താൾ:CiXIV258.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൦

സമൎത്ഥനായകുനെനിയൊഗിക്കകൊണ്ടുമൎലബൊരൊബെല്ഗ്യയിലും
യുഗെൻപിയമൊന്തിലുംവെച്ചുഫ്രാഞ്ചിക്കാരെനിഗ്രഹിച്ചുകളഞ്ഞു
ധീരനായവന്തൊമെബെല്ഗ്യപടെക്ക്ഗുണംവരുത്തുവാൻഅയ
ച്ചശെഷവുംഫ്രാഞ്ചിക്കാർഉദനാൎത്തപൊൎക്കളത്തിൽവെച്ചുഅ
ശെഷംതൊറ്റുആസമയത്തിൽസ്പാന്യനാട്ടിലുംഫ്രാഞ്ചിക്കാർഞെ
രിക്കത്തിൽആയിനാട്ടിൽദ്രവ്യവുംപുരുഷാരവുംനന്നചുരുങ്ങി
പ്പൊയി–പുതിയനികിതിനിമിത്തംഅസഹ്യപ്പെടുമ്പൊൾക്ഷാമം
കൂടസംഭവിച്ചുപലപ്രജകളുംമാത്സൎയ്യംവിചാരിച്ചുഅപ്പൊൾലിദ്വി
ഗ്ബുദ്ധിമുട്ടീട്ടുസന്ധിയെഅപെക്ഷിച്ചുസ്പാന്യാവകാശംഒട്ടൊഴിയാ
തെകരലിന്നുഎല്പിച്ചുതരാംഅൽസാസ്സ്‌നാടുംകൂടവിട്ടെക്കാംഎ
ന്നുകെട്ടാറെയുഗെൻമുതലായവരുംവിചാരിച്ചുഫ്രാഞ്ചിമഹത്വം
കുറെച്ചുവെക്കുന്നതുപൊരാരാജാവിന്റെഅഭിമാനംകൂടതാ
ഴ്ത്തിവെക്കെണംഎന്നുവെച്ചുഈചൊല്ലിതന്നതല്ലാതെപൌ
ത്രനെസ്പാന്യയിൽനിന്നുആട്ടിക്കളവാൻകൂടഉത്സാഹിച്ചുസഹാ
യിക്കെണംഎന്നുകല്പിച്ചതിനാൽ ഫ്രാഞ്ചിക്കാരുംരാജാവുമാ
യിനാണിച്ചുംദ്വെഷ്യപ്പെട്ടുംഅത്യന്തംശ്രമിച്ചുആഭരണങ്ങളെ
യുംമറ്റുംവെച്ചുചെലവിന്നുമാത്രംസമ്പാദിച്ചുയുദ്ധംതുടരുകയും
ചെയ്തു–അപ്പൊൾശത്രുക്കളുടെഅഹംഭാവത്തിന്നുതാഴ്ചവന്നുഅന്നാ
രാജ്ഞിവിഗ്‌മന്ത്രീകളെനീക്കിഅവരുടെപക്ഷക്കാരനായമരൽ
ബൊരൊവിനെഎഴകൊഴമുതലായദൊഷങ്ങളെചൊല്ലിസ്ഥാ
നഭ്രഷ്ടനാക്കിസന്ധിക്കഅനുകൂലഭാവംകാണിക്കയുംചെയ്തു–
അതുവുമല്ലാതെ൧൭൦൫ാംക്രീ–അ–മരിച്ചലെയൊപൊലസ്തിന്റെഅ
ഗ്രജാതനായയൊസെഫ്‌കൈസൎക്ക൧൭൧൧ാംക്രീ–അ–അപമൃത്യു
വന്നപ്പൊൾനെരെഅനുജനായകരലിന്നുസ്പാന്യാവകാശംകൂ
ടാതെകൈസർകിരീടവുംകൂടലഭിച്ചുശെഷംരാജാക്കന്മാർകൈ
സരിന്നിത്രരാജ്യങ്ങൾവരരുതെന്നുനിശ്ചയിച്ചു൧൭൧൯ാംക്രീ–അ–
ഉത്രെക്തിൽവെച്ചുസന്ധിച്ചു൫ാംഫിലിപ്പിനെസ്പാന്യയിലുംസവൊ
യനെസിക്കില്യയിലുംഇങ്ക്ലിഷ്കാരെജിബ്രൽതാർമിനൊൎക്കയി


42.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/338&oldid=196851" എന്ന താളിൽനിന്ന് ശേഖരിച്ചത്