താൾ:CiXIV258.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൯

രംയൊസെഫ്എല്ലാവരുടെഗുണത്തിന്നുംവെണ്ടിഉത്സാഹിച്ചിട്ടുംഫലം
ഒന്നുംകാണാതെആശാഭഗ്നനായി൧൭൯൦–ക്രീ–അ–മരിച്ചുഅന്നു
പ്രുസ്യരുംഇങ്ക്ലിഷും തുൎക്കരാജ്യംരക്ഷിക്കെണമെന്നുനിശ്ചയിച്ചു
രുസ്യരുടെവളൎച്ചയിൽനന്നഅസൂയപ്പെടുകയാൽപ്രുസ്യപട്ടാളം
ഔസ്ത്രീയരുസ്യഅതിരുകളൊളംചെന്നുശ്വെദരാജാവായ൩ാംഗുസ്താ
വ്‌൨൦വൎഷത്തൊളംഡംഭിച്ചുപൊയപ്രഭുക്കളെപെട്ടെന്നുതാഴ്ത്തിവെ
ച്ചുരാജ്യംഉറപ്പിച്ചുരുസ്യരൊടുപൊരുതുകത്തരീനയുടെരാജധാനി
ക്കരണ്ടുവട്ടംമഹാഭയംവരുത്തുകയുംചെയ്തു–പൊലരും പ്രുസ്യരാ
ജാവിന്റെമധുരവാക്കുകളെആശ്രയിച്ചുഅവനൊടുചെൎന്നുകത്ത
രീനയുടെഅതിക്രമത്തെതടുത്തുതുടങ്ങിഇപ്രകാരംപൂൎവ്വയുരൊപയി
ൽരാജാക്കന്മാർസ്മോനർനിമിത്തയുദ്ധത്തിന്നടുത്തുപൊകുമ്പൊൾ
ഫ്രാഞ്ചിയിൽനിനയാത്തകലക്കംഉണ്ടായിമുഴുത്തതിനാൽരാജാ
ക്കന്മാരെല്ലാവരുംതാന്താങ്ങടെപട്ടത്തിലുംദെഹത്തിലുംശങ്കിച്ചുതു
ടങ്ങി—

൯൮., ഉത്തരഅമെരിക്കസംസ്ഥാനം–

അക്കാലത്തിൽപണ്ടെത്തെഅവസ്ഥയെനിരസിച്ചുപുതിയസ്വാതന്ത്ര്യം
വിചാരിക്കുന്നവൎക്കസന്തൊഷത്തിന്നായിട്ടുപടിഞ്ഞാറെസമുദ്രത്തി
ന്റെഅക്കരെചിത്രമായപുതിയലൊകംഉദിച്ചുകൊലുമ്പുഅമെ
രിക്കനടുഭാഗത്തെകണ്ടിട്ടു൫ാംവൎഷത്തിൽ ഇങ്ക്ലിഷ്‌കപ്പിത്താ
നായകബൊത്ത്ന്യുഫൌന്തലന്തദ്വീപിൽഎത്തിയശെഷംയു
രൊപ്യർപലരുംലൊരഞ്ചനദിതുടങ്ങിമിസിസിപ്പിയൊളംഉ
ള്ളകടപ്പുറത്തുഇറങ്ങികുടിയിരുന്നുഅല്പവൃത്തികഴിക്കയുംചെയ്തു–
അവിടെപൊന്നുംവെള്ളിയുംഇല്ലനായാടികളായനാട്ടുകാരൊടു
തൊൽകച്ചൊടമെഉള്ളുആയത്കൊണ്ടുസുഖികൾഅല്ലമാൎഗ്ഗ
വൈരംകൊണ്ടുംരാജാതിക്രമംകൊണ്ടുംപീഡിച്ചുപൊയവരത്രെ
അവിടെകുടിയിരിക്കുമാറുള്ളു–അവരാരെന്നാൽകൊലിഞ്ഞി
വാഴുന്നകാലത്തിലെഹുഗനൊതരും൧ാംയാക്കൊബ്മുതലായസ്തു
വൎത്തർവിരൊധിക്കുന്നരൊമക്കാരുംമൂപ്പസഭക്കാരുംപെന്നുനട

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/367&oldid=196797" എന്ന താളിൽനിന്ന് ശേഖരിച്ചത്