താൾ:CiXIV258.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൮

ൽകൊട്ടവീണപ്പൊൾവളരെവിഷാദിച്ചുശ്വെദനിൽവാങ്ങിനി
ന്നു അങ്ങിനെബുദ്ധിമുട്ടായിവസിക്കുംസമയംഅതിവിദഗ്ധനായ
ഗൊൎവ്വമന്ത്രീകൌശലംവിചാരിച്ചുരാജാവൊട്ടുംക്ലെശിക്കെണ്ടാ
ചാരിനെഇണക്കിതരാംസ്പാന്യയിലെമന്ത്രീയായഅല്ബരൊനി
യുംരുസ്യനുംനമ്മൊടുചെരുവാൻസംഗതിവരുത്തിശത്രുക്കളെഒരു
പൊലെതൊല്പിച്ചെക്കാംഎന്നുണൎത്തീച്ചു‌യുദ്ധംകൊണ്ടല്ലബുദ്ധി
വിശെഷംകൊണ്ടുരാജാവെ രക്ഷിക്കെണ്ടുന്നവഴിയെവിചാ
രിച്ചു—

൮൯.,ഗൊൎച്ചുംഅല്ബെരൊനിയും–

സ്പാന്യവകാശത്തിന്നായിട്ടുള്ളയുദ്ധവിവരംപറഞ്ഞിട്ടുണ്ടല്ലൊപ
ടതീൎന്നെങ്കിലുംഔസ്ത്രീയനും–സ്പാന്യനുംവൈരംശമിക്കാതെയുംതമ്മി
ൽഇണങ്ങാതെയുംനീരസംകാട്ടിപൊന്നു൧൭൧൪ാംക്രീ–അ–ഇങ്ക്ലിഷ
രാജ്ഞിവാൎദ്ധക്യത്തിൽരാജ്യംസഹൊദരനായ യാക്കൊബി
ൽസമൎപ്പിച്ചുകൊടുപ്പാൻവിചാരിച്ചപ്പൊൾനാട്ടുകാർവിരൊധിച്ച
തിനാൽദുഃഖിച്ചുമരിച്ചുബന്ധുവായഗെയൊൎഗ്ഗവിഗ്ഗരുടെസമ്മത
ത്തൊടുംകൂടവാണുതുടങ്ങിതൊരിയരുംരൊമക്കാരുംസ്കൊതരിൽ
ചിലപക്ഷക്കാരുംസ്തുവൎത്തവംശത്തെകാംക്ഷിക്കകൊണ്ടു൩ാം
യാക്കൊബ്ബ്‌വന്നുകൂട്ടരെചെൎത്തുമത്സരംതുടങ്ങിയാറെഅശെഷം
തൊറ്റുഹന്നൊവർസ്വരൂപംഇന്നെവരെയുംഇങ്ക്ലന്തരാജ്യങ്ങ
ളെഭരിച്ചുവരുന്നതുമുണ്ടു–അനന്തരം൧൭൧൫ാംക്രീ–അ–വയസ്സനായ
ലുദ്വിഗ്പുത്രപൌത്രന്മാരുംമരിച്ചതുകൊണ്ടുദുഃഖിച്ചുഅന്തരിച്ചു
മകന്റെ൨ാംപൌത്രനായ൧൫ാംലുദ്വിഗിന്നുരാജനാമവുംകഴിഞ്ഞ
വന്റെമരുമകൻആയഒൎലയാന്നുനടപ്പുകാരന്റെസ്ഥാനവുംവന്നു–
ആയവൻദൂഷണക്കാരനുംദുൎന്നടപ്പുകാരനുംആകകൊണ്ടുമാനംഒ
ട്ടുംഉണ്ടായില്ല–സ്പാന്യരുംകൂടബന്ധുക്കൾഎങ്കിലുംമുഷിച്ചൽഭാവി
ച്ചപ്പൊൾയുദ്ധത്തിന്നുസംഗതിവന്നുബുദ്ധികുറഞ്ഞആരാജാവി
ന്റെഭാൎയ്യമരിച്ചശെഷംഅല്ബെരൊനിഎന്നനഷ്ടംതിരിഞ്ഞ
ഒരുകൌശലക്കാരൻരാജാവിന്നുസമ്മതൻആയിജനിച്ചുനാട്ടി


43.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/346&oldid=196836" എന്ന താളിൽനിന്ന് ശേഖരിച്ചത്