താൾ:CiXIV258.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൦

ത്തിയക്വെക്കരുംസലിസ്പുൎഗിലെഅദ്ധ്യക്ഷൻഹിംസിച്ചുആട്ടിയലുഥ
രാനരുംമറ്റുംഈവകപലരുംഉണ്ടുഇവരെല്ലാവരിലുംബ്രീതൎക്കആ
ധിക്യം൧൭൬൩ാംക്രീ–അ–സന്ധിച്ചശെഷംആ തീരംഎല്ലാംഇങ്ക്ലിഷ്‌വ
ശമായിപൊകയുംചെയ്തു– അന്നുതീൎത്ത യുദ്ധത്താൽരാജകടംവ
ളരെവൎദ്ധിച്ചത്കൊണ്ടുരാജസഭക്കാരിൽപിത്ത്ബുൿമുതലായവ
ർവിരൊധിച്ചെങ്കിലുംമന്ത്രീകൾഅമെരിക്യരൊടുനികിതിവാങ്ങി
തുടങ്ങിആയവർഐകമത്യപ്പെട്ടുഞങ്ങളുടെസമ്മതം കൂടാതെപൈ
സ്സപൊലുംനികിതികല്പിക്കരുതുഎന്നുതീൎച്ചപറകകൊണ്ടുമുഷി
ച്ചൽദിവസെനഅധികമായപ്പൊൾ൧൩നാട്ടിലുംകുടിയാന്മാരെല്ലാ
വരുംതാന്താന്റെദെശത്തുനിന്നുകൂടിവന്നുനിരൂപിച്ചുകൊള്ളുന്ന
അവരൊധിസംഘംവെണമെന്നുകല്പിച്ചുബൊധിക്കുന്നസമൎത്ഥ
ന്മാരെഅതിന്നായിഅയക്കയുംചെയ്തു–ആനിയുക്തന്മാർഫിലദെ
ല്ഫ്യയിൽയൊഗം കൂടിരാജകല്പനയെവിരൊധിച്ചാറെഇങ്ക്ലിഷ്കാർ
പണത്തിന്നായിട്ടുഗൎമ്മാന്യപട്ടാളങ്ങളെമെടിച്ചുഅമെരിക്കയിൽഅ
യച്ചപ്പൊൾആനാട്ടുകാർ൧൭൭൬ാംക്രീ–അ–രാജാധികാരത്തെതള്ളി
ക്കളഞ്ഞുഅപ്പൊൾഉണ്ടായയുദ്ധത്തിൽകാടുംചുരവുംവഴിദൂരതയും
കൊണ്ടുഇങ്ക്ലിഷ്കാൎക്കവളരെകുഴക്കവന്നതുമല്ലാതെആയുധവുംപട
ശീലവുംഇല്ലാത്തഅമെരിക്യർവശിംഗ്ഡൻഎന്നധളവായിയുടെ
ബുദ്ധിവിശെഷവുംസ്ഥിരതയുംക്ഷമയുംകൊണ്ടുചിലപ്പൊൾജയി
ച്ചുതുടങ്ങിഒരിങ്ക്ലിഷപട്ടാളംവിശപ്പുകൊണ്ടുഅവന്റെവശത്തിലായ
ശെഷം ഫ്രാഞ്ചിരാജാവ്അമെരിക്കദൂതനായഫ്രങ്ക്ലിന്നുചെവി
കൊടുത്തുതുണനില്ക്കയുംചെയ്തു–അപ്പൊൾഇങ്ക്ലിഷ്‌മന്ത്രീകൾസംശയി
ച്ചുപൊകുന്നതുകണ്ടുപിത്ത്‌വിരൊധിച്ചുമുമ്പെഅമെരിക്യൎക്കസ്നെ
ഹം കാട്ടെണ്ടിഇരുന്നുഇപ്പൊൾഅടങ്ങിപ്പൊയാൽപരിഹാസമാ
യിതീരുംഎന്നുരച്ചുമരണത്തൊളംഉത്സാഹിപ്പിച്ചുകൊണ്ടതിനാ
ൽഇങ്ക്ലിഷ്‌കപ്പലുകൾപുറപ്പെട്ടുഫ്രാഞ്ചിക്കാരെയുംഹൊല്ലന്തരെ
യുംസ്പാന്യരെയുംജയിച്ചുപൊരുകയുംചെയ്തു–രൊത്നെശത്രുവി
ന്റെകപ്പലുകളെതകൎത്തശെഷംഎലിയൊത്ത്ഗിബ്രല്താർകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/368&oldid=196796" എന്ന താളിൽനിന്ന് ശേഖരിച്ചത്