താൾ:CiXIV258.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൧

ലുംവാഴിച്ചുലുദ്വിഗ്ഇങ്ക്ലന്തിൽവാഴെണ്ടുന്നപുതുസ്വരൂപത്തിന്നുവി
രൊധംവരാതെഇരിപ്പാൻഉത്തരവാദംചെയ്തു–അനന്തരംഗൎമ്മാ
ന്യർമാനവുംഉത്സാഹവുംകൂടാതെസ്വല്പകാലം-പൊരാടെണ്ടിവന്ന
ശെഷംമടിയന്മാരായി൧൭൧൪ാംക്രീ–അ–രസ്തത്തിൽവെച്ചുസന്ധി
ച്ചതിനാൽകൈസൎക്കനവപൊലിമിലാൻ–സൎദ്ദീന്യ–ബെല്ഗ്യഈ
നാടുകൾമിക്കവാറുംകിട്ടിഭ്രഷ്ടാക്കീട്ടുള്ളകൊലൊന്യനെയുംബവ
ൎയ്യനെയുംനാടുവാഴ്ചയിൽ-യഥാസ്ഥാനമാക്കെണ്ടിവരികയും
ചെയ്തു–

൮൫.,ഗൎമ്മാന്യരാജ്യത്തിന്റെപൊരായ്മ–

ഇപ്രകാരംപടിഞ്ഞാറെയുരൊപെക്കഎറിയകലക്കംവരുത്തീട്ടുള്ള
പടതീൎന്നതിന്റെശെഷംഫ്രാഞ്ചിക്ക്തളൎച്ചഉണ്ടായി എങ്കിലുംയശസ്സും
നിത്യബന്ധുവായസ്പാന്യവാഴ്ചയുംതന്റെപ്രയത്നത്തിന്നടുത്തകൂ
ലിയായ്‌വന്നു–ഇങ്ക്ലിഷ്‌വളരെകടത്തിൽഅകപ്പെട്ടെങ്കിലുംലാഭവും
നന്നയുണ്ടായിതാണനാട്ടുകാൎക്കചിലബല്ഗ്യകൊട്ടകളുംസവൊയന്നു
രാജത്വവുംകരലിന്നുസ്പാന്യാവകാശത്തിന്റെനല്ലഒരുഒഹരി
യുംകിട്ടിയതല്ലാതെഗൎമ്മാന്യൎക്കഎള്ളൊളംഅനുഭവംഉണ്ടായില്ല–
അക്കാലത്തിലെഗൎമ്മാന്യർആലസ്യവുംഅരുതായ്കയുംഎറെകാണി
ക്കകൊണ്ടുന്യായപ്രകാരമുള്ളപൊരായ്മയുംസംഭവിച്ചു ഭാഷയി
ലുംവിദ്യകളിലുംഅവർ ഫ്രാഞ്ചിക്കാരുടെഅനുകാരികളെന്നുന
ടിച്ചുതത്വജ്ഞാനത്തിലുംശാസ്ത്രാഭ്യാസത്തിലുംഒരുപൊലെവി
ശിഷ്ടനായലൈബ്നിച്ചഉദിച്ചപ്പൊൾഅവന്റെമനസ്സൂഗ്രഹിച്ചു
അതുംവണ്ണംഅറിവുവളരുവാൻപ്രയത്നംചെയ്യുന്നശിഷ്യന്മാർ
ഉണ്ടായില്ല–സഭാ കാൎയ്യത്തിലെമാത്രംഉത്സാഹംപുതുതായിവൎദ്ധി
ച്ചുള്ളുലുഥരാനർമിക്കവാറുംവിശ്വാസമെന്നുഹതമായിട്ടുള്ളവാ
ക്കുസ്തുതിച്ചുവൃക്കലിച്ചുപൊരുമ്പൊൾ സ്പെനർ– ഫ്രങ്കെമുതലായ
വർദെവാത്മാവിന്റെബൊധപ്രകാരംഉദ്യൊഗിച്ചുജീവനുള്ള
വിശ്വാസംവെണമല്ലൊഅതിന്നുസത്യമായിട്ടുള്ളഅനുതാപം
മനസ്സിൽ പ്രകാശിക്കുന്നദൈവക്ഷമസൽഗുണത്തിന്നുതക്കഫ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/339&oldid=196849" എന്ന താളിൽനിന്ന് ശേഖരിച്ചത്