താൾ:CiXIV258.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൧

ളെഹിംസിച്ചുംവരാതെഇരിക്കയില്ല–അതുവുമല്ലാതെപുത്രാവകാശത്തി
ന്നുആസ്വരൂപത്തിൽനിശ്ചയംഇല്ല–ചാരിന്റെമകൻആയഅലെശി
അഛ്ശനെദ്വെഷിക്കകൊണ്ടുതടവിൽആക്കെണ്ടിവന്നു–തടവിൽ
നിന്നുമരിച്ചപ്രകാരംദൈവത്തിന്നെഅറിഞ്ഞുകൂടും–അനന്തരംഒ
രൊരൊകൈസർഇന്നവൻഎനിക്കഅനന്തരവൻഎന്നുതനിക്കതൊ
ന്നുന്നപൊലെകല്പിക്കെണമെന്നൊരുവ്യവസ്ഥവരുത്തിപെതർ
താൻഅപ്രകാരംനിശ്ചയിക്കാതെ൧൭൨൫ാംക്രീ–അ–മരിച്ചപ്പൊൾപരി
വാരകന്മാർകൂടിനിരൂപിച്ചുവെപ്പാട്ടിയായിരുന്നശെഷംവിവാഹം
ചെയ്തകഥരീനയിൽചാർരാജ്യംസമൎപ്പിച്ചിരിക്കുന്നെന്നുപരസ്യം
ആക്കിമെഞ്ചിക്കൊഫ്എന്നമന്ത്രീഅവളെവാഴിച്ചുതാൻകാൎയ്യ
ങ്ങളെനൊക്കുമ്പൊൾരാജ്ഞിഅന്തരിച്ചാറെചാരിന്റെപൌത്രൻ
ആയ൨ാംപെതറിനെകൈസർആക്കി ബാലിനെബഹുമാനിക്കാ
തെസൎവ്വാധികാൎയ്യക്കാരൻആയിനടിച്ചുവരികയാൽദൊല്ഗരുക്കി
പ്രഭുഅവനെവിഴുക്കിരാജ്യഭ്രഷ്ടനാക്കിതാൻമന്ത്രീആയി വാണു–
൨ാം‌പെതരുംമരിച്ചപ്പൊൾ പ്രഭുക്കന്മാർ കൂൎലന്തിലെഅന്നായെ
വരുത്തിപാതിഅധിഅകാരംഞങ്ങളിൽകല്പിച്ചാൽഅങ്ങെവാഴിക്കാം
എന്നുപറഞ്ഞതിനെഅവൾസമ്മതിച്ചുവാണഉടനെമനസ്സുഭെദി
ച്ചുദൊല്ഗരുക്കിമുതലായപ്രഭുക്കന്മാരെകൊല്ലിച്ചുബീരൻഎന്നബു
ദ്ധിയുള്ളജാരനെമന്ത്രീയാക്കുകയുംചെയ്തു–ആയവൻതുൎക്കരൊ
ടുപടകൂടിജയിച്ചതുംഅല്ലാതെപൊലരാജാവ്‌മരിച്ചപ്പൊൾ
പൊലലൊകർവരിച്ചലശിൻസ്ക്കിയെനീക്കി൩ാംഔഗുസ്തഎന്ന
സഹ്സപുത്രനെസിംഹാസനത്തിൽഇരുത്തുകയുംചെയ്തു–ആസംഗതി
യായിട്ടുപടിഞ്ഞാറെരാജ്യങ്ങളിൽയുദ്ധംഉണ്ടായതിൽബീരൻരു
സ്യപട്ടാളങ്ങളെറൈൻനദീതീരത്തൊളംഅയച്ചുരുസ്യനാമത്തിന്നു
കീൎത്തിവരുത്തുകയുംചെയ്തു–

൯൧., ൬ാം കരലിന്റെഅവകാശനിൎണ്ണയം–

ഫ്രാഞ്ചിയിലെഒൎലയാൻപ്രഭുകാരണവരുടെസ്ഥാനത്തിൽവാഴും
കാലംഇങ്ക്ലന്ത്‌രാജ്യത്തിന്റെകടംപല്പൂൽമന്ത്രീയുടെവിചാരത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/349&oldid=196830" എന്ന താളിൽനിന്ന് ശേഖരിച്ചത്