താൾ:CiXIV258.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൧

സന്ധിച്ചുനിശ്ചയിച്ചതിനാൽഫ്രാഞ്ചിക്കാർകനദമുതലായദ്വീപുക
ൾപലതുംസ്പാന്യർഫ്ലൊരിദനാടുംഇങ്ക്ലിഷ്കാൎക്കഎല്പിക്കെണ്ടിവന്നുഇപ്ര
കാരംയുദ്ധംനിമിത്തംഇങ്ക്ലിഷ്കാൎക്കകടംഅത്യന്തംഎറിഎങ്കിലും
കടലിൽഇനിമാറ്റാൻആരുമില്ലഎന്നുള്ളസന്തൊഷംഉണ്ടായി
കരയിൽഫ്രീദ്രീക്കിനൊത്തരാജാവില്ലെന്നുംഎല്ലാവൎക്കുംസമ്മ
തംവന്നു–

൯൫.,ഫ്രീദ്രീക്കുംവൊല്തെരും

ഫ്രീദ്രീൿയുദ്ധത്തിൽമാത്രമല്ലരാജ്യകാൎയ്യങ്ങളെനടത്തിരക്ഷിച്ചുവ
രുന്നതിലുംഅക്കാലത്തിലെരാജാക്കന്മാൎക്കഉത്തമമാതിരിയാ
യിതൊന്നിഅവൻഎല്ലാകാൎയ്യങ്ങളെയുംതാൻതന്നെനടത്തിതാ
ൻനൊക്കീട്ടെമന്ത്രീകളെകൊണ്ടുനടത്തിക്കുംആരെങ്കിലുംവന്നുസ
ങ്കടംബൊധിപ്പിപ്പാൻഇടംഉണ്ടാകുംഒരല്പകാൎയ്യത്തിൽകാൎയ്യസ്ഥ
ന്മാർഅവന്യായമായിവിധിച്ചുഎന്നുവിചാരിച്ചാറെഉടനെഅവ
രെശിക്ഷിച്ചുപുതുതായിവ്യവഹാരധൎമ്മങ്ങളെസംക്ഷെപിച്ചുപ
റയുന്നവ്യവസ്ഥാശാസ്ത്രംഉണ്ടാക്കുകയുംചെയ്തു–അതുവുംഅല്ലാതെ
നെടുംപടയാൽഉണ്ടായനാശങ്ങളെവിചാരിച്ചുസ്വദെശത്തിന്നും
അടുത്തവൎക്കുംചെലവുചുരുക്കിസ്വരൂപത്തിലുള്ളവൃത്തിഭൂമിക
ളിലെഅനുഭവംകൊണ്ടുപ്രജകളെഎങ്ങുംസഹായിച്ചുചിലവൎഷ
ങ്ങൾ്ക്കകംയുദ്ധക്കുറികളെകാണാതെയാക്കിതീൎത്തുആയതുകൊണ്ടു
ശെഷമുള്ളരാജ്യങ്ങളിൽവലിയവർസ്വന്തസൌഖ്യംമാത്രംവി
ചാരിക്കകൊണ്ടു പ്രുസ്യകുടിയാന്മാരുടെഭാഗ്യംസ്തുതിപ്പാൻസംഗതി
യുണ്ടായി എന്നാലും‌അന്നുള്ളരാജാക്കന്മാരുംമന്ത്രീകളുംഒട്ടുംവി
ശ്വാസമില്ലാത്തവരാകകൊണ്ടുംപടെക്കുംസന്നാഹങ്ങൾ്ക്കുംവെണ്ടു
ന്നചിലവുകുറച്ചുവെപ്പാൻവാങ്ങില്ലായ്കകൊണ്ടുംപലനികിതി
കുത്തകമുതലായതുകൊണ്ടുംനാട്ടുകാൎക്കപലപ്രകാരവുംദാരിദ്ര്യം
പറ്റിപ്പൊയിഇപ്രകാരംപ്രജകൾനികിതിവളരെകൊടുത്തുവ
ന്നിട്ടുംനായകവംശങ്ങളിലല്ലാതെസ്ഥാനമാനങ്ങളെകല്പിക്കുമാറില്ല
നല്ലമനുഷ്യർലൊകത്തിൽഇല്ലഎന്നുരാജാവിന്നുസമ്മതംഒരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/359&oldid=196812" എന്ന താളിൽനിന്ന് ശേഖരിച്ചത്