താൾ:CiXIV258.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൮

ൾചൂളച്ചിയുടെ നടപ്പിനെകാണിച്ചതിനാൽസജ്ജനങ്ങൾനീരസം
ഉണ്ടായതുമല്ലാതെഫ്രീദ്രീക്അവളെകൊണ്ടുപരിഹാസംപറഞ്ഞ
തിനെകെട്ടുവളരെചൊടിച്ചുഅവന്റെനാശത്തിന്നുകൂടിഒരുമ്പെ
ടുകയുംചെയ്തു–പിന്നെസഹ്സരിൽ൩ാംഔഗുസ്തന്റെഅയൽക്കാ
രൻ വൎദ്ധിച്ചുവരുന്നതുകാണ്കയാൽഅസൂയപ്പെട്ടുഔസ്ത്രീയകെട്ടിൽ
അകപ്പെടുകയുംചെയ്തു–ഇപ്രകാരംശത്രുക്കളൊടുഎതിൎത്തുനില്പാൻ
പണിയത്രെഎന്നിട്ടു ഫ്രീദ്രീൿഫ്രാഞ്ചിക്കാരിലുംഇങ്ക്ലിഷ്കാരിലുംഅമെ
രിക്കകച്ചൊടംനിമിത്തം൧൭൫൬കടപ്പടഉണ്ടായതിനാൽസന്തൊഷി
ച്ചുഞാൻഹന്നൊവർനാടുയുദ്ധഭയംകൂടാതെയാക്കിവെക്കുംനിങ്ങ
ൾപണംതന്നയക്കെയാവുഎന്നുഗെയൊൎഗ്ഗൊടുസത്യംചെയ്തഉടനെ
ഔ സ്ത്രീയർസഹ്സർ രുസ്യർഇവരെല്ലാവരുംസന്നാഹങ്ങളെകൂട്ടുന്ന
പ്രകാരംകെട്ടുപടഅറിയിക്കുന്നതിന്നുമുമ്പെ൧൭൫൬ാംക്രീ–അ–സ
ഹ്സനാടുഅതിക്രമിക്കയുംചെയ്തു–അനന്തരംമറിയതരെസ്യഎലിസ
ബെത്തുംബന്ധുവെരക്ഷിക്കെണമെന്നുചൊല്ലിഫ്രാഞ്ചിയുംപല
ദെശത്തുനിന്നുകൈക്കൂലിവാങ്ങിയശ്വെദലൊകരുംവെസ്തഫല്യനി
ൎണ്ണയത്തിന്നുഭംഗംവന്നുഎന്നുമുറയിട്ടുഒരുമിച്ചുപട അറിയിച്ചുഗൎമ്മാ
നരിൽഹന്നൊവർ ബ്രുൻസ്വിഹെസ്സൻതുടങ്ങിയുള്ളവർപ്രുസ്യപ
ക്ഷംനിന്നുശെഷമുള്ളവൎക്കഐക്യവുംയുദ്ധഉത്സാഹവുംഉണ്ടായില്ല
ഫ്രീദ്രീൿരാജഭ്രഷ്ടൻഎന്നറിയിപ്പാൻസുവിശെഷക്കാർനിമിത്തം
കഴിഞ്ഞില്ല ആയതുകൊണ്ടുഗൎമ്മാന്യശ്വെദഈ രണ്ടുകൂട്ടംപട്ടാളത്താ
ൽഫ്രീദ്രീകിന്നുപീഡഎറെവന്നില്ലഅക്കാലംഫ്രീദ്രീൿലൊവസിച്ചിൽ
വെച്ചുഔസ്ത്രീയരെജയിച്ചുസഹ്സ്യരെവളഞ്ഞുകൊണ്ടുആശ്രിതഭാവം
എടുപ്പിക്കയുംചെയ്തു–എന്നാറെഹന്നൊവർപട്ടാളം൧൭൫൭ാംക്രീ–അ–
ഫ്രാഞ്ചിക്കാരാൽവലഞ്ഞുപൊയപ്പൊൾപടയിൽനിന്നുഒഴിഞ്ഞുനി
ല്ക്കെണ്ടതിന്നുസത്യംചെയ്യെണ്ടിവന്നതുമല്ലാതെഫ്രീദ്രീൿബൊഹെ
മ്യയിൽവെച്ചുജയിച്ചശെഷംകൊല്ലിനിൽവെച്ചുതൊറ്റുമടങ്ങിതെ
ക്കഔ സ്ത്രീയരുംകിഴക്കരുസ്യരുംവടക്കശ്വെദരുംപ്രുസ്യനാട്ടതിർ
അതിക്രമിച്ചുപലനാശങ്ങളുംചെയ്തുഎങ്കിലുംഎലിസബെത്തിന്നുരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/356&oldid=196817" എന്ന താളിൽനിന്ന് ശേഖരിച്ചത്