താൾ:CiXIV258.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൫

രിക്കകൊണ്ടുശ്വെദരാജാക്കന്മാരിൽപുരാണവൈരംപൂണ്ടപട്ക്കു
ൽഎന്നഒരുലീവ്യൻചെന്നുമൂന്നുരാജാക്കന്മാരെയുംകണ്ടുശ്വെദ
രെതാഴ്ത്തുവാൻഇത്അത്രെസമയംഎന്നും൧൬൯൭ാംത്രീ–അ–ശ്വെദ
സിംഹാസനംകയറിയ൧൨ാംകരൽബാലനത്രെഎന്നുംബൊ
ധിപ്പിച്ചുരാജാക്കന്മാർമൂവരുമായികറാർഉറപ്പിക്കയുംചെയ്തു—
അതുകൊണ്ടു൧൭൦൦ാം ക്രീ–അ–ദെനരുംപൊലരുംഅതിരെ ക
ടന്നുസമീപത്തുള്ളനാടുകളെഅതിക്രമിച്ചപ്രകാരംകരൽകെട്ട
ഉടനെപള്ളിനായാട്ടുവിട്ടുപട്ടാളംചെൎത്തുകൊണ്ടുകപ്പൽകരെറ്റി
ഉണ്ടമഴപൊഴിക്കുന്നെരംസെലന്തിൽഇറങ്ങികൊപ്പൻഹാഗൻ
നഗരത്തെപൊരുതുപിടിപ്പാൻ‌ഒരുമ്പെട്ടുഅപ്പൊൾഇങ്ക്ലിഷ്കാരും
താണനാട്ടുകാരുംവിചാരിച്ചുപടവെണ്ടാഎന്നുബുദ്ധിപറഞ്ഞുദെന
ൎക്കിണങ്ങുവാൻസംഗതിവരുത്തിഅനന്തരംഎസ്തനാട്ടിന്നുപുറ
പെട്ടപെതർമത്സരക്കാരായഅകമ്പടിജനത്തെനീക്കിമഹാ
സൈന്യത്തൊടുംകൂടിബല്തികകടപ്പുറത്തെഅടക്കുവാൻഭാവിക്കുന്നെ
ന്നുകരൽകെട്ടുഎണ്ണായിരംശ്വെദരൊടുംനൎവ്വാസമീപത്തുകരെറിതാ
മസംകൂടാതെ൮൦൦൦൦രുസ്യരൊടും‌പടഎറ്റാറെചാർഭയപ്പെട്ടൊടി
പൊയതിന്റെശെഷം-പ്രയാസംകൂടാതെഅവരെതൊല്പിക്കയും
ചെയ്തു–രുസ്യരെഒട്ടുംബഹുമാനിയായ്കകൊണ്ടുകൈക്കൽവന്നിട്ടു
ള്ളശത്രുക്കളെവിട്ടയച്ചുചാരിനെഅല്ലഅതിമൊഹിയായസഹ്സ്യനെ
ശിക്ഷിച്ചുപറിച്ചുപൊയലീവനാടുഇങ്ങൊട്ടാക്കെണമെന്നുവെച്ചുതെ
ക്കൊട്ടുചെന്നുക്ലിസൊവിൽവെച്ചുസഹ്സ്യസൈന്യംതൊല്പിച്ചുപൊ
ലരാജ്യമെല്ലാംസ്വാധീനമാക്കയുംചെയ്തു—ഉടനെപൊലലൊക
രെവരുത്തിബുദ്ധിമുട്ടിച്ചുഅവർഔഗുസ്തെപിഴുക്കീസത്യവാൻആ
യത്‌നിസ്ലാവ്‌ലപിംസ്ക്കിനായകെവാഴിപ്പാൻതക്കവണ്ണംകല്പിച്ചുഔ
ഗുസ്ത്പിന്നെയും‌പൊലെനാടടക്കുവാൻനൊക്കിയപ്പൊൾശ്വെദപട
നായകനായരെംശില്ത്അവന്റെപടയെനിഗ്രഹിച്ചതുമല്ലാതെ
കരൽകൈസരെഅറിയിക്കാതെഗൎമ്മാന്യഅതിരുംകടന്നുശ്ലെ
സ്യനാടൂടെസഹ്സ്യയൊളംചെന്നുഔഗുസ്തഅത്യന്തംഹിംസിച്ചു൧൭൦൬ാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/343&oldid=196841" എന്ന താളിൽനിന്ന് ശേഖരിച്ചത്