താൾ:CiXIV258.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൭

നീക്കിഒരാന്യനായ൪ാംവില്യംസന്തതിയൊടുംകൂടനിത്യനായകൻഎ
ന്നുകല്പിക്കയുംചെയ്തു–സഹ്സ്യനെതടുപ്പാൻആൎക്കുംകഴിയായ്കയാൽ
ഇങ്ക്ലിഷ്കാർരുസ്യപട്ടാളംകൂലിക്കചെകംകഴിപ്പിച്ചുറൈൻനദിയൊ
ളംവരുത്തിയപ്പൊൾ൧൫ാംലുദ്വിഗ്സാരമില്ലാത്തപരസ്ത്രീകളുടെവാ
ക്കുകെട്ടുയുദ്ധവിചാരത്തിൽചടപ്പുണ്ടായിഇണങ്ങുകയുംചെയ്തു–ഇപ്ര
കാരംആ കനിൽവെച്ചു൧൭൪൮ാംക്രീ–അ–സന്ധിച്ച പ്രകാരമാവതു
മറിയതരെസ്യഎലിസബെത്തിന്റെപുത്രനായഫിലിപ്പിന്നുപൎമ്മാനാ
ടുഎല്പിച്ചുകൊടുക്കെണംജ്യെഷ്ഠനായകരൽസ്പാന്യരാജാവാകുന്നു
അനുജനായഫിലിപ്പിന്നുനവപൊലിരാജ്യവുംഫിലിപ്പ്ഔ സ്ത്രീ
ലയിൽപൎമ്മാനാടുംസമൎപ്പിച്ചുകൊടുക്കെണംഇങ്ങിനെഒരുതീൎപ്പു
ണ്ടായി–ശമിച്ചുവന്നയുദ്ധത്തിൽമറിയതരെസ്യയുടെപ്രാപ്തിയുംഫ്രാ
ഞ്ചിക്കാരുടെപരാക്രമവുംഇങ്ക്ലിഷ്കാരുടെധനസമൃദ്ധിയുംശൊഭി
ച്ചുഎങ്കിലുംരാജ്യകടങ്ങളുംനികിതിഭാരവുംഎല്ലാടവുംഅതിശ
യമായ്‌വൎദ്ധിച്ചുപൊയി–

൯൪.,൨ാം ഫ്രീദ്രീക്കും വില്യംപിത്തും

ഇങ്ങിനെഫ്രാഞ്ചിക്കാരൊടുസന്ധിച്ചശെഷംഔസ്ത്രീയമന്ത്രീയായ
കൌനിച്ച്സന്ധിഉണ്ടായതുപൊരാമമതയും കൂടഉണ്ടാകെണമെന്നു
വെച്ചുരാജ്ഞിയൊടുപുരാണവൈരികളായഈഫ്രാഞ്ചിക്കാർതു
ണയായ്‌വന്നാൽശ്ലെസ്യനാടുഇങ്ങെവശമാക്കെണംഎന്നുണൎത്തീച്ചു
രാജ്ഞിയുംഅപ്രകാരംസമ്മതിച്ചുസ്ത്രീകളിൽനികൃഷ്ടയായപൊമ്പ
ദൂർഎന്നലുദ്വിഗിന്റെവെപ്പാട്ടിക്കസ്വകാൎയ്യമായിചിട്ടെഴുതിഅയ
ച്ചതിനാൽരണ്ടുകൊയ്മക്കുംചങ്ങാതിത്വംഉണ്ടാകയുംചെയ്തു–ഇനിഒ
രുതുണവെണംഎന്നുവെച്ചുരുസ്യകൊയ്മയെവശീകരിപ്പാൻതുട
ങ്ങിഅവിടെഅന്നാമരിച്ചപ്പൊൾമരുമകളുടെപുത്രനായഈവാൻ
കുട്ടിഎങ്കിലുംകൈസർപട്ടംകെട്ടിഅവനെനടത്തുന്നബീരൊൻമന്ത്രീ
യെമുന്നിൿഎന്നപടനായകൻനീക്കിസൎവാധികാരിയായിവാണു
ഈവാനെമഠത്തിൽആക്കിഅടെച്ചുമഹാവെതരിന്റെപുത്രിയാ
യഎലിസബെത്തെഅഭിഷെകംചെയ്യിക്കയുംചെയ്തു–ആയവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/355&oldid=196819" എന്ന താളിൽനിന്ന് ശേഖരിച്ചത്