താൾ:CiXIV258.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൧

ട്ടയെപിടിപ്പാൻവരുന്നസൈന്യങ്ങളെയുംയന്ത്രങ്ങളെയും തടുത്തുനി
ന്നുഅന്നുഫ്രാഞ്ചിക്കാർ മയിസൂരിൽവാഴുന്നഹൈദരാലിയൊടുചെൎന്നു
ഇങ്ക്ലിഷ്‌കുമ്പിഞ്ഞാറെപുറത്താക്കെണമെന്നുവെച്ചുചൊഴമണ്ഡ
ലത്തിലുംകെരളത്തിലുംവെച്ചുതകൎത്തയുദ്ധംതുടങ്ങിഎങ്കിലുംകപ്പപ്പട്ട
നായകന്മാരുടെധീരത്വംകൊണ്ടു ഫ്രാഞ്ചിക്കാർതൊറ്റുഹദരാ
ലിചിലപ്പൊൾജയിച്ചശെഷംമരിച്ചതിനാൽമകനായഠിപ്പുസുല്താ
നൊടുഇണങ്ങുവാൻഹസ്തിങ്ങസഗൊവൎന്നരുടെസാമൎത്ഥ്യംകൊണ്ടു
സാദ്ധ്യമായിവന്നു–ഇപ്രകാരംഇങ്ക്ലിഷ്കാൎക്കഎങ്ങുംശ്രീത്വംവരികയി
ൽഅമെരിക്കയിൽവന്നില്ലതെക്കെനാടുകളിൽരാജക്കന്മാർവള
ര പാൎക്കുന്നുണ്ടുഎന്നുകൊൎമ്പെലസകെട്ടുഅവിടെചെന്നപ്പൊൾവ
ശിംഗ്ഡൻഫ്രാഞ്ചിക്കാരുംഅവനെവളഞ്ഞുകൊണ്ടുഞെരുക്കി
അവന്നുംപട്ടാളത്തിന്നുംആശ്രീതഭാവംവരുത്തിഅപ്പൊൾഅമെ
രിക്യൎക്കുംഇങ്ക്ലിഷ്കാൎക്കുംആലസ്യംപറ്റി൧൭൮൩ാംക്രീ–അ–വെൎസല്യയി
ൽവെച്ചുസന്ധിക്കയുംചെയ്തു–ഫ്രാഞ്ചിക്കുംസ്പാന്യൎക്കുംഅല്പലാഭംഉ
ണ്ടായിഅമെരിക്ക്യൎക്കഇനിഅന്യരാജാവരുത്എന്നെല്ലാവൎക്കുംസ
മ്മതം–യുദ്ധംചെയ്തവൎക്കകടംഎറിവന്നതിനാൽഫ്രാഞ്ചിക്കാരി
ൽആവലാതിപറയുന്നതുഎങ്ങുംകെൾ്പാറായി–അമെരിക്യർകല്പിച്ചആ
ചാരംഎന്തെന്നാൽമതഭെദവുംവംശവിവരവുംരാജ്യത്തിൽഒട്ടുംവി
ചാരിക്കരുത്‌നാട്ടുകാരെല്ലാവരുംനിരൂപിച്ചുബൊധിച്ചആളുകളെ
നിയൊഗിച്ചുതാന്താന്റെനാട്ടിലുംസാധാരണസംസ്ഥാനത്തിലുംവാഴ്ച
കഴിക്കുമാറാക്കെണംഇപ്രകാരംകൂട്ടിയകൊംഗ്രസ്എന്നസാധാര
ണയൊഗത്തിന്നുഎല്ലാവരുംആചരിക്കെണ്ടുന്നവെപ്പുകളെകല്പിപ്പാ
ൻന്യായംനന്നാലുകൊല്ലത്തിന്നുഅവരൊധിച്ചുവന്നമൂപ്പൻകാ
ൎയ്യങ്ങളെനടത്തുവാൻന്യായംഇവരുടെഅധികാരത്തിന്നുഉൾപ്പെ
ടാത്തനടുവർകൂട്ടംന്യായവിസ്താരത്തിന്നു പ്രമാണംഎല്ലാവൎക്കുംമാസപ്പ
ടിയുംചിലവുംകുറച്ചുംനിത്യപട്ടാളംഇല്ലാതെയുംനാട്ടിലെഐശ്വ
ൎയ്യംഎറിയുംകണ്ടാറെതുണെക്കവന്നഫ്രാഞ്ചിക്കാർനമ്മുടെരാജ്യ
ത്തിലുംഇപ്രകാരംവെണംഎന്നാശിച്ചുതുടങ്ങിഅതുവുമല്ലാതെ


46.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/369&oldid=196793" എന്ന താളിൽനിന്ന് ശേഖരിച്ചത്