താൾ:CiXIV258.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൯

ലുള്ളഒരുരാജപുത്രിയെവരിക്കെണമെന്നുണൎത്തീച്ചുഉടനെഫി
ലിപ്പ്‌പൎമ്മയിൽആളെഅയച്ചുഎലിസബെത്തവരുത്തിവെ
ൾ്ക്കയുംചെയ്തു–അവൾവന്നപ്പൊൾരാജ്യത്തെയുംഭൎത്താവെയും
ഭരിച്ചുതുടങ്ങിപുത്രനുണ്ടായപ്പൊൾകഴിഞ്ഞരാജ്ഞിയുടെമകന്നുസ്പാ
ന്യവാഴ്ചഅവകാശമാകുന്നുവല്ലൊഇവന്നുംഒരുവാഴ്ചഉണ്ടാക്കെ
ണമെന്നുപറഞ്ഞുമന്ത്രീയെസമ്മതിപ്പിക്കയുംചെയ്തു–യുഗെൻഔ
സ്ത്രീയരുമായിതുൎക്കരെപലവട്ടവുംജയിച്ചുഞെരുക്കുമ്പൊൾതന്നെ
അല്ബരൊന്നിചിലരാജാക്കന്മാരെസ്വാധീനമാക്കിസിക്കില്യയിൽപ
ട്ടാളംഇറക്കുകയുംചെയ്തു–ശെഷംരാജാക്കന്മാർപടെക്കപെടിക്ക
കൊണ്ടു൬ാംകരൽപസൎവ്വിച്ചിൽവെച്ചുതുൎക്കരൊടിണങ്ങിയതിനാൽ
തനിക്കചിലനാടുകളുംപെനെത്യർപിഴുകിപൊയമൊരയാതുൎക്കൎക്കും
കിട്ടിയശെഷംഔസ്ത്രീയപട്ടാളംഇങ്ക്ലിഷ്‌കപ്പലൊടുകൂടിസ്പാന്യരെ
ഞെരുക്കി ഫ്രാഞ്ചിക്കാരുംപടയെവിരൊധിച്ചതിനാൽഎല്ലാവരും
ഒക്കത്തക്കസമാധാനംകല്പിച്ചുഅല്ബെരൊനിയെസ്ഥാനഭ്രഷ്ടനാ
ക്കയുംചെയ്തു–കൈസർസിക്കില്യഎടുത്തുവിലകുറഞ്ഞസൎദ്ദിന്യദ്വീ
പുസവൊയന്നുകൊടുക്കയുംചെയ്തു–അക്കാലംശ്വെദരാജ്യത്തിലെ
ഗൊൎച്ചമന്ത്രീഅല്ബെരൊനിയുടെസഹായംകൊണ്ടുവൎദ്ധിച്ചുകരലി
നെചാരൊടുസന്ധിക്കുമാറാക്കിയപ്പൊൾകരൽ൧൭൧൮ാംക്രീ–അ–
നൊൎവ്വയിൽഒരുകൊട്ടയെവളഞ്ഞുകൊണ്ടുപിടിപ്പാൻനൊക്കിയ
പ്പൊൾദ്രൊഹിയുടെഉണ്ടകൊണ്ടുമരിച്ചു–അവന്റെമരുമകനായഹൊ
ൽസ്തൈന്യന്നുഅവകാശന്യായമുള്ളത്‌മഹാലൊകർനിരസിച്ചുരാ
ജമഹത്വംവെണ്ടാഎന്നുകല്പിച്ചുഅനുജത്തിയായ-ഉൽരിക്കെവാ
ഴിച്ചുഅവളുംലൊകരുടെദയകൊണ്ടുരാജത്വംവന്നുഎന്നുഅറിഞ്ഞു
അറിയിച്ചുംമൂഢന്മാരുടെ കല്പനപ്രകാരംപെതരൊടല്ലഅവനുംക
രലുംചെൎന്നുഎതിൎപ്പാൻവിചാരിച്ചിട്ടുള്ളദെന്യൻമുതലായവരൊടും
സ്നെഹംഅന്വെഷിച്ചുഗൊൎവ്വിന്നുമരണശിക്ഷവിധിച്ചപ്പൊൾ
ചാർകഠൊരമായപ്രതി ക്രീയകല്പിച്ചുശ്വെദകടപ്പുറത്തുകണ്ടതെല്ലാം
ഭസ്മമാക്കുകയുംചെയ്തു—ഇപ്രകാരമെല്ലാംതാമസംഉണ്ടായശെഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/347&oldid=196834" എന്ന താളിൽനിന്ന് ശേഖരിച്ചത്