താൾ:CiXIV258.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൫

ണ്ടുവൊളംവംശഹുണ്ടികഉണ്ടാക്കിഫ്രാഞ്ചിനിലംമിക്കതുംകൈമാറി
വെവ്വെറെജന്മികൾ്ക്കായിപൊയിജില്ലാതാലൂക്ക്മുതലായദെശവി
ഭാഗത്തിന്നുംഭെദംസംഭവിക്കയുംചെയ്തു–ഇപ്രകാരംരാജ്യധൎമ്മത്തെ
മാറ്റിയശെഷംബസ്തിലദിവസത്തിന്റെവൎഷൊത്സവത്തെകൊ
ണ്ടാടുവാൻകല്പനയുണ്ടായി൧ാംകാൎയ്യക്കാരനായരാജാവുംസംഘവും
പട്ടാളവുംപ്രജകളുംകൂടിഇപ്രകാരമുള്ളരാജ്യവ്യവസ്ഥെക്ക്എന്നെ
ന്നെക്കുംഉറപ്പുവരുത്തുവാൻപലസത്യവുംസമയവുംചെയ്തു–ഐകമ
ത്യപ്പെട്ടുസന്തൊഷിച്ചുഎന്നാറെദുൎജ്ജനങ്ങൾഇത്‌പൊരാഎന്നു
വെച്ചുചാപല്യമുള്ളവംശത്തിന്നുമത്സരഭാവംവൎദ്ധിപ്പിച്ചതിനാൽ
നെക്കർമുതലായസാധുക്കൾ്ക്കകൂടക്കൂടപരിഹാസംവന്നുഅവർസ്ഥാ
നങ്ങളെയും രാജാവെയുംവിട്ടുവെറെപാൎക്കയുംചെയ്തു–അപ്പൊ
ൾരാജാവ്ഇനിക്കാരുംശെഷിക്കയില്ലഎന്നുഭയപ്പെട്ടുരാജ്യംവി
ട്ടുപൊകെണ്ടതിന്നുഉപായംവിചാരിച്ചു൧൭൯൧ാം ക്രീ–അ–ജൂൻ
മാസംഗൂഢമായിരണ്ടുദിവസത്തെവഴിപുറപ്പെട്ടുചെന്നപ്പൊൾ
ഒരഞ്ചൽക്കാരൻഅവനെകണ്ടുജനശെഖരംഉണ്ടാക്കിരാജാവെ
നിറുത്തിപരിസിലാക്കിവംശസംഘംഅവനെമൂന്നുമാസത്തൊളംപണി
യിൽനിന്നുനീക്കിവെച്ചു രാജ്യവ്യവസ്ഥബൊധിച്ചപൊലെതീൎത്ത
തിൽപിന്നെഅവനെസത്യംചെയ്യിച്ചുവാഴിച്ചുഞങ്ങളുടെപണിതീ
ൎന്നുഇനിവെറെആളുകളെനിയൊഗിച്ചുഒരൊന്നിന്നുക്രമംവരുത്തിനട
ത്തെണംഎന്നുഅറിയിച്ചുപിരിഞ്ഞുപൊകയുംചെയ്തു–

൧൦൦.,വിധിദായകസംഘവുംരാജ്യയുദ്ധവും(൧൭൯൨)

രാജ്യവിധികളെനിശ്ചയിക്കെണ്ടതിന്നു൧൭൯൧ാംക്രീ–അ–കൂടിയ
സംഘക്കാർമിക്കവാറുംയാക്കൊബീനപക്ഷത്തെആശ്രയിക്കുന്ന
യൌവനക്കാർതന്നെരാജാവിന്നായിഎട്ടുലക്ഷംഉറുപ്പികമാസ
പ്പടിഎന്തിന്നുരാജാക്കന്മാർഒക്കയുംസ്വാതന്ത്ര്യദ്രൊഹികൾഅത്രെ
എന്നുആപക്ഷക്കാൎക്കസമ്മതംഅവരിൽഅതിശക്തൻവാക്കിൽജ
യിക്കുന്നദന്തൊൻഅവനൊടുകൂടയുദ്ധസൎപ്പംപൊലെയുള്ളരൊ
ബെസ്പിയെർഎന്നൊരുകുറിയവനുംഅതിരാക്ഷസനായമര

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/373&oldid=196786" എന്ന താളിൽനിന്ന് ശേഖരിച്ചത്