താൾ:CiXIV258.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൫

പണ്ടെപൊലരിൽരൊമക്കാൎക്കുംവിപരീതക്കാൎക്കുംഒരുപൊ
ലെസ്ഥാനാവകാശങ്ങൾഉള്ളത്൨ാംഔഗുസ്തമാറ്റിവെച്ചുരൊ
മക്കാൎക്കത്രെഅനുകൂലനായിനടന്നശെഷംകത്തരീനദൂതരെഅയ
ച്ചുവിപരീതക്കാരെകൊണ്ടുആയുധംഎടുപ്പിച്ചുരൊമക്കാരിൽപ്ര
മാണികളെനാടുകടത്തിഎല്ലാവകക്കാൎക്കുംഒരുപൊലെഅവകാ
ശംഎന്നുകല്പിച്ചുവിരൊധംതീരാത്തപ്രകാരംകണ്ടപ്പൊൾപൊ
ലരാജ്യത്തിൽ രുസ്യസൈന്യങ്ങളെനിറെച്ചുശത്രുക്കളെ കുഞ്ഞി
കുട്ടികളൊടെനിഗ്രഹിക്കയുംചെയ്തു–ഈബീഭത്സ ഭാവം ഫ്രാഞ്ചി
ക്കാർകണ്ടുവിചാരിച്ചുസുല്താനൊടുബുദ്ധിപറഞ്ഞുകത്തരീനഅ
പമാനിച്ചതിന്നുപകരംചെയ്യെണമെന്നുഉത്സാഹിപ്പിച്ചുതുൎക്കർ
അപ്രകാരംചെയ്തുപൊരുവുമ്പൊൾരുസ്യർകരമെൽദനുവനദി
യൊളംജയിച്ചുകപ്പലുകളെഅയച്ചുഗ്രെക്കരിലുംമിസ്രീകളിലുംമത്സ
രംപിടിപ്പിച്ചുചസ്മയിൽവെച്ചുതുൎക്കകപ്പലുകളെഭസ്മമാക്കയുംചെയ്തുഫ്രാ
ഞ്ചിക്കാർനാണിച്ചുനില്ക്കുമ്പൊൾഔസ്ത്രീയമന്ത്രീയായകൌനിച്ചുവിസ്മയിച്ചുഭയ
പ്പെട്ടുപൊലരുംതുൎക്കരുമായിട്ടുപടവെട്ടുവാൻനിശ്ചയിച്ചുഅ പ്രകാ
രംഉണ്ടായാൽഞാൻകത്തരീനയുടെബന്ധുവാകകൊണ്ടുഔസ്ത്രീ
യരൊടുപിന്നെയും യുദ്ധംവെണ്ടിവരുംഎന്നുഫ്രീദ്രീൿ കണ്ടുസംശ
യിച്ചു പ്രുസ്യഔസ്ത്രീയരുസ്യഇങ്ങിനെമൂന്നുസൎക്കാർകൂടിപൊലരാ
ജ്യത്തെഅംശിച്ചുകൊണ്ടാൽകത്തരീനതുൎക്കരൊടുള്ളയുദ്ധത്തെ
നിറുത്തിവിടുവാൻസംഗതിഉണ്ടാകുമല്ലൊഎന്നുവിചാരിച്ചുഔസ്ത്രീയ
രാജപു ത്രനെവശത്താക്കികത്തരീനയെയുംസമ്മതിപ്പിച്ചുമൂവരും
കൂടി൧൭൭൨ാംക്രീ–അ–പട്ടാളങ്ങളെഅയച്ചുഔസ്ത്രീയഗലിച്യയെ
യും ഫ്രീദ്രീൿപശ്ചിമ പ്രുസ്യയെയും കത്തരീനദീനാനദിയൊളമുള്ള
നാടുകളെയുംഎടുത്തു ആകപൊലനാട്ടിൽമൂന്നാലൊരംശംഅപഹ
രിച്ചുവശത്താക്കിപൊലരാജ്യസംഘംകൂട്ടിവന്നപ്പൊൾമിക്കവാറുംവി
രൊധിച്ചെങ്കിലുംമഹാചൊരന്മാർമൂവരുംശെഷമുള്ളരണ്ടംശംകൂടെ
വിഭാഗിക്കെണ്ടിവരുംഎന്നുവളരെമുട്ടിച്ചുമഥനംചെയ്തുസമ്മതംഎ
ഴുതിവാങ്ങിക്കയുംചെയ്തു–സുല്താൻആയ്തല്ലാംവിചാരിച്ചുഔസ്ത്രീയയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/363&oldid=196805" എന്ന താളിൽനിന്ന് ശേഖരിച്ചത്