താൾ:CiXIV258.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൬

ത്തെന്ന കുരൂവൻഉണ്ടുആയവർരാജാവെആവൊളംതാഴ്ത്തികൊ
ണ്ടുനടന്നുപുറമെയുള്ളരാജാക്കന്മാരൊടുയുദ്ധംആഗ്രഹിക്കയുംചെ
യ്തു–രാജാനുജന്മാർഇരുവരുംഅനെകംനായകരുംപാതിരിമാരും
രാജാവെവിട്ടൊടിഇതല്യഗൎമ്മാന്യകൊവിലകങ്ങളിലുംചെന്നുമുറയി
ട്ടത്കൊണ്ടുമഹാജനങ്ങൾ്ക്കുംരാജാക്കന്മാൎക്കുംഫ്രാഞ്ചിവൎത്തമാന
ങ്ങളെകൊണ്ടുവളരെഭയംഉണ്ടായി–യൊസെഫമരിച്ചതിന്റെ
ശെഷംശാന്തനായസഹൊദരൻലെയൊപൊല്തയുദ്ധങ്ങളെഉപെക്ഷി
ച്ചുശ്വെദർരുസ്യരൊടുകൊടിയയുദ്ധംചെയ്തുസാധിക്കായ്കകൊണ്ടു
പ്രുസ്യരാജാവൊടു൧൭൯൧ാംക്രീ–അ–കൂടികാഴ്ചയായിനിരൂപിച്ചു
അന്നുഫ്രാഞ്ചിരാജാനുജന്മാർവന്നുജ്യെഷ്ഠനെഉദ്ധരിക്കുന്നില്ലെ
ങ്കിൽഎല്ലാരാജാക്കന്മാൎക്കുംഅവന്റെതാഴ്ചപൊലെവരുംസ്വാതന്ത്ര്യം
എന്നവിഷവാക്കനാടുതൊറുംപരന്നുപൊകുംഎന്നുണൎത്തിക്കയാൽ
പ്രുസ്യനുംഔസ്ത്രീയനുംകൂടിഫ്രാഞ്ചിരാജാവിനെവിടുവിപ്പാൻഉ
ത്സാഹിക്കാംഎന്നുപരസ്യമാക്കികത്തരീനഅയൽക്കാരെവലെ
ച്ചാൽവിരൊധംകൂടാതെപൊലരാജ്യംവിഴുങ്ങികൊള്ളാംഎന്നുവെ
ച്ചുഫ്രാഞ്ചിവംശത്തെവെണ്ടുവൊളംദുഷിച്ചുആരാജാവെരക്ഷി
ക്കെണമെന്നുഅയല്ക്കാരെവളരെരസിപ്പിച്ചുചതിക്കയുംചെയ്തു–ലെ
യൊപൊല്ഗമരിച്ചാറെമകനായഫ്രഞ്ച്–ലുദ്വിഗിനൊടുഇതല്യഗൎമ്മാ
ന്യരാജ്യങ്ങളിൽനിന്നുഅപഹരിച്ചുപൊയദെശങ്ങളെഫ്രാഞ്ചി
ക്കാർഎല്പിച്ചുവെക്കെണമെന്നുചൊദിച്ചതുകെട്ടപ്പൊൾസംഘക്കാ
ർസന്തൊഷിച്ചുആൎത്തുഔസ്ത്രീയയൊടുയുദ്ധംഅറിയിക്കയുംചെയ്തു–
അതുകൊണ്ടുഗൎമ്മാന്യപട്ടാളങ്ങൾപടിഞ്ഞാറൊട്ടുപൊകുന്നത്‌കത്ത
രീനകണ്ടാറെഅവൾതുൎക്കരൊടുസന്ധിച്ചുപൊലന്റെനെരെവന്നു
അവിടെനല്ലവരെല്ലാവരുംകൂടിപണ്ടെത്തെവ്യവസ്ഥയുടെദൊഷം
തീൎത്തുശുഭാചാരങ്ങളെകല്പിച്ചുസ്തനിസ്ലാവ്‌രാജാവുമായി൧൭൯൧ാം
ക്രീ–അ–സത്യംചെയ്തുപ്രുസ്യരുടെസഹായത്തിൽആശ്രയിച്ചുകൊണ്ടിരു
ന്നുഎങ്കിലുംകത്തരീനരാജധൎമ്മംമാറ്റിയത്‌വലിയകുറ്റംഎന്നുകല്പി
ച്ചുഒരുലക്ഷംരുസ്യരെഅയച്ചപ്പൊൾപ്രുസ്യർവാഗ്ദത്തംമറന്നുസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/374&oldid=196784" എന്ന താളിൽനിന്ന് ശേഖരിച്ചത്