താൾ:CiXIV258.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൪

ഹൊല്ലന്തക്കാരനെവിളിച്ചുചെറിയകപ്പൽപണിയിച്ചുതാൻകയ
റിഅൎഹങ്ങൽതുറമുഖത്തൊളംഒടിസ്വജാതിക്കാൎക്കവങ്കച്ചവട
ത്തിൽരസംജനിപ്പിക്കയുംചെയ്തു—അനന്തരംവടക്കെകടൽപൊ
രാതെക്കെസമുദ്രത്തിലും കച്ചവടംവെണംഎന്നുകല്പീച്ചു–ലെയൊ
പൊല്തകൈസരൊടുചെൎന്നുഒസ്മാനരൊടുപടഅറിയിച്ചുപടക്ക
പ്പൽഉണ്ടാക്കികരിങ്കടലിൽഗമനത്തിന്നുതാക്കൊൽആ
യഅസൊവകൊട്ടയെവളഞ്ഞുപിടിച്ചുരുസ്യരുടെസമുദ്രബ
ലത്തിന്നുആരംഭംഉണ്ടാക്കയുംചെയ്തു–ഗൎമ്മാനർഇങ്ക്ലിഷ്‌ഹൊല്ല
ന്തഎന്നിങ്ങിനെമറുനാട്ടുകാർപലരെയുംവിളിച്ചതിൽപിന്നെ
അവരെകൊണ്ടുപലവിശെഷപണികളെയുംഎടുപ്പിച്ചുരണ്ടുനദി
കളായ–ദൊൻ–വൊല്ഗാതമ്മിൽചെൎന്നുവരെണ്ടതിന്നുതൊടും
ചിറയുംകിളെച്ചുകാട്ടെണംഎന്നുഒരുഗൎമ്മാന്യനൊടുകല്പിച്ചശെഷം
ഞാൻതന്നെപൊയിപശ്ചിമരാജ്യങ്ങളുടെമാഹാത്മ്യംകണ്ടുകൊ
ണ്ടുവരെണമെന്നുനിശ്ചയിച്ചുയാത്രയായിഹൊല്ലന്തിചിലസംവത്സ
രംപാൎത്തുരാജാവെന്നല്ലമരക്കലത്തച്ചൻഎന്നുഭാവിച്ചുമരം
കുറച്ചുചമക്കമുതലായകപ്പൽപണിഒക്കയുംശീലിച്ചുലൊന്തൻ
പട്ടണത്തിലുംപൊയിവെറെവിശെഷങ്ങളെവിചാരിയാതെകപ്പ
ൽകാൎയ്യംഎല്ലാംഅന്വെഷിച്ചുകണ്ടാശ്ചൎയ്യപ്പെട്ടുഈവകയുള്ള
തൊക്കയുംശെഷമുള്ളരാജ്യങ്ങളിലുംകൂടനൊക്കിശൊധനചെയ്യെ
ണമെന്നുകല്പിച്ചുഫ്രാഞ്ചിയിൽപൊയിഎത്തിയപ്പൊൾസ്ത്രെ
ലിച്ചർമത്സരിച്ചുകലക്കംഉണ്ടാക്കിഎന്നൊരുവൎത്തമാനംകെട്ടതി
നാൽതാമസം കൂടാതെ രുസ്യയിൽമടങ്ങിപൊകെണ്ടിവന്നു—

൮൭.,൧൨ാംകരലിന്റെജയമാല–

പെതർ സഹ്സ്യയിൽ കടന്നുപൊകുമ്പൊൾ൨ാംഔഗുസ്തഎന്നപൊ
ലരാജാവെകണ്ടുഇരുവരുംകൂടിശ്വെദരൊടുപടഅറിയി
ക്കെണംഎന്ന്പറഞ്ഞഉപദെശംഔഗുസ്തകെട്ടുസമ്മതിച്ചതി
ന്റെശെഷംദെനരിൽവാണുതുടങ്ങിയ൪ാം ഫ്രീദ്രീക്ശ്വെദരാ
ൽവന്നപ്രാജയങ്ങളെഒൎത്തു പ്രതിക്രീയചെയ്‌വാൻമുതിൎന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/342&oldid=196843" എന്ന താളിൽനിന്ന് ശേഖരിച്ചത്