താൾ:CiXIV258.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൨

കുറഞ്ഞുംഐശ്വൎയ്യംവൎദ്ധിച്ചുംവരുന്നതിനെകണ്ടാറെഫ്രാഞ്ചിരാ
ജ്യത്തിലുംഅപ്രകാരംവെണംഎന്നുകല്പിച്ചുലാവെന്നസ്ക്കൊതനെ
വരുത്തിഅവന്റെകൌശലംകൊണ്ടുരാജ്യത്തിലെനാണ്യംമിക്കതും
സ്വരൂപിച്ചുഎല്ലാവൎക്കുംഹുണ്ടികകളിൽരസംജനിപ്പിച്ചതിനാൽഅ
നന്തജനങ്ങളെദരിദ്രരാക്കിസ്വരൂപിച്ചധനത്തെദുൎന്നടപ്പുകളെകൊ
ണ്ടുചെലവഴിക്കയുംചെയ്തു–അതിദുഷ്ടനായദുബൊയിയെമന്ത്രീയാ
ക്കിയപ്പൊൾഅവനും൧൧ാംക്ലെമാൻപാപ്പാവൊടുകൂടിഔഗുസ്തി
നെപൊലെദൈവകരുണയെപ്രശംസിക്കുന്നയംസെന്യരെശപി
ച്ചുനീക്കിയത്‌നിക്കസ്ഥാനമാനങ്ങളെസമ്പാദിക്കയുംചെയ്തു–ഒൎലയാൻ
മരിച്ചശെഷം ഫ്രാഞ്ചിമന്ത്രീ൧൫ാം-ലുദ്വിഗിന്നുവിവാഹത്തിന്നായി
നിശ്ചയിച്ചസ്പാന്യരാജപുത്രീയെമടക്കിഅയച്ചതിനാൽഎലിസ
ബെത്ത്‌വളരെകൊപിച്ചു ഫ്രാഞ്ചിക്കാരെതാഴ്ത്തെണ്ടതിന്നു൬ാംക
രലൊടുവളരെനിൎബ്ബന്ധിച്ചുപറയിച്ചു–ആയവൻബലഹീനനാകകൊ
ണ്ടുരാജ്യകാൎയ്യങ്ങളെനൊക്കാതെഞാൻമരിക്കുമ്പൊൾസംശയംകൂ
ടാതെരാജ്യങ്ങൾഎൎപ്പെൎപ്പെട്ടതുംപുത്രീക്കവരെണമെന്നുവിചാ
രിച്ചുവലഞ്ഞുഎല്ലാരാജാക്കന്മാരുടെയുംസ്നെഹംസമ്പാദിക്കെ
ണ്ടതിന്നുശ്രമിച്ചുവരികയാൽഎലിസബെത്തിന്നുചെവികൊടുത്തി
ല്ല–ആയതുകൊണ്ടുഅവൾകൈസരെതൊല്പിച്ചുഫ്രാഞ്ചിയൊ
ടുംമറ്റുംചെൎന്നുപൎമ്മാമുതലായഇതല്യനാടുകളെമൂത്തമകന്നുസമ്പാ
ദിച്ചുകൊടുത്തു–അതുവുംഅല്ലാതെ൨ാംഔഗുസ്തമരിച്ചപ്പൊൾലുദ്വി
ഗ്‌ലശിൻസ്ക്കിയുടെമകളെവെൾ്ക്കകൊണ്ടുഭാൎയ്യയുടെഅഛ്ശന്നുപൊല
ലൊകരുടെസമ്മതപ്രകാരംഇപ്പൊൾരാജത്വംവെണംഎന്നുമുട്ടി
ച്ചപ്പൊൾരുസ്യരുംകൈസരുംവിരൊധിച്ചഉടനെഎലിസബെ
ത്തും–സൎദ്ദീന്യന്നും ഫ്രാഞ്ചിക്കാരൊടുചെൎന്നുകൈസരുടെനാടുകൾ
ചിലതുഇങ്ങ്‌വശമാക്കെണമെന്നുനിശ്ചയിച്ചുപടഏല്ക്കയുംചെയ്തു–
ഗൎമ്മാന്യൎക്കആലസ്യംവിടാതെപറ്റിയിരിക്കകൊണ്ടുപലപ്പൊഴുംഅപ
ജയംവന്നിട്ടു൧൭൩൮ാംക്രീ–അ–വിയന്നയിൽവെച്ചുസന്ധിഉണ്ടായി
അന്നുനിൎണ്ണയിച്ചപ്രകാരംലൊത്രീങ്ങനാടുലശിംസ്ക്കിക്കുംഅവൻമരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/350&oldid=196828" എന്ന താളിൽനിന്ന് ശേഖരിച്ചത്