താൾ:CiXIV258.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൩

ച്ചാൽഫ്രാഞ്ചിക്കുംവരെണംഅതിന്റെഉടയവൻകൈസരുടെമക
ൾ്ക്കഭൎത്താവാകകൊണ്ടുലൊത്തരിംഗനാട്ടിന്നുപകരംതൊസ്ക്കാനല
ഭിക്കെണം‌ നവപൊലിസികില്യയും സ്പാന്യപുത്രനായകരലിലും
പിന്നെയുംചിലനാടുകൾസൎദ്ദീന്യയിലുംസമൎപ്പിക്കെണ്ടിവന്നുഇപ്രകാ
രമെല്ലാംകൈസൎക്കഛെദംവന്നതിൽരോശെക്കമാത്രം നിവൃത്തി
വന്നുതാൻമരിച്ചാൽമറിയതരെസ്യഎന്നമകൾശെഷിച്ചനാട്ടിൽ
ഒക്കയുംഅനന്തരവൾഎന്നുള്ളഅവകാശനിൎണ്ണയത്തെ ഫ്രാഞ്ചിക്കാ
ർമുതലായവർആണയിട്ടുഅംഗീകരിക്കയുംചെയ്തു–അതുവുംഅല്ലാ
തെരുസ്യകൊയ്മയെഅനുകൂലനാക്കെണംഎന്നുവെച്ചുകരൽഅവ
ൎക്കതുണയായിതുൎക്കരൊടുചിലകാലംപടവെട്ടിഉപെക്ഷകൊണ്ടുതൊറ്റ
തിന്റെശെഷംമറിയതരെസ്യഅഛ്ശൻമരിക്കുംമുമ്പെഈ കുഴക്ക
തീരെണമെന്നുനിശ്ചയിച്ചുനിൎബ്ബന്ധിച്ചതിനാൽകൈസർബ
ൽഗ്രരിൽവെച്ചുസന്ധിച്ചുയുഗെൻപണ്ടുസൎബ്യവളക്യയിലുംവെ
ച്ചുവശമാക്കിട്ടുള്ളതൊക്കയും സുല്ത്താനിൽഎല്പിച്ചുവെക്കയുംചെയ്തു–
അന്നുസുല്താന്നുഉണ്ടായജയത്തിന്നുകാരണംആയത്ബൊമ്പാൽ
എന്നൊരു ഫ്രഞ്ചിക്കാരൻതന്നെആയവൻ ഫ്രാഞ്ചിയിൽനിന്നു
യുദ്ധവിധിയെശീലിച്ചുപിന്നെകൈസരൊടുചെൎന്നുസ്വവംശക്കാ
രൊടുഎതിൎത്തശെഷംതുൎക്കരിൽകൂടിചെലഎറ്റുനവാബായിക്രീ
സ്തുസൈന്യങ്ങളെനിഗ്രഹിക്കയുംചെയ്യുന്നവനുമായ്ചമഞ്ഞുഅക്കാ
ലത്തിൽഎലിസബെത്തിന്റെമന്ത്രീയായരിപ്പൎദാഅന്നന്നുഒ
രൊരൊമാൎഗ്ഗംപുക്കുമരൊക്കൊസുല്താനെസെവിച്ചശെഷം യഹൂദ
രെയുംമുസല്മാനരെയുംഒന്നാക്കിചെൎത്തുപുതിയമാൎഗ്ഗംഉണ്ടാക്കുവാ
ൻവിചാരിച്ചപ്പൊൾമരിച്ചു–മരിക്കുംമുമ്പെഅവൻചതിച്ചുണ്ടാ
ക്കിയദ്രവ്യത്തെതിയദൊരെന്നഒരുഗൎമ്മന്യകച്ചവടക്കാരന്നുദാ
നംചെയ്തു–ആതിയദൊർപലകച്ചവടക്കാരുടെനിയൊഗത്താൽ
കൊൎസീക്കയിൽവന്നുഗെനുവാകൊയ്മയൊടുമത്സരിച്ചുകൊണ്ടിരി
പ്പാൻസഹായിച്ചുപടക്കൊപ്പുകളെയുംവരുത്തികൊടുത്തുജനത്തി
ന്നിഷ്ടനായപ്പൊൾരാജപെർഎടുക്കയുംചെയ്തു–കുറെകാലംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/351&oldid=196826" എന്ന താളിൽനിന്ന് ശേഖരിച്ചത്