താൾ:CiXIV258.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൩

റയാം—

൮൬.,ചാർപെതർ

യുരൊപയിലെപശ്ചിമക്കാർസ്പാന്യാവകാശംചൊല്ലിപിണങ്ങുന്ന
കാലംഉത്തരപൂൎവ്വക്കാരുംതമ്മിൽകലങ്ങിയ പ്രകാരംപറയുന്നു–
രുസ്യയിൽരൊമനൊവചാരുംമകൻആയആലെശിയുംപൊല
രുടെഅഹങ്കാരത്തെതാഴ്ത്തിചിലനാടുകളെകൂട്ടിഅടക്കിയതിന്റെ
ശെഷംഅലെശിമരിച്ചു൩മക്കളിൽമൂത്തവൻവാണു അന്തരി
ച്ചതിന്റെശെഷവും൧൬൮൨ാം–ക്രീ–അ–ഇന്ദ്രീയങ്ങളില്ലാത്തഇവാ
ൻനെരെഅനന്തരവൻആകുന്നുഎങ്കിലുംഇളയവൻആയപെത
രിനെവാഴിക്കെണംഎന്നുമഹാലൊകൎക്കസമ്മതംതൊന്നിഎന്നാ
റെജ്യെഷ്ഠത്തിസൊഫ്യാഅഭിമാനംവിചാരിച്ചുസ്ത്രെലിച്ചഎന്ന
അകമ്പടിജനത്തെവശത്താക്കിഈവാനിലുംകൂടെരാജനാമം
കല്പിച്ചുഅവന്മൂലമായിരാജ്യകാൎയ്യങ്ങളെതാൻനടത്തുകയുംചെ
യ്തു–അങ്ങിനെഇരിക്കും കാലംബാലനായപെതർപടകളിൽആശ
വെച്ചുഅടുക്കെകണ്ടബാല്യക്കാരെചെൎത്തുവെദംനിമിത്തം രാ
ജ്യഭ്രഷ്ടനായലെഫൊൎത്തഎന്നഒരുഫ്രാഞ്ചിക്കാരന്റെമക
നെയുംകൂട്ടികൊണ്ടുപശ്ചിമദിക്കിൽനടപ്പായആയുധാഭ്യാസവും
ബാല്യക്കാരെശീലിപ്പിച്ചുംതുടങ്ങി–അവന്നുവയസ്സുംബാല്യക്കാൎക്ക
അഭ്യാസവുംഎണ്ണവുംഎറെവന്നശെഷംസ്ത്രെലിച്ചരെഭയപ്പെടുവാ
ൻസംഗതിഇല്ലായ്കകൊണ്ടുജ്യെഷ്ഠത്തിയെപിഴുക്കിമഠംപൂകിച്ചുഇവാ
ന്നുസഹരാജപെർഎന്നിയെരാജാധികാരംഒന്നുംവിട്ടെക്കാ
തെതനിയെഭരിച്ചു–അനന്തരംയൌവനക്കാരൻഎങ്കിലുംനാട്ടു
ക്കാൎക്കുള്ളഅജ്ഞാനത്തെയുംമ്ലെഛ്ശഭാവത്തെയുംവിചാരിച്ചു
ദുഃഖിച്ചുപശ്ചിമക്കാരെപൊലെ രാജ്യത്തിന്നുമഹത്വംകൂട്ടുക
വെണംഎന്നുനിശ്ചയിച്ചുഹുഗനൊതർമുതലായപരദെശികളെ
യുംചെൎത്തുകൊണ്ടുസൈന്യത്തെവൎദ്ധിപ്പിച്ചുലൊഫെൎത്ത്–ഹൊൎദ്ദൻ
ഈരണ്ടുപരദെശികളെപണിക്കാരാക്കിആയുധാഭ്യാസംപരുത്തു
കയുംചെയ്തു–ആയതല്ലാതെകപ്പലൊട്ടംവെണംഎന്നുവെച്ചുഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/341&oldid=196845" എന്ന താളിൽനിന്ന് ശേഖരിച്ചത്