവശത്താക്കിരാജാവെയുംകുഞ്ഞികുട്ടികളെയുംസംഘ
ക്കാർകൂടിയമാടത്തിൽകൊണ്ടുപൊയിഉടനെവെടിതുടങ്ങിരാജസ്നെ
ഹിതന്മാരുംമെയ്ക്കാവലായസ്വിച്ചരുംഅശെഷംമരിക്കയുംചെയ്തു–സം
ഘക്കാർരാജാവെനീക്കിതടവിലാക്കിയശെഷംലഫയെത്തരാജാ
വെരക്ഷിക്കെണമെന്നുപട്ടാളങ്ങളൊടുഅപെക്ഷിച്ചിട്ടുംതാനുംഒടി
പ്പൊകെണ്ടിവന്നുഔസ്ത്രീയരുടെതുറുങ്കിൽഅകപ്പെടുകയുംചെ
യ്തു–ഗൎമ്മാന്യർമെന്മെലുംഅടുത്തുവരുന്നതിനെപരിസർകണ്ടുകല

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/375&oldid=196782" എന്ന താളിൽനിന്ന് ശേഖരിച്ചത്