താൾ:CiXIV258.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൪

ങ്ങിനെഇരുന്നശെഷംഅവൻതൊറ്റുരാജ്യഭ്രഷ്ടനായിഇങ്ക്ലന്തി
ൽവാങ്ങിഅദാലത്തുതുറുങ്കിൽനിന്നുമരിക്കയുംചെയ്തു–അപ്രകാര
മെല്ലാംഅക്കാലത്തിലെലൌകികനടപ്പുദെവസഭയിൽചിലദി
ക്കിൽപുതിയജീവന്റെഅടയാളങ്ങൾകാണുമാറായിസഹ്സരിൽ
ചിഞ്ചന്തൊൎപ്പ പ്രഭുമൊരാവ്യസഭക്കാരെചെൎത്തുഹെൎഹ്നുത്ത്എ
ന്നഗ്രാമംഉണ്ടാക്കിച്ചുയെശുവെസ്നെഹിക്കുന്നപലരെയുംചെൎത്തു
വിശ്വാസികൾ്ക്കവെണ്ടുന്നസഹൊദരസ്നെഹത്തിന്നുംഅന്യൊന്യ
സെവെക്കുംവിശിഷ്ടമാതിരിയെകാണിക്കയുംചെയ്തു–ആസഭാ
ദൃഷ്ടാന്തംവെസ്ലിഹ്വി വിത്തഫീല്ദ്എന്നഇങ്ക്ലിഷ്കാർഇരുവരും
കെട്ടാറെനാട്ടിലുംപൊയിഎല്ലാവരെയുംഅനുതാപത്തി
ന്നുവിളിച്ചതുമല്ലാതെഗുണപ്പെട്ടുചെൎന്നവരെഅദ്ധ്യക്ഷസഭയെ
വിടുമാറാക്കിയില്ലെങ്കിലുംഅവരുടെചെൎച്ചെക്കുംവളൎച്ചെക്കുംവെണ്ടി
ഒരൊരൊക്രമങ്ങളെകല്പിച്ചുവെച്ചുപരിഹാസക്കാർആപക്ഷ
ക്കാരെമൊഥൊദിസ്തർഎന്നപെർവിളിക്കയുംചെയ്തു–പിയതിസ്ത
ർതരങ്കമ്പാടിയിൽസുവിശെഷംഅറിയിച്ചതുമല്ലാതെമൊരാവ്യർഗ്രീ
ൻലന്തഅന്തില്ലദ്വീപുകളിലുംഅമ്മെരിക്കാവനങ്ങളിലുംദൂതന്മാരെ
അയച്ചുപുറജാതികളെആട്ടിങ്കുട്ടിയുടെകല്യാണവിരുന്നിന്നുക്ഷണി
ക്കയുംചെയ്തു–ഇങ്ങിനെഒരൊരൊദിക്കിൽഒരൊരൊഉത്സാഹംക
ണ്ടുഎങ്കിലുംആകാലത്തിലുള്ളപുരുഷാന്തരംആലസ്യത്തിൽമുങ്ങി
യിരിക്കകൊണ്ടുജാഗ്രതയെജനിപ്പിപ്പാൻപുതിയകലക്കങ്ങൾ
വെണ്ടിവന്നു—

൯൨.,ഔസ്ത്രീയഅവകാശത്തിന്നായിട്ടുള്ളയുദ്ധം

൬ാംകരൽകൈസർ൧൭൪൦ക്രീ–അ–മരിച്ചഉടനെപ്രുസ്യരാജാവായ൨ാം
പ്രീദ്രീക് ശ്ലെസ്യനാട്ടിൽഒരംശത്തിന്നുഞാനെഅവകാശിഎന്നുചൊ
ല്ലിന്യായംപൊരാതെഇരുന്നെങ്കിലുംപടയിൽജാള്യംകാട്ടാതെഝ
ടിതിയിൽശ്ലെസ്യയെസ്വാധീനമാക്കി–അവന്റെഅഛ്ശൻവളരെപ
ണവുംനന്നഅഭ്യാസംവരുത്തിയപട്ടാളവുംദെസ്സവർശ്വെരീൻഇ
രുവർപടനായകന്മാരെയുംവിട്ടെച്ചുകഴിഞ്ഞതിനാൽയശസ്സിനെആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/352&oldid=196825" എന്ന താളിൽനിന്ന് ശേഖരിച്ചത്