താൾ:CiXIV258.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൪

ന്നുനമ്മെവെടി വെപ്പാൻവരുന്നുസാധുക്കളെരക്ഷിക്കെണ്ടതിന്നു
ആയുധംവെണംഎന്നുവിളിച്ചുഅനന്തസമൂഹങ്ങളുംകൂടിനെടുംപു
രകളിൽനിന്നുആയുധങ്ങളെഅപഹരിച്ചുസിപ്പായികളെകുടിപ്പിച്ചു
വശത്താക്കിനഗരമദ്ധ്യെയുള്ളബസ്തിൽകൊട്ടയിൽകയറിവിരൊ
ധികളെകൊന്നുപട്ടണക്കാരിൽപ്രാപ്തന്മാർഎല്ലാവരുംവംശപട്ടാ
ളമായികൂടിവശിംഗ്ഡന്റെതൊഴനായലഫയെത്ത്അവൎക്കതല
വനായിവരികയുംചെയ്തു–അപ്പൊൾരാജാവ്ഭയപ്പെട്ടുഅടങ്ങി
നഗരക്കാർധരിച്ചത്രീവൎണ്ണകൊടിയെഅംഗീകരിച്ചുരാജാനുജ
ൻമുതലായവർ നാടുവിട്ടൊടിപ്പൊവാനുംതുടങ്ങിഉടനെപ്രജക
ളെല്ലാവരുംരാജഭാവംനടിച്ചുമിക്കവാറുംനാടുകളിൽജന്മിഭൊഗ
ങ്ങളെനിറുത്തിനായകന്മാരുടെഇടമാടങ്ങളെയുംതകൎത്തുഭയംഉണ്ടാ
ക്കിയപ്പൊൾവംശസംഘത്തിലെ പ്രഭുക്കന്മാരുംമറ്റും൪ാംഔഗുസ്ത
നിരൂപിച്ചുഞങ്ങൾ്ക്കഇനിനായകഭൊഗങ്ങളുംപതാരവുംസെവാപണി
കളുംവെണ്ടാമനസ്സൊടുഎല്പിച്ചുവെക്കുന്നുണ്ടുഎന്നുവിധിച്ചുരാജ്യത്തി
ലെകുടിയാന്മാൎക്കുംജന്മികൾ്ക്കുംഎല്ലാറ്റിലുംസമത്വംകല്പിച്ചുരാജാധി
കാരത്തെചുരുക്കിവംശസംഘത്തിൽനിന്നുവിധിഉണ്ടായാൽനീക്കുവാ
ൻരാജാവിന്നധികാരമില്ലഎന്നുനിൎണ്ണയിക്കയുംചെയ്തു–അനന്തരം
ഒലയാൻപരീസ്യർവിശപ്പുകൊണ്ടുപരവശന്മാർഎന്നുകണ്ടുബ
ന്ധുജനങ്ങളെകൊല്ലിപ്പാൻ ഇത്‌തന്നെസമയംഎന്നുവിചാരിച്ചുപി
ന്നെയുംകലഹിപ്പിച്ചു൨൦൦൦൦ആൾവെൎസ്സല്യയിൽപൊയി–കൊവി
ല്ക്കൽചെന്നുവെല്ക്കാരെകൊന്നുരാജാവിന്നുംരാജ്ഞിക്കുംവളരെ
നെരംമരണഭയംവരുത്തിയശെഷംഅവരുടെശാന്തതയെകണ്ടു
കൊപംഇളച്ചുപരിസിലെക്ക്എഴുന്നെള്ളിവരെണംഎന്നുകല്പിച്ചു
രാജാവുഅനുസരിച്ചുഅന്നുണ്ടായജനരഞ്ജനെക്ക്സ്ഥിരതവ
ന്നില്ലതാനുംവംശസംഘക്കാർപാതിരിമാരുടെവകഎടുത്തുഇഷ്ടമുള്ള
വൎക്ക൧൨൦കൊടിഉറുപ്പികെക്ക്‌വിറ്റുകളഞ്ഞുമാസപ്പടിമതിഎന്നു
വിധിക്കയാൽരൊമാഭക്തനായരാജാവിന്നുശാപശങ്കനന്നഉണ്ടായി
എന്നിട്ടുംആവിധിനടന്നുവകയെക്രമത്താലെവില്ക്കെണ്ടതിന്നുവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/372&oldid=196787" എന്ന താളിൽനിന്ന് ശേഖരിച്ചത്