താൾ:CiXIV258.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൨

ചിലഗൎമ്മാന്യർസ്വിച്ചർപൊലർ‌എന്നിങ്ങിനെപലനാട്ടുകാരുംസ്വാ
തന്ത്ര്യംഎന്നമധുരവാക്കകൊടിയാക്കിസ്വയമായിഅമെരി
ക്യൎക്കവെണ്ടിപൊരുതുമടങ്ങിവന്നശെഷംതാന്താങ്ങളുടെനാട്ടു
കാരൊടുംവൎണ്ണീച്ചറിയിച്ചുസ്വാന്ത്ര്യത്തിൽആഗ്രഹംജനിപ്പിക്ക
യുംചെയ്തു–ഇങ്ക്ലിഷ്കാർപലരുംഞങ്ങൾ്ക്കുംരാജാവില്ലാതെപൊയി
അമെരിക്യആചാരംസംഭവിച്ചുവന്നാൽകൊള്ളാംഎന്നുവി
ചാരിച്ചുതുടങ്ങി–

രാജ്യപരിവൎത്തനകാലം

൯൯., ഫ്രഞ്ചിവംശസംഘം–

അമെരിക്യയുദ്ധംതീൎന്നതിന്റെശെഷംഇങ്ക്ലിഷ്കാൎക്കസൎവ്വാധികാ
രിയായിഉദിച്ചപിത്ത്എന്നൊരുയുവാവ്അഛ്ശന്റെയശസ്സുമാതി
രിയാക്കിതൊഴിലും കച്ചൊടവുംവൎദ്ധിപ്പിച്ചുകടങ്ങളെതീൎപ്പാൻഉ
ത്സാഹിച്ചുമുമ്പെനാടുകടത്തിവരുന്നകള്ളന്മാരെഅമെരിക്കയിൽ
അയച്ചത്‌പൊലെതെക്കെസമുദ്രത്തിൽകണ്ടുവന്നഔസ്ത്രല്യയി
ൽകടത്തിഅവിടെഊരുംനാടുംകച്ചൊടവുംഉണ്ടാക്കിരാജ്യസൌ
ഖ്യംഎങ്ങുംവൎദ്ധിപ്പിക്കുംകാലംഫ്രാഞ്ചിയിൽഅസൌഖ്യംഅത്യന്തം
മുഴുത്തുതുടങ്ങിഅവിടെഉള്ളപ്രജകളിൽനായകന്മാർഒട്ടുംനികിതി
കൊടുക്കാതെഎല്ലാസ്ഥാനങ്ങൾ്ക്കുംഅവകാശികൾതന്നെപാതിരിമാർ
നിലംപറമ്പുകളിൽമൂന്നാൽഒന്നിന്നുഉടയക്കാർരാജാവ്‌രാജ്യ
ദ്രവ്യത്തെസുഖഭൊഗങ്ങളിൽചിലവഴിക്കുംഅതുകൊണ്ടുകടവും
നികിതിയുംഅസഹ്യമായിവൎദ്ധിക്കുമ്പൊൾദാരിദ്ര്യത്തിൽഅക
പ്പെട്ടുപ്രഭുക്കന്മാർനാസ്തികന്മാർമുതലായദുൎജ്ജനങ്ങൾപലരുംഭയ
ങ്കരമായപരിസപട്ടണത്തിൽനിറഞ്ഞുഎല്ലാംമറിച്ചുമാറ്റെണംഎ
ന്നുള്ളമതംപരത്തുകയുംചെയ്തു–അന്നുവാഴുന്ന൧൬ാംലുദ്വിഗ്‌ഗുണ
വാനെങ്കിലുംശിക്ഷാരക്ഷകൾ്ക്കആളായ്‌വന്നില്ലനെക്കർഭണ്ഡാരമൂപ്പനാ
യിചെലവുചുരുക്കിതുടങ്ങിരാജ്യത്തിന്നുഅല്പസുഖംഉണ്ടായപ്പൊ
ൾആത്മസ്തുതികൊതിച്ചുആയവ്യയങ്ങളുടെകണക്കിനെ൧൭൮൧ാംക്രീ–


46.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/370&oldid=196791" എന്ന താളിൽനിന്ന് ശേഖരിച്ചത്