താൾ:CiXIV258.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൫

ശ്രയിക്കുന്നപുത്രന്നുകാൎയ്യസിദ്ധിയുണ്ടായിഉടനെഫ്രാഞ്ചിക്കാരും
ബവൎയ്യനൊടുചെൎന്നുഔസ്ത്രീയയൊടുപടകൂടുവാൻഞങ്ങൾചെയ്തസ
ത്യംതന്നെതടവാകുന്നുഎങ്കിലുംഔസ്ത്രീയനാടുകളിൽചിലത് അടക്കി
കൊണ്ടുകൈസർപട്ടംകിട്ടുവാൻനിണക്കമനസ്സായാൽതുണക്കായി
ട്ടുആളുംപണവുംഅയച്ചുതരാംഎന്നെഴുതിനിശ്ചയിച്ചത്‌സ്പാന്യ
നവപൊലിസൎദ്ദീന്യപൊലരുസ്യഇങ്ങിനെ൫രാജാക്കന്മാർകെ
ട്ടാറെഒരൊരുത്തർഇരയിൽഒരൊഅംശംആഗ്രഹിച്ചുആപക്ഷ
ത്തിൽചെൎന്നുനിന്നുഇങ്ക്ലന്തിലെ൨ാംഗെയൊൎഗസത്യംചെയ്തപ്രകാരം
ഒൎത്തുഎങ്കിലുംഹന്നൊവർനാടുനിമിത്തംപെടിക്കകൊണ്ടുംവൽപൂ
ൽമന്ത്രീവ്യയംഅല്ലആയംഅത്രെശീലിച്ചിരിക്കകൊണ്ടുംആയു
ധംഎടാതെഉദാസീനനായിനിന്നുഇപ്രകാരംമറിയതരെസ്യതുണ
യില്ലാതെകുഴങ്ങിയപ്പൊൾഉംഗ്രരെആശ്രയിച്ചുപിതാമഹൻചതിച്ചു
തള്ളിയരാജ്യവ്യവസ്ഥയെകല്പിച്ചുസഭയായികൂടുന്നലൊ
കരെകണ്ടുകൈയിൽഎടുത്തശിശുവെകാട്ടിസങ്കടപ്രകാരംഅറി
യിച്ചപ്പൊൾഅവർഒട്ടൊഴിയാതെഎഴുനീറ്റുനമ്മുടെരാജ്ഞിയായ
മറിയതരെസ്യെക്ക്‌വെണ്ടിമരിക്കട്ടെഎന്നാൎത്തുവിളിച്ചനാട്ടുകാരെ
ല്ലാവരുംപടെക്കചെല്ലുകയുംചെയ്തു–അന്നുബവൎയ്യൻമുതലായവർഔ
സ്ത്രീയബൊഹെമ്യനാടുകളെജയിച്ചടക്കിഇരുന്നതുമല്ലാതെബവൎയ്യൻ
ഫ്രങ്കഫുൎത്തിൽവെച്ചുകൈസരഭിഷെകമെറ്റു൭ാംകരൽഎന്നപെ
ർധരിക്കയുംചെയ്തു–അപ്പൊൾഉംഗ്രർപുറപ്പെട്ടുആരുംനിനയാത്തഅ
തിവെഗതയൊടുകൂടശത്രുക്കളെഔസ്ത്രീയയിൽനിന്നുആട്ടിബവൎയ്യ
നാടുംനഗരവുംപിടിച്ചുപാഴാക്കിവെച്ചുഇങ്ക്ലിഷ്ക്കാരുംവൽപൂലെനീക്കി
പുതിയമന്ത്രീകളെകല്പിച്ചുആരാജ്ഞിക്കസഹായംചെയ്യെണമെ
ന്നുചൊദിക്കകൊണ്ടുഫ്രീദ്രീൿപ്രൊസ്ലൌഫിൽവെച്ചുസന്ധിച്ചുശ്ലെ
സ്യനാടുകൈക്കൽആക്കയുംചെയ്തു–അപ്പൊൾഔസ്ത്രീയരുംഇങ്ക്ലി
ഷ്കാരുംകൂടിഫ്രാഞ്ചിക്കാരെതൊല്പിച്ചുമടക്കിരൈൻനദിക്കക്കരെ
കടത്തുകയുംചെയ്തു–ഉടനെപൊലനുംസൎദ്ദീന്യനുംരാജ്ഞിയുടെ ശ്രീത്വം
കണ്ടിട്ടുഅവളൊടിണങ്ങിബന്ധുക്കളായിനില്ക്കയുംചെയ്തു–


44.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/353&oldid=196823" എന്ന താളിൽനിന്ന് ശേഖരിച്ചത്