താൾ:CiXIV258.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൬

ടെചതിനിമിത്തംവളരെദുഃഖിച്ചശെഷംപുഗച്ചെഫ്എന്നൊരു
കൊസക്കൻനിനയാത്തനെരത്തിൽഅവന്നുതുണയായിഉദിച്ചു
ആയവൻ൩ാംപെതർഎന്നനാമംഎടുത്തുമത്സരിച്ചുവളരെനെ
രംകലഹിച്ചുമറുത്തുനിന്നശെഷംരുസ്യകൈയിൽഅകപ്പെട്ടു
മരണശിക്ഷിതനായിഅനന്തരംരൊമഞ്ചൊവ്‌ദനുവനദി
യെകടന്നുശുമ്ലപുരിക്കരികെവെച്ചുഒശീർപാളയത്തെവളഞ്ഞുകൊ
ണ്ടിരുന്നപ്പൊൾതുൎക്കർസന്ധിഅപെക്ഷിച്ചുക്രീംമുതലായനാടുക
ളെഎല്പിച്ചുകൊടുത്തു–അടുത്തഉൾകടലുകളിൽഎങ്ങുംരുസ്യകപ്പലു
കൾവിരൊധം കൂടാതെപൊയിവരെണ്ടതിന്നുംസമ്മതിച്ചു–

൯൭, ൨ാംയൊസെഫ–

പൊലരൊടുചെയ്തിട്ടുള്ള ന്യായക്കെട്ടിൽസത്യപതിയായമറിയ
തരെസ്യക്ക്കുറ്റമില്ലഅഭിമാനിയായമകൻഹെമിച്ചതിനാൽ
അവളുടെമന്ത്രീയായകൌനിച്ചവഞ്ചനന്യായങ്ങളെചൊല്ലിരാ
ജ്ഞിയെമലൎത്തിവെച്ചിരുന്നുരണ്ടാംയൊസെഫിന്നുസജ്ജ
നബുദ്ധിഎറഇല്ലെങ്കിലുംമഹാപ്രുസ്യനെമാതിരിയാക്കിവെച്ചു
മഹാദിവ്യനുംകീൎത്തിമാനുമായിതീരുവാൻഅഭിമാനംനന്നവി
ചാരിച്ചുഅഛ്ശൻമരിച്ചപ്പൊൾഅവൻ൧൭൬൪ാംക്രീ–അ–കൈ
സരായികൊയ്മയുടെന്യായകൂട്ടംകെടുതീൎത്തുപുതുക്കുവാൻകല്പിച്ചു
അല്പംഉത്സാഹിച്ചുനൊക്കിയപ്പൊൾഈഗൎമ്മാന്യരാജ്യത്തിൽനാടു
വാഴികൾ്ക്കത്രെഅധികാരംഉണ്ടെന്നുംഅവരുടെഉപെക്ഷനിമിത്ത
വുംസ്വെഛ്ശനിമിത്തവുംകെവലംഗുണംവരുത്തുവാൻകൈസരി
ന്നുപാണ്ടില്ലഎന്നുംകണ്ടാറെഔസ്ത്രീയനാട്ടിലത്രെദയവിചാരി
ച്ചുശെഷംനാടുവാഴികളെപിഴുക്കുവാൻസമയംനൊക്കിഅങ്ങിനെ
ഇരിക്കുമ്പൊൾ൧൭൭൭ാംക്രീ–അ–ബവൎയ്യസ്വരൂപംഒടുങ്ങിവന്നാ
റെപട്ടാളംഅയച്ചുബവൎയ്യയിൽബൊധിച്ചനാടുകളെഎടുത്തുപുത്ര
നില്ലാത്തഅവകാശിയുടെസമ്മതവുംമുട്ടിച്ചുവാങ്ങിഅവകാശിയു
ടെഅനന്തരവനും-മുറയിട്ടെങ്കിലും കൂടസമ്മതിപ്പാറായപ്പൊൾഫ്രീദ്രീ
ൿതുണനിന്നുഔസ്ത്രീയരാജ്യത്തിന്നുനാടുവളൎച്ചവെണംഎന്നുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/364&oldid=196803" എന്ന താളിൽനിന്ന് ശേഖരിച്ചത്