താൾ:CiXIV258.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൯

ഗംപിടിച്ചപ്രകാരംരുസ്യപടനായകൻകെട്ടാറെഅനന്തരവന്റെ
കൊപത്തിൽശങ്കയുണ്ടായിട്ടുഅല്പംമടങ്ങിവാങ്ങിനിന്നുഫ്രാഞ്ചി
ഗൎമ്മാന്യപട്ടാളവുംപടയാളിയില്ലായ്കകൊണ്ടുരൊസ്പകിൽനിന്നുനിന്ദ്യ
മായിതൊറ്റുഔസ്ത്രീയൎക്കുംലൈതനിൽവെച്ചുഅപജയംവന്നുഇ
ങ്ക്ലന്തരാജാവ്പ്രജകളുടെകല്പനയാലെശ്രെഷ്ഠമന്ത്രീയായപിത്തി
ൽകാൎയ്യാധികാരംഎല്പിച്ചപ്പൊൾആയവൻആരുംനിനയാത്തഉത്സാ
ഹത്തൊടുംകൂടികടലിൽഎറിയബലങ്ങളെഅയച്ചുംനന്നചിലവി
ട്ടുപട്ടാളംചെൎത്തും ഫ്രീദ്രീകിന്റെഉത്തമധളവായി ബ്രുൻസ്വിനിന്നുനാ
യകസ്ഥാനംകല്പിച്ചുകൊടുത്തുപ്രുസ്യരുംഒട്ടുംമടിയാതെഉത്തമരാ
ജാവിന്നുവെണ്ടിദ്രവ്യപ്രാണങ്ങളെയുംവെച്ചുസൈദലിച്ചചീത്ഥൻ
ഇളയരാജാവായഹൈന്രീൿമുതലായതലവന്മാർശൌൎയ്യവിശെ
ഷംകൊണ്ടുപടെക്കജയനിശ്ചയംവരുത്തി–ഈരാജാവിന്നുഒ
ത്തമാഹാത്മ്യംപിത്ത്മന്ത്രീയിലുംകൂടെഉണ്ടായിഅവൻഅയച്ചി
ട്ടുള്ള ഹൌ– രൊത്നിഎന്നിരുവർകപ്പൽനായകന്മാർപലദിക്കിൽ
നിന്നുംജയിച്ചുകനദരാജ്യംഫ്രാഞ്ചിക്കാരുടെവശത്ത്‌നിന്നുപിഴു
ക്കുകയുംചെയ്തു–അക്കാലത്തിൽക്ലൈവ്സായ്പബങ്കാളത്തിലെന
വാബൊടുഇടഞ്ഞുഅല്പബലങ്ങളെഉള്ളുഎങ്കിലുംബങ്കാളരുടെ
സൈന്യംപ്ലസ്സിയിൽവെച്ചുനിഗ്രഹിച്ചുഅംഗവംഗാദിദെശങ്ങളെ
ഇങ്ക്ലിഷ്‌വൎത്തകന്മാർസംഘംകൂടിയകുമ്പഞ്ഞിക്ക്അധീനമാക്കിവ
ലുതായിട്ടുള്ളരാജ്യമായിവളരുവാൻസംഗതിവരുത്തിപിന്നെരാജ്യ
സംഘക്കാർപിത്തിന്റെചാതുൎയ്യവാക്കുകെൾ്ക്കുന്തൊറുംഇത്രയശഃപ്ര
ദമായയുദ്ധത്തിന്നുവെണ്ടുന്നദ്രവ്യമെല്ലാംമടിയാതെസമ്മതിച്ചു
കൊടുത്തുഫ്രീദ്രീക്കൊശത്രുക്കൾനാലുപുറവുംഞെരുക്കിയടുക്കുംകാ
ലംഎല്ലവരൊടുംചെറുത്തുനില്പാൻകഴിയായ്കകൊണ്ടുഇങ്ങിടങ്ങി
ടെതിരിഞ്ഞുപ്രയാണമായിയാത്രാവെഗതകൊണ്ടുഅന്നുവരയും
ഇന്നിവരെയുംജയിച്ചുകൊണ്ടിരുന്നു–രുസ്യരുംഔസ്ത്രീയരുംഒന്നി
ച്ചുകുടിയാറെഫ്രീദ്രീക്കിന്റെസൈന്യം കുന്നൎസ്തൊൎഹിൽവെച്ചു
തൊറ്റുമിക്കതുംമുടിഞ്ഞുപൊയിഎങ്കിലുംജയിച്ചവരുടെചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/357&oldid=196816" എന്ന താളിൽനിന്ന് ശേഖരിച്ചത്