താൾ:CiXIV258.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൭

ല്ലാതെകൊസക്കരിൽചിലർമാത്രംമച്ചെപ്പയുടെമത്സരത്തി
നൊടുചെൎന്നുസമ്മതിച്ചുശെഷമുള്ളവർശത്രുപക്ഷംതന്നെനിന്നുകൊപ്പു
കളില്ലായ്കകൊണ്ടുംഹിമാധിക്യംകൊണ്ടുംപുല്തവാപട്ടണംപിടി
പ്പാൻസംഗതിവന്നില്ല ആകൊട്ടയെവളഞ്ഞുകൊണ്ടിരിക്കുന്നസ
മയം൧൭൦൯ാംക്രീ–അ–പെതർരുസ്യസൈന്യത്തൊടുംകൂടഎത്തി
തളൎന്നുപൊയിട്ടുള്ളശൂരസംഘത്തെനിഗ്രഹിച്ചുരാജാവുംമുറിപെ
ട്ടുചിലഭൃത്യന്മാരൊടുംകൂടമടങ്ങിപൊയിതുൎക്കഅതിരിൽഎത്തുക
യുംചെയ്തു—തൊറ്റ പ്രകാരംദെനരുംസഹ്സരുംകെട്ടപ്പൊൾഉട
നെകരാർലംഘിച്ചുഅടുക്കെഉള്ളശ്വെദരെവിരൊധിച്ചെങ്കിലും
അവൎക്കപടനടന്നില്ല–അതല്ലാതെകരൽസുല്താനൊടുനിൎബ്ബന്ധി
ച്ചപെക്ഷിച്ചുവന്നതിനാൽചിലലക്ഷംതുൎക്കർപുറപ്പെട്ടുഫ്രുത്ത്
നദീതീരത്തുപെതരെവളഞ്ഞുനന്നകുഴക്കിനാശംഅടുത്തപ്പൊൾ
ഒശീർകരൽപറഞ്ഞുദുരഭിമാനത്തെഒൎത്തുചാരിൻപക്കൽനിന്നു
കൈക്കൂലിമെടിച്ചുഉടനെസമാധാനംഉണ്ടാക്കുകയുംചെയ്തു–അ
തിൽപിന്നെയുംകരൽപലഉപായങ്ങളെയുംവിചാരിച്ചുതുൎക്കരെ
യുദ്ധത്തിന്നുഉത്സാഹികൾആക്കുവാൻപ്രയത്നംചെയ്തെങ്കിലുംഒന്നും
ഫലിച്ചില്ല–അപ്പൊൾഅതിഥിസല്ക്കാരംഅനുഭവിക്കുന്നുഎങ്കി
ലുംബെന്തർപട്ടണത്തിലെഒരുമാളികയെഉറപ്പിച്ചുകൊട്ടയാക്കി
തുൎക്കരെകൊപിപ്പിച്ചുചിലചങ്ങാതിമാരുമായിവലിയസൈന്യത്തൊ
ടുഎതിൎത്തുപൊരുതു തുൎക്കരുടെകൈക്കൽഅകപ്പെടുകയുംചെയ്തു–
ഇപ്രകാരം എറിയകാലംകഴിഞ്ഞപ്പൊൾഗൎമ്മാന്യരാജ്യത്തിലുള്ള
ശ്വെദർചെറുത്തുനിന്നെങ്കിലുംപലപ്പൊഴുംതൊറ്റു–ഹന്നൊവരും
പ്രുസ്യയുംശത്രുത്വംഭാവിച്ചുആളുംദ്രവ്യവുംശ്വെദൎക്കഒട്ടുംപൊരാ
തെയായ്‌വന്നു–അനന്തരം൧൭൧൩ാംക്രീ–അ–കരൽകുതിരപ്പുറത്തെ
റിതുൎക്കനാട്ടിൽനിന്നുപുറപ്പെട്ടുവിശപ്പുംഉറക്കുംസഹിച്ചുപൊന്നു
ശത്രുവളഞ്ഞിരിക്കുന്ന സ്ത്രാൽസുന്ത്കൊട്ടയിൽഎത്തിശത്രുക്കളൊ
ടുസമാധാനംചൊദിച്ചുഎങ്കിലുംസാധിക്കായ്കകൊണ്ടുകഴിയുന്നെട
ത്തൊളംസ്ത്രാൽസുന്തിൽവെച്ചുചെറുത്തുനിന്നുശത്രുക്കൾബാധിക്കയാ


43.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/345&oldid=196837" എന്ന താളിൽനിന്ന് ശേഖരിച്ചത്