താൾ:CiXIV258.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൪

വെദവചനങ്ങളെപരീക്ഷകുഴിക്കയുംചെയ്തു–അല്പബുദ്ധിക്കഎത്താ
ത്തതിനെതള്ളിക്കളഞ്ഞുഇങ്ങിനെലൌകികന്മാർഎല്ലാവരും
ക്രീസ്തുസുവിശെഷംഇരുട്ടുഎന്നുംഇന്നുദിച്ചതത്രെസൂൎയ്യൻഎന്നുംവി
ചാരിക്കകൊണ്ടുസത്യവാന്മാർവിളിക്കുന്നതിന്നുംശാസിക്കുന്നതി
ന്നുംസാക്ഷീകരിക്കുന്നതിന്നുംചെവികൾചാഞ്ഞുവന്നില്ല അത്രയുമ
ല്ല൨ാംഫ്രീദ്രീൿഅക്കാലത്തിൽഒരുദൈവംപൊലെവിളങ്ങുക
കൊണ്ടുഅവൻയെശുവെപകെച്ചുപുതുവെളിച്ചത്തിൽആശ്രയി
ക്കുന്നവൻഎന്നുപരസ്യമായപ്പൊൾഇത്അത്രെനെർഎന്നുഎ
റിയവംശങ്ങൾ്ക്കുസമ്മതമായിഇപ്രകാരമുള്ളവലിയആളുകളെ
കൊണ്ടല്ലരാജാക്കന്മാർഅതിക്രമിച്ചുംപ്രജാസമൂഹങ്ങൾകലഹി
ച്ചുംഉണ്ടാക്കിയവലുതായിട്ടുള്ളശിക്ഷാകാലംകൊണ്ടത്രെലൊ
കവ്യാധിക്ക്ഭെദംവന്നുതുടങ്ങി–

൯൬, ൨ാം കത്തരീന

അക്കാലത്തിലെരാജാക്കന്മാരിൽ൨ാം കത്തരീനതന്നെവിശ്വാ
സവുംനെരുംഒട്ടുംഇല്ലാത്തവളായിരുന്നത് ആയവൾപുരുഷ
നെകൊല്ലിച്ചുപട്ടംകെട്ടിയഉടനെചെറുപ്പത്തിലെതടവിലായിപാൎത്ത
മൂന്നാംഈവാനെയുംവധംചെയ്തു വാരസ്ത്രീയായിട്ടുപടജ്ജനങ്ങ
ളൊടുചെൎന്നുദിവസംകഴിച്ചുജനങ്ങളുടെനീരസംകണ്ടാറെഅയൽ
ക്കാരുടെമുതലിനെകവൎച്ചചെയ്തുപ്രജകൾ്ക്കഅനുഭവംഉണ്ടാക്കി
യതി പ്രകാരം൩ാംഔഗുസ്തകൂൎലന്തിൽവാഴിച്ചമകനെഅവൾആ
ട്ടിക്കളഞ്ഞുപണ്ടെത്തെമന്ത്രീയായബീരൊനെനാടുവാഴിയാക്കി
അനന്തരംപൊലർരണ്ടുവൃക്ഷംനില്ക്കുന്നതുകണ്ടപ്പൊൾചൎത്തുരി
ൻസ്ത്യൎക്കതുണയായിപട്ടാളംഅയച്ചുഅപ്പൊൾ൩ാംഔഗുസ്തമരിച്ചിട്ടുപൊ
ലലൊകർമറ്റൊരുത്തനെവാഴിപ്പാൻനിരൂപിച്ചപ്പൊൾതന്റെജാ
രനായസ്തനിസ്ലാവപൊന്യത്തൊസ്കിരാജാവാകെണമെന്നുകല്പിച്ചു
൨ാം ഫ്രീദ്രീക്കിനെവശത്താക്കിആയുധങ്ങളെകൊണ്ടു൧൭൬൪ാംക്രീ–
അ–ആനിസ്സാരനെവരിപ്പിക്കയുംചെയ്തു–ആസ്തനിസ്ലാ‌വ്-രുസ്യ
മന്ത്രീയായരപ്നിന്റെസമ്മതത്താലത്രെപൊലകാൎയ്യങ്ങളെനടത്തി


45.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/362&oldid=196806" എന്ന താളിൽനിന്ന് ശേഖരിച്ചത്