താൾ:CiXIV258.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൭

ല്പിച്ചുയുദ്ധംതുടങ്ങുകയുംചെയ്തു–ഔസ്ത്രീയപ്രുസ്യരുംഅല്പംചിലപട
കളിൽകൂടിയശെഷംയുദ്ധനിരസമുള്ളമറിയതരെസ്യമകനെ
നിൎബ്ബന്ധിച്ചുകത്തരീനയെമദ്ധ്യസ്ഥയാക്കി൧൭൭൯–ക്രീ–അ തെശ
നിൽ വെച്ചുസന്ധിനിൎണ്ണയംവരുത്തിക്കയുംചെയ്തു—അതിനാൽഔ
സ്ത്രീയൎക്കകുറഞ്ഞൊരുദെശംമാത്രം കിട്ടുകകൊണ്ടുയൊസെഫഅ
മ്മ൧൭൮൦ാം–ക്രീ–അ–മരിച്ചശെഷംബവൎയ്യനാട്ടിനെപിന്നെയുംആ
ഗ്രഹിച്ചുനാടുവാഴിയൊടുബൽഗ്യനാടുംമഹാരാജനാമവുംതന്നെ ക്കാം
ബവൎയ്യനാടുഇങ്ങുതരെണംഎന്നുചൊദിച്ചപ്പൊൾനാടുവാഴിഅ
നുസരണഭാവംകാണിച്ചു ഫ്രീദ്രീൿഖയസ്സമെന്നവനെങ്കിലുംഖണ്ഡി
തമായിവിരൊധിച്ചുഗൎമ്മാന്യരാജ്യത്തിന്നുഇപ്രകാരമുള്ളമാറ്റവും
അതിക്രമവുംഅശെഷംഅരുതുഎന്നുചൊല്ലിമയഞ്ച്യൻമുതലായ
പ്രഭുവരന്മാരെയുംവശത്താക്കിഎല്ലാവരുംഒ ന്നിച്ചുരാജ്യംഉള്ളവ
ണ്ണംരക്ഷിച്ചുപൊരെണ്ടതിന്നുപ്രഭുനിയമംസ്ഥാപിച്ചുകൂട്ടുകയുംചെ
യ്തു–ഇപ്രകാരംനാടുവാഴികളെപിഴുക്കുവാൻയൊസെഫിന്നുഇട
വന്നില്ല ഫ്രീദീൿഅവസ്ഥകൾ്ക്കസ്ഥിരതവരുത്തി൧൭൮൬ാംക്രീ–അ–
മരിക്കയുംചെയ്തു—അപ്പൊൾയൊസെഫ്ഗൎമ്മാന്യരൊടല്ലാതെപു
റരാജ്യങ്ങളൊടുംപിണങ്ങിചിലബല്ഗ്യകൊട്ടകളിൽഹൊല്ലന്തകാൎക്കപ
ട്ടാളംപാൎപ്പിപ്പാൻപണ്ടൊരവകാശംഉണ്ടായതിനെയൊസെഫവെ
റുതെതള്ളികൊട്ടകളെതുറപ്പിച്ചുപട്ടാളങ്ങളെപുറപ്പെടീക്കയുംചെയ്തു–
൧൦൦സംവത്സരത്തിൽഅധികംഹൊല്ലന്തകപ്പലിന്നത്രെശല്ദയി
ൽഒടുവാൻന്യായംഅതിനെയുംനീക്കിആയുധങ്ങളെഎടുത്തപ്പൊൾ
ഫ്രാഞ്ചിരാജാവ്‌ഹൊല്ലന്തരെസഹായിച്ചുകൈസൎക്കഅല്പംപൊ
ന്നുകൊടുപ്പിച്ചുഅവന്റെനിൎബ്ബന്ധംമതിയാക്കയുംചെയ്തു–പാപ്പാ
ഔസ്ത്രീയനാട്ടിൽകല്പനഅയച്ചാൽകൈസൎക്കഅസഹ്യംതൊന്നി
അക്കാലത്തിൽഎല്ലാംപാപ്പാവിന്നുഎറിയസങ്കടങ്ങൾഉണ്ടായതി
നെകൂട്ടാക്കിയതുമില്ലആസങ്കടങ്ങളിൽവിശെഷമായതുപറയാം
പാപ്പാക്കളെഅകമ്പടിജനമായിസെവിച്ചുവൎദ്ധിപ്പിച്ചുവന്നു
യെശുകൂറ്റുകാർദൊഷമായത്ഉപദെശിക്കുന്നതിനാലല്ലധനംന

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/365&oldid=196801" എന്ന താളിൽനിന്ന് ശേഖരിച്ചത്