താൾ:CiXIV258.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൨

ലങ്ങളായക്രീയകൾ എന്നീവകവെണംഎന്നുപദെശിച്ചുവളരെവിരൊ
ധംഉണ്ടായിട്ടുംഒരൊരൊദെശത്തിലുള്ളസത്തുക്കൾവീടുകൾതൊറും
കൂടി പ്രാൎത്ഥിച്ചുംഉപദെശിച്ചുംകൊണ്ടിരിക്കുന്നപുതിയനടപ്പുസ്ഥാ
പിച്ചുഇപ്രകാരംപിയതിസ്തർഎന്നകൂട്ടനാമത്തിന്നുവിശ്രുതി
വരുത്തുകയുംചെയ്തു–ഈപുതിയവിശ്വാസത്തിന്റെസന്തൊ
ഷത്താൽചിലരുംസ്തൊത്രപാട്ടുകളെയുംബാക്‌മുതലായവർ
സംഗീതരാഗങ്ങളെയുംഉണ്ടാക്കുകയുംചെയ്തു–രജ്യകാൎയ്യങ്ങളി
ൽസന്തൊഷകരമായിട്ടുള്ളതൊന്നുംകാണുമാറില്ല–രാജ്യ സംഘ
ത്തിന്നുമഹാലൊകർതങ്ങൾവരാതെഒരൊരൊനാടുവാഴ്ച
യിൽനിന്നുകാൎയ്യക്കാരെനിയൊഗിച്ചുനിത്യകാൎയ്യവിചാരത്തിന്നാ
യിരെഗൻസ്പുൎക്കിൽഇരുത്തുകയുംചെയ്തു–കാൎയ്യക്കാരൻഅല്പ തൎക്ക
ങ്ങളെ അല്ലാതെവലുതായിട്ടുള്ളതൊന്നുംനടത്തീല്ല–അന്നെത്ത
നാടുവാഴികൾതങ്ങളാൽആവൊളംലുദ്വിഗിന്റെകു രങ്ങുകളായി
തമാശെക്കായിട്ടു ദ്രവ്യംമുടിച്ചുകളയുംചെലവിന്നുപൊരാഞ്ഞാൽ
പ്രജകളുടെപുരാണന്യായങ്ങളെവിചാരിയാതെഒരൊരൊനി കി
തി കല്പിക്കുംഗൎമ്മാന്യവംശത്തിന്നല്ലതാൻതനിക്കമഹത്വംസമ്പാദി
ക്കെണമെന്നുഎല്ലാവരുടെവിചാരം–ഇപ്രകാരംഹന്നൊവർനാ
യകൻവൎദ്ധിച്ചുപ്രഭുവരസ്ഥാനംപ്രാപിച്ചുഇങ്ക്ലിഷസംസ്ഥാനത്തി
ൽകയറുവാൻനൊക്കികൊണ്ടിരുന്നു–ലുഥരാനരിൽപ്രധാനിയാ
യസഹ്സപ്രഭുവരൻഔഗുസ്തരാജനാമംകാക്ഷിച്ചു–പൊലർതന്നെ
അവരൊധിച്ചുവാഴിക്കെണ്ടതിന്നുരൊമമാൎഗ്ഗത്തെഅംഗീകരി
ച്ചുആയതുകൊണ്ടുബ്രന്തമ്പുൎഗ്യൻഅസൂയപ്പെട്ടുപ്രുസ്യരാജാവെ
ന്നപെർഎടുത്തുപട്ടാഭിഷെകംകഴിപ്പിക്കയുംചെയ്തു–ബവൎയ്യൻ
ബല്ഗ്യനാടുവാഴ്ചകാംക്ഷിച്ചുഫ്രാഞ്ചിക്കാരെവരുത്തിഗൎമ്മാന്യവം
ശത്തിൽദ്രൊഹംചെയ്തപ്രകാരംപറഞ്ഞുവല്ലൊ–ആഫ്രാഞ്ചി
ക്കാർആക്രമിച്ചതിന്നുനിവൃത്തിവന്നശെഷംപൊലരുടെപുതു
രാജാവായഔഗുസ്തീന്റെദൊഷംകൊണ്ടുശ്വെദർകിഴക്കെ
അതിർആക്രമിപ്പാൻസംഗതിവന്നപ്രകാരംഇപ്പൊൾപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/340&oldid=196847" എന്ന താളിൽനിന്ന് ശേഖരിച്ചത്