താൾ:CiXIV258.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൬

ക്രീ–അ–അൽത്രംസ്തത്തിൽവെച്ചുസമാധാനം കല്പിച്ചതിനാൽഔ
ഗുസ്തപൊലരാജ്യംസ്തനിസ്ലാവിന്നുംപട്ക്കുൽമന്ത്രീയെമരണശിക്ഷെ
ക്കുംഎല്പിച്ചുവെക്കെണ്ടിവന്നുശ്വെദർവളരെകാലംസഹ്സനാട്ടിൽസു
ഖിച്ചുവാണുകരൽകൈസരെയുംപെടിപ്പിച്ചു ഫ്രാഞ്ചിക്കാരൊ
ടുള്ളബാന്ധവപ്രകാരംപടചെയ്തില്ലെങ്കിലുംശ്ലെസ്യനാട്ടിലുള്ളസു
വിശെഷക്കാൎക്കഇനിയാതൊരുവിരൊധവുംവരരുതെന്നുകല്പിച്ചു
നിൎബ്ബന്ധിച്ചുകൈസരുടെസമ്മതംവരുത്തുകയുംചെയ്തു–

൮൮., ൧൨ാംകരലിന്റെനിൎഭാഗ്യം–

കരൽഔഗുസ്തെനിൎബ്ബന്ധിക്കുന്നസമയംചാർഒട്ടുംമടിയാതെ
ബല്തികസമുദ്രതീരത്തുള്ളനാടുകളെപൊരുതുജയിച്ചുനെൎവ്വെനദി
കടലിൽകൂടിഇരിക്കുന്നസ്ഥലംചളിപ്രദെശംഎങ്കിലുംഅവിടെയു
രൊപെക്കുസമീപംഒരുരാജധാനിഉണ്ടാക്കിപെതർപുരിഎന്നു
പെർഇടുകയുംചെയ്തു–ആയതുകൊണ്ടുകരൽയാത്രയായിരുസ്യ രാജ്യം
വെരറുക്കെണംഎന്നുവെച്ചുമൊസ്ക്കൌനഗരത്തിന്റെനെരെചെ
ന്നുഅപ്പൊൾവഴിയിൽവെച്ചുമച്ചെപ്പാഎന്നഒരുവീരൻരാജാവെ
കണ്ടഞാൻതെക്കഉക്രെനനാട്ടിൽനിന്നുവന്നപടനാകൻആ
കുന്നെന്നുരുസ്യനിഴലെഉപെക്ഷിച്ചുരാജാവിങ്കൽ‌ആശ്രയിച്ച
പ്രകാരംതന്നെകൊസക്കർഎന്നപടജ്ജനമെല്ലാവരുംഎന്റെ
വാക്കനുസരിച്ചുഇങ്ങൊട്ടുചെരുമാറായിരിക്കുന്നുആയതുകൊണ്ടു
തെക്കൊട്ടുതന്നെപൊരെണമെന്നുണൎത്തിച്ചാറെകരൽബദ്ധപ്പെ
ട്ടുതെക്കൊട്ടുചെന്നുപടക്കൊപ്പുകളെകൊണ്ടുവരുന്നു൨ാംപട്ടാളംപി
ന്നാലെചെന്നുവെഗത്തിൽചെരെണമെന്നുകല്പനയയച്ചുതാ
ൻമുമ്പടയൊടുകൂടിഉക്രെനിൽഎത്തുകയുംചെയ്തു–എന്നാറെമാ
ൎഗ്ഗദൊഷംകൊണ്ടുപിമ്പടെക്ക താമസംവളരെസംഭവിച്ചപ്പൊ
ൾഅനെകംഅനെകംരുസ്യസൈന്യങ്ങൾഎത്തിവളഞ്ഞുഇടവി
ടാതെപൊരെറ്റിരിക്കകൊണ്ടുഅത്യാവശ്യമുള്ളകൊപ്പുകളുംധാ
ന്യങ്ങളുംമറ്റുംപറിച്ചുംചുട്ടുംപൊയിലെവൻഹൌപ്തപടയാളി
വെറുമ്പടയുമായിട്ടുരാജാവൊടുഎത്തുകയുംചെയ്തു–അത

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/344&oldid=196839" എന്ന താളിൽനിന്ന് ശേഖരിച്ചത്