താൾ:CiXIV258.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൦

ദ്രതാമസംനിമിത്തംശ്മശാനത്തിൽനിന്നുഎന്നപൊലെപിന്നെ
യുംഎഴുനീറ്റുവൎദ്ധിപ്പാൻഇടയുണ്ടായിഎന്നിട്ടുംശത്രുക്കൾഎ
ങ്ങുംനിറഞ്ഞുരണ്ടുവട്ടംബൎലിൻനഗരത്തെയുംപിടിച്ചുപണ്ടുശീ
ലിച്ചചെകവർമിക്കതുംഇല്ലാതെപൊയശെഷംകൂലികൊടുത്തു
കണ്ടവരെഎതുഉപായവുംഹെമവുംകൊണ്ടുഎങ്കിലുംചെൎക്കെ
ണ്ടിവന്നുഈവകക്കാൎക്കലിഗനിച്ച്തൊൎഗൌമുതലായപൊൎക്ക
ളങ്ങളിലുംരാജാവിന്റെസാമൎത്ഥ്യംകൊണ്ടുജയംവന്നുധൈൎയ്യം
എറ്റിട്ടെങ്കിലുംഅവരുടെരക്ഷെക്കും കൂലിക്കുംദ്രവ്യംമുട്ടിപ്പൊയി–
അപ്പൊൾഇങ്ക്ലിഷ്കാരുംദ്രവ്യംകൊടുപ്പാൻസംശയിച്ചുതുടങ്ങിപിത്ത്
ഫ്രാഞ്ചിക്കാരെവെണ്ടുവൊളംതാഴ്ത്തിയശെഷംഅവർസന്ധിഅപെ
ക്ഷിച്ചുവന്നു ബന്ധുവെകൂടാതെഞാൻസന്ധിചെയ്കയില്ലഎന്നുമ
ന്ത്രീയുടെഉത്തരംകെട്ടാറെലുദ്വിഗ്കൊപിച്ചുസ്പാന്യരെകൊ
ണ്ടുപൊൎത്തുഗാലിന്റെനെരെയുദ്ധംചെയ്യിച്ചുഅപ്പൊൾപിത്ത്സ്പാ
ന്യയൊടുംയുദ്ധംഅറിയിക്കെണമെന്നുതികച്ചലായിപറയുമ്പൊൾ
൨ാംഗെയൊൎഗമരിച്ചുഅവന്റെമകൻപിത്തിനൊടുസമ്മതിക്കാ
തബൂത്ത്എന്നചങ്ങാതിയെമന്ത്രീയാക്കിഫ്രാഞ്ചിക്കാരൊടുഇണ
ങ്ങെണമെന്നുംഫ്രീദ്രീക്കിന്നുസഹായംചെയ്യുന്നതിനെനിറുത്തെണ
മെന്നുംകല്പിച്ചുആയതുകൊണ്ടുപ്രുസ്യരാജാവ്നന്നക്ലെശിച്ചാറെ
എലിസബെത്ത്മരിച്ചു൩ാംപെതർഉടനെഫ്രീദ്രീക്കിനൊടുഇണങ്ങി
ഔസ്ത്രീയരൊടുപൊരാടുവാൻതക്കവണ്ണംസൈന്യങ്ങളെനിയൊ
ഗിച്ചുഈചെൎച്ചകൊണ്ടു ഫ്രീദ്രീൿജയിച്ചപ്പൊൾപെതരിന്നു൧൭൬൨ാം
ക്രീ–അ–ഭാൎയ്യയുടെദുഷ്കൌശലംകൊണ്ടുഅപായംവന്നുകത്ത
രീനപ്രുസ്യൎക്കസഹായംചെയ്തില്ലെങ്കിലുംസന്ധിയെഇളക്കാതെപാ
ൎത്തു–ശ്വെദരുംഒന്നുംഫലിക്കായ്കകൊണ്ടുയുദ്ധത്തിൽനിന്നുഒ
ഴിഞ്ഞുനില്പാൻഒരുമ്പെട്ടുഫ്രാഞ്ചിക്കാർഗൎമ്മാന്യരാജ്യത്തിൽനി
ന്നുവാങ്ങിപ്പൊയിഅപ്പൊൾമറിയതരെസ്യയുംപൊരാട്ടംമതിയാ
ക്കിമുമ്പെപൊലെനടന്നുകൊൾ്‌വാൻനിൎണ്ണയിച്ചുഹുബൎത്തസ്പുൎഗിൽവെ
ച്ചു൧൫൬൩ാംക്രീ–അ–സന്ധിച്ചുശെഷമുള്ളവർപരിസിൽവെച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/358&oldid=196814" എന്ന താളിൽനിന്ന് ശേഖരിച്ചത്